ശ്രീ ഇ ശ്രീധരൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനെ പറ്റിയും അദ്ദേഹം അതിന് തിരഞ്ഞെടുത്ത രാഷ്ട്രീയ പാർട്ടിയെ പറ്റിയും എതിർപ്പുള്ളവർ ഉണ്ടാകാം. പക്ഷെ…|മുരളി തുമ്മാരുകുടി

Share News

പ്രായവും തമാശയും “Big fan of E. Sreedharan sir and his service to our country as a technocrat. So excited he has joined the BJP and wants to be the next CM of Kerala. I’m just apprehensive that it might be a little premature. He could have waited 10-15 years IMHO. He’s only 88 after all.” […]

Share News
Read More

പൊതുവഴിയിൽ മാലിന്യസഞ്ചി നിക്ഷേപിക്കുന്ന മലയാളിയുടെ ശുചിത്വബോധം അന്തർദേശീയ നിലവാരത്തിനുമപ്പുറമുള്ളതാണ്!

Share News

ഇത് ട്രോളല്ല. മാലിന്യസഞ്ചികളുടെ കൂമ്പാരം വഴിയരുകിൽ കാണുമ്പോഴെല്ലാം പറയണമെന്ന് തോന്നിയിട്ടുള്ള കാര്യമാണ്. ഒരു ശരാശരി മലയാളിയുടെ ശുചിത്വബോധം അന്തർദേശീയ നിലവാരത്തിനും മേലെയാണ്. അക്കാര്യത്തിൽ മലയാളികൾ അഭിനന്ദനം അർഹിക്കുന്നു. ഏത് വികസിതരാജ്യത്തോടും കിടപിടിക്കുന്ന ജീവിത നിലവാരവും സാമൂഹിക ഏകകങ്ങളുമുള്ളകേരളം, എവിടെയെങ്കിലും തോറ്റ് പോകുന്നുണ്ടെങ്കിൽ അത് മാലിന്യക്കൂമ്പാരങ്ങൾ നിറഞ്ഞ് കിടക്കുന്ന നമ്മുടെ പൊതുനിരത്തുകളിലും പൊതുവിടങ്ങളിലുമാണ്. ഏതെങ്കിലും വിദേശരാജ്യത്ത് പോയി തിരിച്ച് നാട്ടിൽ ഫ്ലൈറ്റ് ഇറങ്ങുമ്പോൾ കണ്ണുകളെ ഏറ്റവും അലോസരപ്പെടുത്തുന്നതും മനസ്സ് സമരസപ്പെടാൻ ഏറ്റവും സമയമെടുക്കുന്നതും പൊതുവിടങ്ങളിലെ മാലിന്യക്കൂമ്പാരങ്ങളോടാണ്. പക്ഷെ ഇത് […]

Share News
Read More

പ്രേക്ഷകരില്‍ നല്ലൊരു വിഭാഗവും നായകന്‍മാരുടെ ക്രിമിനല്‍ മനസ്സിന് കൈയ്യടിക്കുമെന്ന വെളിപാട് അത്ര സുഖകരമല്ലന്ന നിരീക്ഷണം കൂടി പറയാതെ വയ്യ.

Share News

ഓർക്കാപ്പുറത്തു ചെയ്ത കുറ്റം ഒളിപ്പിച്ചു നടക്കാൻ നിർബന്ധിതരാകുന്നവരുടെ മാനസിക പീഡനത്തിന്റെ മനോഹരമായ തലം ഈ സിനിമയിലുണ്ട് . കോവിഡ് ഇല്ലാത്ത കാലമായിരുന്നെങ്കിൽ തീയേറ്ററിൽ നിന്ന് പണം വാരുന്ന സിനിമയാകുമായിരുന്നു ദൃശ്യം 2 .ചലച്ചിത്രത്തിൽ കാണുന്ന സംഭവങ്ങളുടെ യുക്തിയെ കുറിച്ച് ഓർക്കാൻ ഇട നൽകാതെ കഥ പറയാനുള്ള വിരുതുള്ള ജിത്തു ജോസഫിന്റെ വിജയമാണ് ഈ സിനിമ .മോഹൻലാലിലെ അതുല്യ നടന്റെ അഭിനയ മികവിന്റെ ആഘോഷം കൂടിയാണ് ഈ സിനിമ .അത് പ്രകടമാക്കുന്ന സിനിമകൾ ഇപ്പോൾ കുറവാണല്ലോ? ഓർക്കാപ്പുറത്തു ചെയ്ത […]

Share News
Read More

കോ​ണ്‍​ഗ്ര​സി​നെ ഇ​ല്ലാ​താ​ക്കാ​തെ ബി​ജെ​പി​യ്ക്ക് മു​ന്നോ​ട്ടു വ​രാ​നാ​കി​ല്ല: ബി. ഗോ​പാ​ല​കൃ​ഷ്ണ​ന്‍

Share News

കൊ​ച്ചി: കോ​ണ്‍​ഗ്ര​സി​നെ തോ​ല്‍​പ്പി​ക്കു​ക​യാ​ണ് കേ​ര​ള​ത്തി​ല്‍ ബി​ജെ​പി​യു​ടെ ല​ക്ഷ്യ​മെ​ന്ന് ബി​ജെ​പി നേ​താ​വ് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍. കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​മാ​ണ് ബി​ജെ​പി ല​ക്ഷ്യ​മി​ടു​ന്ന​ത്. കോ​ണ്‍​ഗ്ര​സി​നെ ഇ​ല്ലാ​താ​ക്കാ​തെ ബി​ജെ​പി​യ്ക്ക് മു​ന്നോ​ട്ടു വ​രാ​നാ​കി​ല്ലെ​ന്നും ഗോ​പാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് മു​ക്ത​ഭാ​ര​തം എ​ന്ന ബി​ജെ​പി​യു​ടെ ല​ക്ഷ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ണ്‍​ഗ്ര​സ് മു​ക്ത കേ​ര​ള​വും ഉ​ണ്ടാ​കേ​ണ്ട​തു​ണ്ടെ​ന്നും ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ വ്യ​ക്ത​മാ​ക്കി. ശ​ബ​രി​മ​ല അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ ഗു​ണ​മു​ണ്ടാ​ക്കി​യ​ത് കോ​ണ്‍​ഗ്ര​സാ​ണെ​ന്നും ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

Share News
Read More

ഭക്ഷണം പാകം ചെയ്തു കഴിക്കുന്നവരെ മാത്രമേ ഗ്യാസ് വില വർദ്ധനവ് ബാധിക്കൂ.

Share News

ഭക്ഷണം പാകം ചെയ്തു കഴിക്കുന്നവരെ മാത്രമേ ഗ്യാസ് വില വർദ്ധനവ് ബാധിക്കൂ. ഈ പാചക വാതകവില ഇടക്കിടെ വർദ്ധിപ്പിക്കുന്നത് ആളുകൾ പരമാവധി ഭക്ഷണം പാകം ചെയ്യുന്നത് കുറയ്ക്കാനും അതുവഴി പരമാവധി ആളുകൾ കക്കൂസിന്റെ ഉപയോഗം കുറക്കുകയും അങ്ങനെ കക്കൂസ് നിർമ്മാണത്തിന് ചെലവഴിക്കേണ്ട കോടിക്കണക്കിന് രൂപ മിച്ചം പിടിക്കാനും വേണ്ടിയാണ്. കാള വണ്ടി യുഗത്തിലേക്കും വിറക് കത്തിച്ചുള്ള പാചകത്തിലേക്കും മാറാനുള്ള ഒരു തരം സൈക്കോളജിക്കൽ മൂവ്മെന്റ് എന്നും പറയാം. പ്രതികരണ ശേഷി നഷ്ടപെട്ട ഒരു ജനത. അല്ലെങ്കിൽ പ്രതിപക്ഷം […]

Share News
Read More

ധീര രക്തസാക്ഷിയുമായ സര്‍ദാര്‍ ഭഗത് സിംഗിന്റെ ഇളയ സഹോദരി ബിബി പ്രകാശ് കൗറിന്റെ പുത്രി ഗുര്‍ജീത് കൗറുമായി ഇന്നലെ ഗാസിപ്പൂര്‍ ബോര്‍ഡറില്‍ നടത്തിയ അഭിമുഖത്തിന്റെ ക്ലിപ്പിംഗ് കൂടെ ചേര്‍ക്കുന്നു.

Share News

Dear FB friends happy to share with you Deepika story Gurjeet kaur Dhatt, niece of Sardar Bhagat Singh, who is also Sarpanch of Ambala Jatta gaon Hoshiyarpur , District Punjab. A proud moment in life. It is interesting to know that Bhagat Singh was hanged for throwing a crude bomb into Parliament in 1929-91 year […]

Share News
Read More

എംവി ഗോവിന്ദന് സംഘപരിവാര്‍ മനസ്സ്:മുല്ലപ്പള്ളി

Share News

തിരുവനന്തപുരം: ഇന്ത്യയില്‍ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗതിന്റെ അതേ ഭാഷയിലാണ് സിപിഎം കേന്ദ്രകമ്മറ്റി അംഗം എംവി ഗോവിന്ദന്‍ സംസാരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംഘപരിവാര്‍ ശക്തികള്‍ ഉയര്‍ത്തുന്ന ഹിന്ദുരാഷ്ട്ര വാദത്തെ പൂര്‍ണ്ണമായും അംഗീകരിക്കുന്ന നിലപാടാണ് അദ്ദേഹത്തിന്റെത്. ജനിക്കുമ്പോള്‍ എല്ലാവരും ഹിന്ദുക്കളാണെന്നാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗത് വാദിക്കുന്നതും പറയുന്നതും. അതേവാദഗതിയാണ് ഇപ്പോള്‍ സിപിഎം നേതൃത്വം ഉയര്‍ത്തുന്നത്. ഇതിലൂടെ സിപിഎമ്മിന്റെയും ബിജെപിയുടെയും മാനസികാവസ്ഥയും നിലപാടും ഒന്നു തന്നെയെന്ന് കേരളീയ സമൂഹത്തിന് വ്യക്തമായെന്നും മുല്ലപ്പള്ളി പറഞ്ഞു. […]

Share News
Read More

വിശ്വാസത്തെയും ദൈവത്തെയും തള്ളി വൈരുദ്ധ്യാത്മക ഭൗതികവാദവുമായി മുന്നോട്ടുപോകാനാകില്ല: എം.വി. ഗോവിന്ദൻ മാസറ്റർ

Share News

തിരുവനന്തപുരം: മതത്തിനും ദൈവ വിശ്വാസത്തിനും ഏറെ പ്രാധാന്യമുള്ള ഇന്ത്യ പോലെയൊരു സമൂഹത്തിൽ വൈരുദ്ധ്യാത്മക ഭൗതികവാദവുമായി മുന്നോട്ടുപോകാനാകില്ലെന്ന് തുറന്നുപറഞ്ഞ് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം. വി ഗോവിന്ദൻ. നമ്മൾ ഇപ്പോഴും ജൻമിത്വത്തിന്റെ പിടിയിൽനിന്നുപോലും മോചിതരായിട്ടില്ലെന്നും അതിനാൽ മാർക്സിയൻ ദർശനത്തിന്റെ അടിസ്ഥാനമായ വൈരുധ്യാത്മക ഭൗതികവാദം പ്രയോ​ഗിക്കാനാവില്ലെന്നുമാണ്​ ​എം.വി ഗോവിന്ദൻ പറഞ്ഞത്. 1798-ലെ ഫ്രഞ്ച് വിപ്ലവത്തെ തുടർന്ന് രൂപം കൊണ്ട ബൂർഷ്വ ജനാധിപത്യത്തിലേക്കുപോലും ഇന്ത്യൻസമൂഹം വളർന്നിട്ടില്ല. ജനാധിപത്യവിപ്ലവം നടക്കാത്ത രാജ്യമാണ് ഇന്ത്യ. ഭൂപ്രഭുത്വം അവസാനിക്കാത്ത സമൂഹമാണ് ഇവിടുത്തേത്. ഇന്ത്യൻ സമൂഹത്തിൽ മഹാഭൂരിപക്ഷത്തിന്റെയും […]

Share News
Read More

സമ്പത്ത് മാത്രമല്ല, ജീവിതവും ജീവനും നഷ്ടപ്പെടാൻ ഇത് ധാരാളം മതി.

Share News

രണ്ടു ദിവസം മുമ്പ് ഒരു ഉത്തരേന്ത്യൻ സ്ത്രീ നാമത്തിൽ ഒരു ഫ്രണ്ട് റിക്വസ്റ്റ് എനിക്കു വന്നു. ഒരു യുവതിയുടെ മുഖം തന്നെയാണ് പ്രൊഫൈൽ പിക്ചർ. മ്യൂച്വൽ ഫ്രണ്ട്സ് ആരുമുണ്ടായിരുന്നില്ല. പ്രൊഫൈൽ ലോക്ക്ഡ് ആയിരുന്നതിനാൽ കൂടുതലൊന്നും അറിയാൻ കഴിയുമായിരുന്നില്ല. അടുത്ത കാലങ്ങളിലായി എഫ്ബിയിൽ നടക്കുന്ന പലതരം കളികളെ നിരീക്ഷിച്ചു പോരുന്ന ശീലമുണ്ടായിരുന്നതിനാൽ ഞാൻ അവളുടെ റിക്വസ്റ്റ് അക്സപ്റ്റ് ചെയ്ത് സൂക്ഷ്മപരിശോധന നടത്തുകയും, ശേഷം അൺഫ്രണ്ട് ചെയ്യുകയും ചെയ്തു. അവൾ ഒരു “സ്ത്രീ” തന്നെ എന്ന് ഏറെക്കുറെ ഉറപ്പാണ്. മലയാളി […]

Share News
Read More

സം​സ്ഥാ​ന​ത്ത് ബ​ന്ധു​നി​യ​മ​നം വ്യാ​പ​കം: ചെന്നിത്തല

Share News

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് അ​ന​ധി​കൃ​ത​മാ​യി ബ​ന്ധു​നി​യ​മ​നം വ്യാ​പ​ക​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. അ​ന​ധി​കൃ​ത നി​യ​മ​ന​ത്തി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​പി​എം മു​ൻ എം​പി​മാ​രു​ടെ​യും എം​എ​ൽ​എ​മാ​രു​ടെ​യും ബ​ന്ധു​ക്ക​ൾ​ക്ക് ജോ​ലി ന​ൽ​കു​ന്നു. അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. സു​ധാ​ക​ര​ൻ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് ത​ന്നോ​ട് പ​റ​ഞ്ഞ്. താ​ൻ അ​ത് പ​രി​ശോ​ധി​ച്ചു​വെ​ന്നും അ​ക്കാ​ര്യം ശ​രി​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. സു​ധാ​ക​ര​നെ താ​ൻ ത​ള്ളി പ​റ​ഞ്ഞി​ട്ടി​ല്ല. കോ​ഴി​ക്കോ​ട്ട് വ​ച്ച് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത് പൊ​തു​വാ​യകാ​ര്യ​മാ​ണെ​ന്നും സു​ധാ​ക​ര​ൻ കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ത​ൽ​ക്കൂ​ട്ടാ​ണെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

Share News
Read More