Diego Maradona dead at 60: Football legend passes away
Diego Maradona has reportedly passed away at the age of 60. The Argentina legend – regarded by many as the greatest footballer of all time – reportedly suffered a cardio-respiratory arrest and was left in a serious condition. Maradona was hospitalised earlier this month after undergoing surgery for a blood clot on the brain. The […]
Read Moreകോൺഗ്രസ് പാർട്ടിക്കും മതേതര പ്രസ്ഥാനങ്ങൾക്കും വ്യക്തിപരമായി എനിക്കും ഏറെ നഷ്ടമാണ് അഹമ്മദ് പട്ടേലിന്റെ മരണം.
അഹമ്മദ് പട്ടേൽ ഇനിയില്ല എന്ന വാർത്ത ഇപ്പോഴും ഉൾകൊള്ളാൻ കഴിയുന്നില്ല. മൂന്ന് പതിറ്റാണ്ടിലേറെയായി സഹോദരതുല്യ ബന്ധമാണ് ഞങ്ങൾക്കിടയിലുണ്ടായിരുന്നത്. വ്യക്തിപരമായി എനിക്ക് ഏറെ അടുപ്പമുള്ള കോൺഗ്രസ് നേതാവായിരുന്നു. എംപിയെന്ന നിലയിലും സംഘടന പ്രവർത്തനത്തിലും ഏറെ അടുത്തിടപഴകി.ഡൽഹി മദർ തെരേസ ക്രസന്റ് റോഡിലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഏത് നിമിഷവും കടന്ന് ചെല്ലാൻ കഴിയുമായിരുന്നു.ഒരു വലിയ പാഠപുസ്തകം കൂടിയായിരുന്നു അഹമ്മദ് പട്ടേൽ. എല്ലാ പ്രശ്നങ്ങൾക്കും ചെവി കൊടുക്കുകയും വലിപ്പ ചെറുപ്പമില്ലാതെ ഇടപെടുകയും ചെയ്തിരുന്ന ഈ നേതാവ് എന്നും പിന്നണിയിൽ നിൽക്കാനാണ് ആഗ്രഹിച്ചത്. […]
Read Moreഅഹമ്മദ് പട്ടേൽ എൻ്റെ ആത്മബന്ധു വിടവാങ്ങി
ഞെട്ടലോടെയാണ് അഹമ്മദ് പട്ടേലിൻ്റെ നിര്യാണ വാർത്ത കേട്ടത് . അദ്ദേഹം അസുഖ ബാധിതനായി ആശുപത്രിയിലായത് മുതൽ ആരോഗ്യത്തോടെ തിരിച്ചുവരുന്ന നാളുകൾ എണ്ണിക്കഴിയുന്നതിനിടയിലാണ് കടുത്ത വേദനയുളമാക്കിയ ഈ വാർത്ത. കോവിഡു കാലത്ത് ഒട്ടേറെ ആത്മ സുഹൃത്തുക്കളെയാണ് എനിക്കു നഷ്ടമായത്. അതിൽ ഒട്ടും ഉൾക്കൊള്ളാനാവാത്ത ഒന്നായി അഹമ്മദ് പട്ടേലിൻ്റെ വേർപാട്.നാലു പതിറ്റാണ്ടിന്റെ ബന്ധമുള്ള ആത്മസുഹൃത്ത്, കോൺഗ്രസിൻ്റെ പട നായകൻ, പട്ടേലിൻ്റെ ആഘാതം താങ്ങാവുന്നതല്ല . കോൺഗ്രസിന്റെ തലമുതിർന്ന മുൻനിരനേതാക്കളിൽ ഒരാളായിരുന്നുവെങ്കിലും എന്നും പിന്നിലേക്ക് ഒതുങ്ങി നിന്നയാളാണ് അദ്ദേഹം. ജി.കെ.മൂപ്പനാർക്ക് ശേഷം […]
Read Moreകോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ അന്തരിച്ചു
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ (71) അന്തരിച്ചു. ബുധനാഴ്ച പുലർച്ചെ 3.30ന് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടർന്നു ചികിത്സയിലിരിക്കെ ആരോഗ്യനില വഷളാവുകയായിരുന്നു. മകൻ ഫൈസൽ പട്ടേലാണ് മരണം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്. എഐസിസി ട്രഷററും ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാംഗവുമാണ് അഹമ്മദ് പട്ടേൽ. ഗാന്ധി-നെഹ്റു കുടുംബത്തിന്റെ വിശ്വസ്തനായിട്ടാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പട്ടേൽ 2018-ൽ എഐസിസി ട്രഷററായി ചുമതലയേറ്റിരുന്നു. ഗുജറാത്തിൽ നിന്ന് മൂന്നു തവണ […]
Read Moreമുപ്പത്തിയാറാം വയസ്സിൽ ധീര രക്തസാക്ഷിത്വം വഹിച്ച ഒരു യുവ വൈദീകൻ്റെ അതിശയിപ്പിക്കുന്ന ജീവിത കഥ വാഴ്ത്തപ്പെട്ട മിഗുവൽ പ്രോ
1927 നവംബർ 27-ാം തീയതി മുപ്പത്തിയാറാം വയസ്സിൽ ക്രിസ്തുവിനു വേണ്ടി ധീര രക്തസാക്ഷിത്വം വഹിച്ച ഒരു യുവ വൈദീകൻ്റെ അതിശയിപ്പിക്കുന്ന ജീവിത കഥ 1891 ജനുവരി പതിമൂന്നാം തീയതി മിഗുവൽ പ്രോ, മെക്സിക്കോയിലെ ഗ്വാഡലൂപ്പിയിൽ ഒരു ഖനി മുതലാളിയുടെ മകനായി ജനിച്ചു . ഹോസേ റാമോൺ മിഗുവൽ അഗസ്റ്റിൻ(José Ramón Miguel Agustín) എന്നായിരുന്നു പൂർണ്ണ നാമം. പതിനൊന്ന് മക്കളുള്ള കുടുബത്തിലെ മൂന്നാമനായിരുന്നു മിഗുവൽ. പിതാവിൻ്റെ സുഖസമൃദ്ധമായ ബിസനസു തുടരുന്നതിനോ, തൻ്റെ ആരാധികമാരിൽ ഒരാളെ വിവാഹം കഴിക്കുന്നതിനോ […]
Read Moreആസാം മുൻ മുഖ്യമന്ത്രി തരുണ്‍ ഗോഗോയി അന്തരിച്ചു
ഗോഹട്ടി: ആസാം മുൻ മുഖ്യമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗോഗോയി (84) അന്തരിച്ചു. കോവിഡ് ബാധിതനായതിനെ തുടർന്ന് ഗോഹട്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില കുറച്ചു ദിവസമായി ഗുരുതരാവസ്ഥയിലായിരുന്നു. ഇന്ന് വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചതെന്ന് ആസാം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു. ഓഗസ്റ്റ് 25-നാണ് ഗോഗോയിക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചത്. പിന്നീട് കോവിഡ് നെഗറ്റീവ് ആയെങ്കിലും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ല. പ്ലാസ്മ തെറാപ്പി ഉൾപ്പടെയുള്ള ചികിത്സകൾക്ക് അദ്ദേഹത്തെ വിധേയനാക്കിയെങ്കിലും ഫലമുണ്ടായില്ല. തരുണ്‍ ഗോഗോയിയുടെ […]
Read Moreഅതുപോലെ വലിയൊരച്ഛൻ ഞങ്ങളുടെ തൊടുപുഴയിലുണ്ട്. ഭിന്നശേഷിക്കാരനായ മകൻ്റെ ജനനം തന്നെ കൂടുതൽ നല്ല മനുഷ്യനും നല്ല രാഷ്ട്രീയക്കാരനുമാക്കി എന്നു പറഞ്ഞ ഒരച്ഛൻ.
കേരളാ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ പി.ജെ.ജോസഫിന്റെ ഭിന്നശേഷിയുള്ള മകൻ ജോകുട്ടൻ ഇന്നലെ മരണപ്പെട്ടു…ജോകുട്ടന്റെ മരണത്തിൽ ആദരാജ്ഞലി അർപ്പിച്ചു കൊണ്ട് തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കൂടിയായശ്രീ S SUDEEP തന്റെ FB യിൽ പോസ്റ്റ് ചെയ്ത അനുശോചന കുറിപ്പ് എല്ലാ അഹങ്കാരങ്ങളും അസ്തമിച്ചു പോകുന്ന ചില സമയങ്ങളുണ്ട്. അതിലൊന്ന് മരണമൊഴി രേഖപ്പെടുത്തലാണ്. ശരീരം മുഴുവൻ വെന്തു കരിഞ്ഞിട്ടുണ്ടാവും. അന്തരീക്ഷത്തിൽ മനുഷ്യമാംസം വെന്ത ഗന്ധം നിറയും. ശരീരത്തിൽ പേരിനൊരു പുതപ്പു മാത്രവും. അന്നേരവും ഓർമ്മയ്ക്കും ബുദ്ധിക്കും യാതൊരു […]
Read Moreകേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പിജെ ജോസഫ് എംഎല്‍എയുടെ മകന്‍ ജോ ജോസഫ് അന്തരിച്ചു
തൊടുപുഴ: കേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പിജെ ജോസഫ് എംഎല്‍എയുടെ ഇളയ മകന്‍ ജോ ജോസഫ് (34)അന്തരിച്ചു. ഇന്നുച്ചയ്ക്ക് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഉച്ചയൂണിന് ശേഷം ഉറങ്ങുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭിന്നശേഷിക്കാരനായിരുന്ന ജോഏറെ നാളായി ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. സംസ്‌ക്കാരം പിന്നീട്.
Read More