കോ​വി​ഡ് വാ​ക്സി​ൻ എ​പ്പോ​ൾ ല​ഭി​ക്കു​മെ​ന്ന് പ​റ​യാ​നാ​കി​ല്ല: പ്ര​ധാ​ന​മ​ന്ത്രി

Share News

ന്യൂഡല്‍ഹി : കോവിഡ് വാക്‌സിന്‍ ഏപ്പോള്‍ ലഭിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അത് എന്റെയോ നിങ്ങളുടെയോ കൈവശമല്ല. അത് ശാസ്ത്രജ്ഞരുടെ കയ്യിലാണ്. വാക്‌സിനായി ശാസ്ത്രജ്ഞര്‍ തീവ്രശ്രമം തുടരുകയാണ്. വാക്‌സിന്‍ നിര്‍മ്മാതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. കോവിഡ് വാക്‌സിന്‍ വിതരണം രാജ്യത്ത് സുതാര്യമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ കോവിഡ് സ്ഥിതി വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വാക്‌സിന്‍ ലഭിക്കുമ്പോള്‍ വിതരണം സുതാര്യവും സുഗമവുമാകണമെന്ന് മോദി ആവശ്യപ്പെട്ടു. ചിലര്‍ ഇതിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുണ്ട്. കോവിഡിനെതിരെ മുന്‍നിര […]

Share News
Read More

പുതിയ പോലീസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തിൽ സ്വതന്ത്രമായ അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവർത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ല. മറിച്ചുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ല.-മുഖ്യമന്ത്രി

Share News

മാധ്യമ സ്വാതന്ത്ര്യത്തിൻ്റെ മറവിൽ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കാനോ വ്യക്തിസ്വാതന്ത്ര്യത്തിൻ്റെ മറവിൽ മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കാനോ പാടില്ല. ഇരു സ്വാതന്ത്ര്യങ്ങളും നിലനിർത്തി പോവാൻ സർക്കാർ ബാധ്യസ്ഥമാണ് സോഷ്യൽ മീഡിയയുടെ, പ്രത്യേകിച്ച് ചില വ്യക്തിഗത ചാനലുകളുടെ അതിരുവിട്ടു ദുരുപയോഗങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാരിന് തുടർച്ചയായി പരാതി ലഭിക്കുന്നുണ്ടായിരുന്നു. ഇങ്ങനെ പരാതി നൽകുന്നവരിൽ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ വരെയുണ്ട്. കുടുംബഭദ്രതയെ പോലും തകർക്കുന്നവിധം മനുഷ്യത്വരഹിതവും നീചവുമായ സൈബർ ആക്രമണം മാധ്യമപ്രവർത്തനത്തിൻ്റെ മറവിൽ ചിലർ നടത്തിയതിൻ്റെ ദൃഷ്ടാന്തങ്ങൾ ഇവർ സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഒട്ടനവധി കുടുംബങ്ങൾ ഇത്തരം ആക്രമണങ്ങളുടെ […]

Share News
Read More

സഭയുടെ മെഡിക്കൽ കോളേജുകളുടെ അവസ്ഥ ?| ദീപികയിൽ ഡോ.ഫ്രാൻസിസ് ആലപ്പാട്ട്

Share News
Share News
Read More

കുടിയേറ്റവും ..സാമ്പത്തികസംവരണവും മാർ ജോസഫ് കല്ലറങ്ങാട്ട് ദീപികയിൽ നയം വ്യക്തമാക്കുന്നു .

Share News
Share News
Read More

നവജീവിതം സാക്ഷ്യജീവിതം…

Share News

Message from PU Thomas Navajeevan Produced By Br. Thomas Kurian/Bethlehem TV Editing/Graphics & VFX – Sebin Thekkathu

Share News
Read More

സ്വരം നിലച്ചവർക്ക് സ്വരസാഗരമായി ഒരു കന്യാസ്‌ത്രി SR ABHAYA FRANCIS FCC | SNEHAM SAHANAM SANYASAM

Share News
Share News
Read More

കുടുംബങ്ങൾ സ്വർഗ്ഗം പോലെ മാറാനും മക്കൾ ഉന്നത നിലയിൽ എത്താനും ഉള്ള കുറുക്കു വഴി വെളിപ്പെടുത്തുന്നു

Share News

കുടുംബങ്ങൾ സ്വർഗ്ഗം പോലെ ആയി മാറാനും മക്കൾ ഉന്നത നിലയിൽ എത്താനും ഉള്ള കുറുക്കു വഴി വെളിപ്പെടുത്തുന്നു നവജീവൻ തോമസ് ചേട്ടൻ…

Share News
Read More

നൂതന വിദ്യാഭ്യാസ പദ്ധതിയുമായി കളമശ്ശേരി ലിറ്റിൽ ഫ്ലവർ എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട്

Share News

ഈ കോവിഡ് കാലത്ത് തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് കൈത്താങ്ങാവുകയാണ് കളമശ്ശേരി ലിറ്റിൽ ഫ്ലവർ എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട്.പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുമായി ചേർന്ന്നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ ഫീസിന്റെ 50 ശതമാനം വരെ പലിശ രഹിത ലോൺ ലഭിക്കുന്നതാണ്.സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവർക്ക് ഈ പദ്ധതിപ്രകാരം 100% വരെ ഫീസ് അനുകൂല്യം ലഭിക്കുന്നതാണ്.പഠനം പൂർത്തീകരിച്ചതിന് ശേഷം ജോലിയിൽ പ്രവേശിച്ചു ചെറുതവണകളായി വായ്പ തിരിച്ചടച്ചാൽ മതിയാകും. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള മുന്നൂറിലധികം കമ്പനികൾ നിരവധി തൊഴിലവസരവുമായി എത്താറുള്ളഇന്ത്യയിലെ തന്നെ എന്നെ ഏറ്റവും വലിയ […]

Share News
Read More

ജയിക്കേണ്ട ജനപ്രതി നിധി ?

Share News

ജയിക്കേണ്ട ജനപ്രതിനിധി ? നമ്മുടെ നാടിൻെറ നന്മകൾക്കും സമഗ്ര വികസനത്തിനും വേണ്ടി ജയിക്കേണ്ട സ്ഥാനാർത്ഥികൾ ആരെല്ലാം ? നിങ്ങൾ ആഗ്രഹിക്കുന്ന വ്യക്തികളെ പാർട്ടിയും മുന്നണിയും ജാതിയും മതവും നോക്കാതെ നിർദേശിക്കാം . അറിവും അനുഭവങ്ങളും പങ്കുവെയ്ക്കാം . നിങ്ങൾ നിർദേശിക്കുന്ന വ്യക്‌തിയുടെ മികവാണ് അറിയിക്കേണ്ടത് . വാർഡിൽ പഞ്ചായത്തിൽ മുനിസിപ്പാലിറ്റിയിൽ നഗരസഭയിൽ ഉണ്ടാകേണ്ട വികസനകാര്യങ്ങളും വിശദമാക്കാം . നാടിൻെറ അവസ്ഥയും , ആവശ്യങ്ങളും നന്മകളും നന്നായി എഴുതുക . നമ്മുടെ നാടിലേയ്ക്ക് അയക്കുക . അയക്കേണ്ട വിലാസം […]

Share News
Read More