കോപ്പിയടിക്കുന്നവരെ പലവട്ടം പരീക്ഷ ഹാളിൽ നിന്നും ഞാനും പിടികൂടിയിട്ടുണ്ട്. എന്നാൽ ഒരാളെപ്പോലും അതിന്റെ പേരിൽ ശിക്ഷിച്ചു നശിപ്പിച്ചിട്ടില്ല.
കോപ്പിയടിയും അധ്യാപകരും: .ഡോ. കെ. എസ്. രാധാകൃഷ്ണൻ നമ്മുടെ കണ്ണിൽ ഒരു കരട് അവശേഷിക്കുന്നുണ്ട് എങ്കിൽ അത് ആദ്യം എടുത്തുമാറ്റണംവിദ്യാർത്ഥികൾ, പ്രായമെത്ര ആയാലും കുട്ടികളാണ്. അവർക്ക് തെറ്റ്പറ്റാം. ആ തെറ്റുകളോട് ക്ഷമിക്കാനും അവരെ അതിൽ നിന്നും മോചിപ്പിക്കാനുമുള്ള കഴിവ് അദ്ധ്യാപകന് ഉണ്ടായിരിക്കണം. ഇതും അദ്ധ്യാപകനാകാനുള്ള യോഗ്യതയാണ്; പക്ഷെ, ഇക്കാര്യം ഇപ്പോൾ പരിഗണിക്കപ്പെടാറില്ല.പരീക്ഷ ക്രമക്കേടുകളെ പ്രോത്സാഹിപ്പിക്കാൻ പാടില്ല. പരീക്ഷയുടെ പവിത്രതയും വിശ്വാസ്യതയും അത് തകർക്കും. അതുകൊണ്ട് പരീക്ഷകളിൽ ക്രമക്കേട് കാണിക്കുന്നവരെ ശിക്ഷിക്കുക തന്നെ വേണം. എന്നാൽ ശിക്ഷയുടെ ലക്ഷ്യവും […]
Read More