യൂറോപ്യന്‍ യൂണിയന്റെ ഭ്രൂണഹത്യ അനുകൂല നിയമഭേദഗതിയെ അപലപിച്ച് യൂറോപ്യന്‍ മെത്രാന്‍ സമിതി

Share News

ബ്രസല്‍സ്: ഭ്രൂണഹത്യ എന്ന മാരക തിന്‍മക്ക് വേണ്ടി യൂറോപ്യന്‍ യൂണിയന്‍ രൂപം കൊടുത്ത നിയമ ഭേദഗതിയുടെ കരടുരൂപത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചുകൊണ്ട് യൂറോപ്യന്‍ മെത്രാന്മാര്‍. ചാര്‍ട്ടര്‍ ഓഫ് ഫണ്ടമെന്റല്‍ റൈറ്റ്സ് എന്ന നിര്‍ദ്ദിഷ്ട നിയമ ഭേദഗതി യൂറോപ്യന്‍ യൂണിയന്റെ നിയമങ്ങളെയും മാനുഷികാന്തസിനേയും അട്ടിമറിക്കുമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ മെത്രാന്‍ സമിതി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. യൂറോപ്യന്‍ യൂണിയനിലെ പൗരാവകാശ ചാര്‍ട്ടറിലെ ഭ്രൂണഹത്യ അവകാശങ്ങള്‍ വളരെക്കാലമായി വിവാദ വിഷയമായി തുടരുകയാണ്. ഈ നിയമഭേദഗതിക്ക് വേണ്ടി ഭ്രൂണഹത്യ അനുകൂലികള്‍ വളരെക്കാലമായി ശ്രമിച്ചു […]

Share News
Read More

പ്രൊലൈഫ് ദിനത്തിൽ വിവിധ കർമ്മപദ്ധകൾക്ക് രൂപം നൽകി .|’മാറുന്ന ലോകത്തിൽ മാറ്റമില്ലാത്ത മനുഷ്യജീവന്റെ മഹത്വം’ -പ്രൊ ലൈഫ് ജീവസമൃദ്ധി സന്ദേശ യാത്രഡിസംബർ 25 വരെ തുടരും.

Share News

പ്രൊലൈഫ് ദിനത്തിൽ വിവിധ കർമ്മപദ്ധകൾക്ക് രൂപം നൽകി . കൊച്ചി. ആഗോള തലത്തിൽ പ്രൊ ലൈഫ് ദിനം ആഘോഷിച്ചു . ജീവന്റെ സംരക്ഷണവും കുടുംബങ്ങളുടെ ക്ഷേമവും ഉറപ്പുവരുത്തുവാൻ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് കർമ്മപദ്ധതികൾ ആവിഷ്‌കരിച്ചു . ‘മാറുന്ന ലോകത്തിൽ മാറ്റമില്ലാത്ത മനുഷ്യജീവന്റെ മഹത്വം’ -എന്ന ദർശനം പങ്കുവെയ്ക്കുന്ന വിവിധ പദ്ധതികൾക്കാണ് രൂപം നൽകിയിരിക്കുന്നത്. . മനുഷ്യജീവൻ ഉദരത്തിൽ രൂപംപ്രാപിക്കുമ്പോൾ മുതൽ സ്വാഭാവിക മരണം സംഭവിക്കും വരെ ജീവൻ ആദരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണമെന്ന കാഴ്ചപ്പാട് […]

Share News
Read More

ഗര്‍ഭശ്ചിദ്രത്തിനു സ്വീകാര്യത നല്‍കരുത്: പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

Share News

കൊച്ചി: വിവാഹിതയ്ക്ക് ഗര്‍ഭശ്ചിദ്രത്തിനു ഭര്‍ത്താവിന്റെ അനുമതിയോ അംഗീകാരമോ ആവശ്യമില്ലെന്ന തരത്തിലുള്ള പ്രചാരണം സമൂഹത്തില്‍ ആശങ്കകള്‍ സൃഷ്ട്ടിക്കുമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. ഗര്‍ഭിണിയായ  യുവതി  ഭര്‍ത്താവുമായി വേര്‍പിരിഞ്ഞുവെന്നതിന്റെ പേരില്‍ അവരുടെ ജീവിതം സുരക്ഷിതമാക്കുവാന്‍  21 ആഴ്ച  വളര്‍ച്ചയുള്ള ശിശുവിനെ വേണ്ടെന്നു വയ്ക്കാമെന്ന വിധികള്‍ തെറ്റായ  സന്ദേശമാണ് സമൂഹത്തിനു നല്‍കുന്നത്. യുവതിയുടെ ജീവിതസുരക്ഷയെക്കാള്‍ ശിശുവിന്റെ ജീവനു വിലകല്പിക്കാന്‍ വിധി പ്രസ്താവനകള്‍ക്കുസാധിക്കുന്നില്ലെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ചൂണ്ടികാട്ടി. ജനിക്കാനുള്ള അവകാശം നിഷേധിക്കുന്ന ഗര്‍ഭച്ഛിദ്രം കൊലപാതകമാണെന്ന് വിശ്വസിക്കുന്ന സമൂഹത്തിലാണ് ഇത്തരമൊരു വിധികള്‍ വരുന്നത്. […]

Share News
Read More