സ്റ്റാർട്ടപ്പുകൾക്കും ചെറുകിട സംരംഭകർക്കുമായി മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി

Share News

കോവിഡ് മഹാമാരിയെത്തുടർന്ന് മൂലധനത്തിന്റെ അഭാവവും വായ്പാ ലഭ്യതയുമാണ് സ്റ്റാർട്ടപ്പുകളും ചെറുകിട സംരംഭകരും അഭിമുഖീകരിക്കുന്ന പ്രശ്നം പരിഹരിക്കാൻ ‘മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി’ എന്ന പേരിൽ പദ്ധതി ആവിഷ്‌കരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിവർഷം 2000 സംരംഭകരെ കണ്ടെത്തി, 1000 പുതിയ സംരംഭങ്ങൾ എന്ന കണക്കിൽ അടുത്ത അഞ്ച് വർഷം കൊണ്ട് 5000 പുതിയ ചെറുകിട ഇടത്തരം യൂണിറ്റുകൾ തുടങ്ങുവാനാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ വഴിയാണ് പദ്ധതി നടപ്പിലാക്കുക. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 5 ദിവസത്തെ സംരംഭകത്വ […]

Share News
Read More

സംസ്ഥാനത്തെ ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചകളിലും അവധി.

Share News

തിരുവനന്തപുരം:കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇന്ന്‌ മുതല്‍ ശനിയാഴ്ചകളില്‍ സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് അവധി. നിലവിൽ ബാങ്കുകൾക്ക് രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിലെ അവധിയ്ക്ക് പുറമെയാണ്.ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ കൂടി അവധി പ്രഖ്യാപിച്ചത് ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.പ്രവൃത്തിസമയങ്ങളിൽ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും. സാമൂഹിക അകലം അടക്കമുള്ള മാർഗ നിർദ്ദേശങ്ങൾ പാലിക്കുന്നുവെന്ന് ബാങ്ക് മാനേജർമാർ ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു

Share News
Read More

സംരംഭകർക്കായുള്ള ഒട്ടനവധി ധനസഹായ സ്കീമുകൾ കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്കുണ്ട്.

Share News

സംരംഭകർക്കായുള്ള ഒട്ടനവധി ധനസഹായ സ്കീമുകൾ കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്കുണ്ട്. ഇതിനു പുറമേയാണ് കെ.എഫ്.സി, കെ.എസ്.എഫ്.ഇ, കെ.എസ്.ഐ.ഡി.സി, കേരളബാങ്ക് എന്നീ സംസ്ഥാന ധനകാര്യസ്ഥാപനങ്ങളുടെ സ്കീമുകൾ. കെ.എഫ്.സിയുടെ ഒന്നാം സംരംഭകത്വ വെബിനാറിൽ ഇവയെല്ലാംകൂടി ക്രോഡീകരിച്ച് ഒരു കൈപ്പുസ്തകമാക്കണമെന്ന നിർദ്ദേശം വന്നു. രണ്ടാം വെബിനാറിൽ വച്ച് ആ കൈപ്പുസ്തകം അച്ചടിച്ച് പ്രകാശനവും ചെയ്തു. ഉള്ളടക്കം ചിത്രത്തിൽ കൊടുത്തിരിക്കുന്നതിനാൽ അവ ഇവിടെ ആവർത്തിക്കുന്നില്ല.കെ.എഫ്.സിയുടെ പ്രവർത്തന സ്വഭാവത്തിൽ അടിമുടി മാറ്റംവരുത്തിക്കൊണ്ടിരിക്കുകയാണ്. വെറുമൊരു ധനകാര്യസ്ഥാപനമല്ല. സംരംഭകത്വ സഹായിയായിട്ട് രൂപാന്തരപ്പെടുത്തുകയാണ്. അതിന്റെ ഭാഗമാണ് എല്ലാ ഏജൻസികളുടെയും സംരംഭകത്വ […]

Share News
Read More

ച​ങ്ങാ​ത്ത മു​ത​ലാ​ളി​മാ​ർ​ക്കു കി​ട്ടു​ന്ന സ​മ്മാ​ന​ങ്ങ​ൾ​ക്കു​ള്ള വി​ല​യാ​ണു പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​വ​ർ​ധ​ന​യി​ലൂ​ടെ ഇ​ന്ത്യ​യി​ലെ പാ​വ​ങ്ങ​ളും മ​ധ്യ​വ​രു​മാ​ന​ക്കാ​രും ന​ൽ​കേ​ണ്ടി വ​രു​ന്ന​തെ​ന്നു കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി

Share News

ച​ങ്ങാ​ത്ത മു​ത​ലാ​ളി​മാ​ർ​ക്കു കി​ട്ടു​ന്ന സ​മ്മാ​ന​ങ്ങ​ൾ​ക്കു​ള്ള വി​ല​യാ​ണു പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​വ​ർ​ധ​ന​യി​ലൂ​ടെ ഇ​ന്ത്യ​യി​ലെ പാ​വ​ങ്ങ​ളും മ​ധ്യ​വ​രു​മാ​ന​ക്കാ​രും ന​ൽ​കേ​ണ്ടി വ​രു​ന്ന​തെ​ന്നു കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. വി​വ​ര​ക്കേ​ടി​നേ​ക്കാ​ൾ കൂ​ടു​ത​ൽ അ​പ​ക​ട​ക​ര​മാ​യ കാ​ര്യം ധാ​ർ​ഷ്‌ട്യ​മാ​ണെ​ന്ന് ആ​ൽബ​ർ​ട്ട് ഐ​ൻ​സ്റ്റീ​ൻ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ലോ​ക്ക് ഡൗ​ണ്‍ പ​രാ​ജ​യ​മാ​യ​തി​നെ​യും രാ​ഹു​ൽ വി​മ​ർ​ശി​ച്ചു. ലോ​ക​ത്ത് മ​റ്റെ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലും കോ​വി​ഡ് കേ​സു​ക​ൾ കു​റ​ഞ്ഞ​പ്പോ​ൾ ഇ​ന്ത്യ​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ക​യും സ​ന്പ​ദ്ഘ​ട​ന ത​ക​രു​ക​യും ചെ​യ്തു​വെ​ന്നു ക​ണ​ക്കു​ക​ളോ​ടെ രാ​ഹു​ൽ സ​മ​ർ​ഥി​ച്ചു. ഇ​ന്ത്യ​യി​ൽ സ​ന്പ​ദ്ഘ​ട​ന​യു​ടെ ത​ക​ർ​ച്ച​യും കോ​വി​ഡ് മ​ര​ണ​നി​ര​ക്ക് ഉ​യ​രു​ക​യും ചെ​യ്യു​ന്ന​തി​ന്‍റെ […]

Share News
Read More

ത്രൈമാസ വാഹന നികുതി: തിയതി നീട്ടി

Share News

സംസ്ഥാനത്തെ കോൺട്രാക്റ്റ് കാര്യേജുകളുടെയും ചരക്കു വാഹനങ്ങളുടെയും (ട്രാൻസ്‌പോർട്ട്-നോൺട്രാൻസ്‌പോർട്ട്) ഏപ്രിൽ ഒന്നുമുതൽ ത്രൈമാസ കാലയളവിലേക്കുള്ള വാഹന നികുതി അടയ്ക്കുന്നതിനുള്ള സമയപരിധി ജൂലൈ 15 വരെ നീട്ടുന്നതിന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ ഉത്തരവിട്ടു. നേരത്തെ രണ്ട് തവണ സമയപരിധി നീട്ടിയിരുന്നെങ്കിലും വാഹന ഉടമകളുടെ അപേക്ഷ പരിഗണിച്ചും കോവിഡ്-19 രോഗ വ്യാപനവും അതുമൂലം വാഹന ഉടമകൾക്കുണ്ടായ പ്രയാസങ്ങൾ കണക്കിലെടുത്തുമാണ് സമയം വീണ്ടും ദീർഘിപ്പിച്ചത്. സ്റ്റേജ് കാര്യേജുകൾക്ക് ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന ത്രൈമാസ കാലയളവിലെ നികുതി സർക്കാർ പൂർണ്ണമായും ഒഴിവാക്കി. കോൺട്രാക്റ്റ് […]

Share News
Read More

സ്വർണ വില 35,000 കടന്നു

Share News

സംസ്ഥാനത്ത് സ്വർണ വില35,000 കടന്നു. രണ്ടു ദിവസം കൊണ്ട് പവന് 800 രൂപയാണ് വർധിച്ചത്. ഇന്ന് പവന് 400 രൂപ ഉയർന്ന് 35,120 രൂപയും ഗ്രാമിന് 50 രൂപകൂടി 4,390 രൂപയുമാണ് വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വ്യാപാരം. ബുധനാഴ്ച ഒറ്റദിവസംകൊണ്ട് പവന് 400 രൂപ ഉയർന്ന് സ്വർണ വില 34,720 രൂപയായിരുന്നു. ഗ്രാമിന് 30 രൂപകൂടി 4,340 രൂപയായിരുന്നു വില. ജൂൺ ആറു മുതൽ എട്ടു വരെ തുടർച്ചയായ മൂന്ന് ദിവസം ഒരേനിരക്കിലായിരുന്നു […]

Share News
Read More

സ്വർണ വില വീണ്ടും കുതിച്ചുയരുന്നു; ഒറ്റദിവസംകൊണ്ട് പവന് 400 രൂപ ഉയർന്നു

Share News

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഒറ്റദിവസംകൊണ്ട് പവന് 400 രൂപയാണ് ഉയർന്നത്. ഇന്ന് പവന് 34,720 രൂപയും ഗ്രാമിന് 30 രൂപകൂടി 4,340 രൂപയുമാണ് വില. ജൂൺ ആറു മുതൽ എട്ടു വരെ തുടർച്ചയായ മൂന്ന് ദിവസം ഒരേനിരക്കിലായിരുന്നു സ്വർണവില. പവന് 34,160 രൂപയും ഗ്രാമിന് 4,270 രൂപയുമായിരുന്നു. തിങ്കളാഴ്ച ഉച്ചമുതലാണ് സ്വർണവില വീണ്ടും ഉയർന്നത്. ചൊവ്വാഴ്ച പവന് 160 രൂപ ഉയർന്ന് 34,320 രൂപയും ഗ്രാമിന് 4,290 രൂപയുമായി സ്വർണ വില ഉയരുകയായിരുന്നു. ഈ മാസത്തെ ഏറ്റവും […]

Share News
Read More

ഭക്ഷ്യക്ഷാമം ഉണ്ടാകില്ല, മുൻകരുതലുകളുമായി ഭക്ഷ്യവകുപ്പ്

Share News

* കോവിഡ് കാലത്തെ ഇടപെടലുകൾ വഴി വിലക്കയറ്റം പിടിച്ചുനിർത്തി കോവിഡിനുശേഷം കാലവർഷം തുടങ്ങുന്ന സാഹചര്യത്തിൽ ഭക്ഷ്യധാന്യക്ഷാമം ഉണ്ടാകാതിരിക്കാൻ ആറുമാസത്തേക്ക് കരുതൽ ധാന്യശേഖരം ഉറപ്പുവരുത്തിയതായി ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി. തിലോത്തമൻ അറിയിച്ചു. കോവിഡ് കാലത്ത് തുടർച്ചയായി സപ്ലൈകോ വിൽപ്പനശാലകൾ പ്രവർത്തിപ്പിച്ചും, സമൂഹ അടുക്കളകൾക്കായി ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തും അതിജീവനക്കിറ്റുകൾ ജനങ്ങളിൽ എത്തിച്ചും സൗജന്യ റേഷൻ വിതരണം ചെയ്തും ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ വകുപ്പിന് സാധിച്ചതായി മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.ആറു മാസത്തേക്കുള്ള ധാന്യശേഖരം ഉറപ്പുവരുത്തിയിട്ടുണ്ട്. പയറുവർഗ്ഗങ്ങൾ ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾക്കും […]

Share News
Read More

വെറ്റിനറി സർവ്വകലാശാല അദ്ധ്യാപകർ കർഷകരുമായി സംവദിക്കുന്നു

Share News

ജൂൺ 3 മുതൽ 30 വരെ വെറ്റിനറി സർവ്വകലാശാല അദ്ധ്യാപകർ കർഷകരുമായി സംവദിക്കുന്നു. സൂം ഓൺലൈൻ മാധ്യമത്തിൽ നടക്കുന്ന വെബ് അധിഷ്ഠിത സെമിനാറിലായിരിക്കും സംവാദം.

Share News
Read More