സംസ്ഥാന വികസനത്തിന്റെ നാഴികക്കല്ലായി ഗെയിൽ പദ്ധതി മാറണം. അതിനുള്ള നടപടികൾക്കാണ് ഇനി മുൻഗണന

Share News

കേരളത്തിന്റെ വികസനത്തിൽ എൽഡിഎഫിനുള്ള പ്രതിബദ്ധതയുടെ ഏറ്റവും തിളക്കമുള്ള അടയാളപ്പെടുത്തലാണ് ഗെയിൽ പദ്ധതി. അക്ഷരാർത്ഥത്തിൽ ഉപേക്ഷിക്കപ്പെട്ട ഈ ബൃഹദ് പദ്ധതിയെ പുനരുജ്ജീവിപ്പിച്ച്, എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് യാഥാർത്ഥ്യമാക്കി ഇന്ന് നാടിനു സമർപ്പിക്കുമ്പോൾ, ഈ സർക്കാരിന്റെ ഇച്ഛാശക്തിയെ കേരളം ഒറ്റമനസോടെ അംഗീകരിക്കുകയാണ്. എന്തു സംഭവിച്ചാലും ഈ പദ്ധതി നടപ്പാക്കിയിരിക്കുമെന്ന് മുഖ്യമന്ത്രി തന്നെ നാടിന് ഉറപ്പു നൽകി. തുടർന്ന് രചിച്ചത് ചരിത്രം. കൊച്ചി- മംഗലാപുരം പാതയിൽ 510 കിലോമീറ്ററിലാണ് കേരളത്തിൽ പൈപ്പ് ലൈൻ ഇടേണ്ടത്. ഇതില്‍ 470 കി മീ പൈപ്പ് […]

Share News
Read More

കൊച്ചി-മംഗലപുരം ഗെയിൽ വാതക പൈപ്പ്ലൈൻ പൂർത്തീകരിച്ചതിന് കേരളാ മുഖ്യമന്ത്രിയുടെ നേതൃത്വത്തിന് വളരെ നല്ല പങ്കുണ്ട്.

Share News

കൊച്ചി-മംഗലപുരം ഗെയിൽ വാതക പൈപ്പ്ലൈൻ പൂർത്തീകരിച്ചതിന് കേരളാ മുഖ്യമന്ത്രിയുടെ നേതൃത്വത്തിന് വളരെ നല്ല പങ്കുണ്ട്. അതോടൊപ്പം തന്നെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പിൻവാങ്ങാത്ത ഉറച്ചു നിന്ന കേന്ദ്ര സർക്കാരും നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. 2003 ൽ ചിന്തിച്ചു തുടങ്ങിയ ഈ പദ്ധതി ഇപ്പോഴെങ്കിലും പൂർത്തീകരിക്കാൻ സാധിച്ചതിൽ മാറി മാറി വന്ന സർക്കാരുകളുടെയും, ഭരണാധികാരികളുടെയും, നാട്ടുകാരുടെയും പങ്കു ചെറുതാവില്ല. പറഞ്ഞു വന്നത്, ഇതുപോലെ ഒരു പദ്ധതി വിജയിച്ചപ്പോൾ പൈതൃകം ഏറ്റെടുക്കാനും, മുടക്കാൻ ശ്രമിച്ചത് ഞങ്ങൾ അല്ല എന്ന് വിളിച്ചു പറയാനും […]

Share News
Read More

കേരളത്തിനും കര്‍ണ്ണാടകത്തിനും വലിയ നേട്ടമാകും: ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി നാ​ടി​നു സ​മ​ര്‍​പ്പി​ച്ചു പ്ര​ധാ​ന​മ​ന്ത്രി

Share News

കൊച്ചി: 450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കൊച്ചി-മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ചടങ്ങിൽ കേ​ര​ള, ക​ര്‍​ണാ​ട​ക ഗ​വ​ര്‍​ണ​ര്‍​മാ​രു​ടേ​യും മു​ഖ്യ​മ​ന്ത്രി​മാ​രു​ടേ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണു പ​ദ്ധ​തി നാ​ടി​നു സ​മ​ര്‍​പ്പി​ച്ച​ത്. കേരളത്തിലെയും കര്‍ണാടകയിലെയും ജനങ്ങള്‍ക്ക് ഇത് അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കൂട്ടായ പ്രവര്‍ത്തനം കൊണ്ട് ഏത് ലക്ഷ്യവും നേടാമെന്ന് തെളിഞ്ഞു. കേരളത്തിനും കര്‍ണ്ണാടകത്തിനും വലിയ നേട്ടമാമെന്നും, പദ്ധതി വികസനത്തിന് വഴിവെക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ […]

Share News
Read More

തീര നിയന്ത്രണ വിജ്ഞാപനം CRZ പബ്ലിക് ഹിയറിംഗ്- അറിയാൻ

Share News

CRZ -തീരനിയന്ത്രണ വിജ്ഞാപനം സംബന്ധിച്ച പുതിയ CZMP (തീര മേഖല പരിപാലന പ്ലാൻ) ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതിൻറെ ഭാഗമായുള്ള പബ്ലിക് ഹിയറിങ് മാർച്ച് മാസത്തോടുകൂടി പൂർത്തിയാക്കി അന്തിമ രേഖ പ്രസിദ്ധീകരിക്കും എന്നാണ് റിപ്പോർട്ട്. കേന്ദ്ര വിജ്ഞാപനം ആണെങ്കിലും മാപ്പിങ് തയ്യാറാക്കുന്നത് സംസ്ഥാന തലത്തിലാണ്. അന്തിമ മാപ്പ് തയ്യാറായി കഴിഞ്ഞാൽ പിന്നീട് അതിനനുസൃതമായി മാത്രമേ നിർമ്മാണത്തിന് അനുവാദം ലഭിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ പബ്ലിക് ഹിയറിങ് ഘട്ടത്തിലാണ് പൊതുജനങ്ങൾക്കും വിജ്ഞാപന പരിധിയിൽ വരുന്നവർക്കും അഭിപ്രായങ്ങൾ അറിയിക്കാനുള്ള അവസരം ഉള്ളത്. 2011 വിജ്ഞാപനത്തെത്തുടർന്ന് ഇപ്പോൾ […]

Share News
Read More

റബര്‍ ബോര്‍ഡിന്റെ ഉല്പാദന കണക്കുകള്‍ വിലയിടിക്കാനുള്ള കുതന്ത്രം: വി.സി.സെബാസ്റ്റ്യന്‍

Share News

കൊച്ചി: റബര്‍ ബോര്‍ഡിന്റെ റബറുല്പാദന കണക്കുകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ഉല്പാദനം ഉയര്‍ത്തിക്കാട്ടി വിലയിടിച്ച് വ്യവസായികളെ സംരക്ഷിക്കുന്ന കാലങ്ങളായുള്ള കര്‍ഷകദ്രോഹം ബോര്‍ഡ് ആവര്‍ത്തിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. ഉല്പാദനം ഉയര്‍ത്തിക്കാണിക്കേണ്ടത് ബോര്‍ഡിലെ ഉദ്യോഗസ്ഥരുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. അതിനുവേണ്ടി അടിസ്ഥാനമില്ലാത്ത ഉയര്‍ന്ന ഉല്പാദനക്കണക്കുകള്‍ നിരന്തരം നിരത്തുന്നത് നീതികേടാണ്. കാലാവസ്ഥാ വ്യതിയാനവും ഇലക്കേടുംമൂലം റബര്‍ ഉല്പാദനം കുറഞ്ഞിരിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. കഴിഞ്ഞ മാസം ഒരു കിലോഗ്രാം റബറിന് ഏതാനും ദിവസങ്ങളില്‍ ശരാശരി 158 രൂപവരെ കര്‍ഷകന് […]

Share News
Read More

പുതുവർഷം – സന്തോഷിക്കാൻ പത്തു കാര്യങ്ങൾ|മുരളി തുമ്മാരുകുടി

Share News

പുതുവർഷം – സന്തോഷിക്കാൻ പത്തു കാര്യങ്ങൾ… 2021 പിറക്കുകയാണ്. 2020 വന്നതേ നമുക്ക് ഓർമ്മയുള്ളൂ, പിന്നെ ഒരു റോളർ കോസ്റ്ററിൽ കയറിയത് പോലെയായിരുന്നു. പലപ്പോഴും ജീവൽഭയം പോലും ഉണ്ടായി. ഇനിയുള്ള കാലത്തേക്ക് 2020 ഓർക്കണമെന്ന് കൂടി നമുക്ക് ആഗ്രഹമില്ല. എല്ലാവർക്കും സന്തോഷകരമായ പുതുവർഷം നേരുന്നതോടൊപ്പം എന്തുകൊണ്ടാണ് ഈ പുതുവർഷം എനിക്കേറെ സന്തോഷകരമായത് എന്നുകൂടി പറയാം. ഇതെഴുതുന്ന ഞാനും വായിക്കുന്ന നിങ്ങളും ഇന്ന് ജീവനോടെ ഉണ്ട് എന്നതാണ് ആദ്യത്തെ സന്തോഷം. 2020 ന്റെ ആദ്യത്തിൽ നമ്മോടൊപ്പമുണ്ടായിരുന്ന പതിനെട്ടു ലക്ഷം […]

Share News
Read More

നവകേരളത്തിന്റെ കുതിപ്പിന് ജനാഭിപ്രായം സ്വരൂപിക്കാനുള്ള കേരള പര്യടനത്തിന്റെ ആദ്യഘട്ടം ഇന്നലെ ആലപ്പുഴയിൽ പൂർത്തിയായി.-മൂഖ്യമന്ത്രി

Share News

നവകേരളത്തിന്റെ കുതിപ്പിന് ജനാഭിപ്രായം സ്വരൂപിക്കാനുള്ള കേരള പര്യടനത്തിന്റെ ആദ്യഘട്ടം ഇന്നലെ ആലപ്പുഴയിൽ പൂർത്തിയായി.13 ജില്ലകളിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവരുമായി കഴിഞ്ഞ എട്ട് ദിവസം സംവദിച്ചു. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന മികച്ച നിർദ്ദേശങ്ങളാണ് ഓരോ വേദികളിലും ഉയർന്നത്. പല മേഖലകളിലും നൂതന ആശയങ്ങൾ ഉയർന്നുവന്നു. രാഷ്ട്രീയമായി വിയോജിപ്പുള്ളവർ അടക്കം സംവാദങ്ങളിൽ പങ്കാളികളായി പുതിയ നിർദ്ദേശങ്ങൾ ഉയർത്തിയത് ആവേശകരമായ അനുഭവമായിരുന്നു. സർവതലസ്പർശിയായ സമഗ്രവികസനം എന്ന നയം തുടരണമെന്ന അഭിപ്രായമാണ് എല്ലായിടത്തും ഉയർന്നുവന്നത്. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ നിൽക്കുന്നവർക്കും […]

Share News
Read More

തദ്ദേശ ഭരണകൂടങ്ങളൊരുങ്ങി; ഇനിയെന്ത് ?

Share News

തദ്ദേശ ഭരണകൂടങ്ങളൊരുങ്ങി; ഇനിയെന്ത് ? കേരളത്തില്‍ തദ്ദേശ ഭരണ കൂടങ്ങള്‍ ഭരണ നിര്‍വ്വഹണത്തിന് ഒരുങ്ങിക്കഴിഞ്ഞു. 941 ഗ്രാമപഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 87 മുനിസിപ്പാലിറ്റികളും, 6 കോര്‍പ്പറേഷനുകളും പുതിയ ഭരണസംവിധാനങ്ങളുമായി ജനസേവനത്തിന് ഒരുങ്ങുകയാണ്. ഭരണനിര്‍വ്വഹണത്തിലെ അപാകതകളും പദ്ധതി നിര്‍വഹണത്തിലെ പോരായ്മകളും പലപ്പോഴും പരാതികളായി ഉയരുമ്പോഴും ആരാണ് യഥാര്‍ത്ഥ നടത്തിപ്പുകാരെന്ന തിരിച്ചറിവ് ഉണ്ടായിട്ടുള്ള സ്ഥലങ്ങളിലൊക്കെ ഈ പരാതികള്‍ ഒരു പരിധിവരെ പരിഹരിക്കപ്പെടുന്നുണ്ട്. തദ്ദേശ ഭരണകൂടങ്ങളില്‍ പ്രതിപക്ഷം ഇല്ല; പ്രതിപക്ഷനേതാവ് എന്ന പദവിയും ഇല്ല. ഭരണം […]

Share News
Read More

തലസ്ഥാനത്തെ ഏറ്റവും മികച്ച മേയറായി മാറാന്‍ ആര്യക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.

Share News

തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായ ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങള്‍. രാജ്യത്ത് തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണ് ആര്യ. വനിത ശിശു വികസന വകുപ്പ് മന്ത്രിയെന്ന നിലയിലും വ്യക്തിപരമായും വളരെയധികം സന്തോഷമുള്ള കാര്യമാണ്. കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ സ്ത്രീകള്‍ക്ക് അഭിമാനമാണ് ഈയൊരു തീരുമാനം. തലസ്ഥാനത്തെ ഏറ്റവും മികച്ച മേയറായി മാറാന്‍ ആര്യക്ക് കഴിയട്ടെ എന്നാശംസിക്കുന്നു. മന്ത്രി കെ കെ ഷൈലജടീച്ചർ

Share News
Read More

മഴ കാത്തിരിക്കുന്ന വേഴാമ്പലുകളെപ്പോലെ ജനങ്ങളിൽ ഭൂരിപക്ഷംപേരും നവമായ ഒരു മാറ്റത്തിനായി കാത്തിരിക്കുകയായിരുന്നു.

Share News

എൻ്റെ പ്രിയ സഹോദരങ്ങളെ,കൊച്ചി കോർപറേഷനിലേക്കു ഈ വരുന്ന പത്താം തീയതി നടക്കാനിരിക്കുന്ന ഇലക്ഷൻ്റെ പ്രചരണം ഇന്ന് വൈകുന്നേരത്തോടെ അവസാനിക്കാനിരിക്കെ 35-ാം ഡിവിഷനിൽ V4 കൊച്ചിയുടെ സ്ഥാനാർത്ഥിയായ ഷാജി ജോസഫ് അറക്കൽ എന്ന ഞാൻ 6500 വോട്ടർമാരുള്ള എൻ്റെ ഡിവിഷനിലെ മുഴുവൻ ഭവനങ്ങളും സന്ദർശിച്ച് V4 കൊച്ചിയെക്കുറിച്ചു പറഞ്ഞു എന്നെ പരിചയപ്പെടുത്തുകയും വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തുകഴിഞ്ഞു. ഇന്നലെ ഉച്ചയോടെ ഞങ്ങൾ ഭവനസന്ദർശനം പൂർത്തിയാക്കുമ്പോൾ 35-ാം ഡിവിഷൻ്റെ നിരവധി പ്രശ്നങ്ങളും പോരായ്മകളും നേരിട്ടറിയുകയും പരാതികളും പരിവേദനങ്ങളും കേൾക്കുകയുമുണ്ടായി. മാറിമാറിവന്ന പരമ്പരാഗത […]

Share News
Read More