പോളിങ് കേന്ദ്രത്തിൽ കോവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് സായാബോട്ടിന്റെ ചുമതല.

Share News

മാസ്ക് കൃത്യമായി ധരിച്ചിട്ടില്ലേ?അപ്പോൾ വരും നിർദേശം;മാസ്ക് കൃത്യമായി ധരിക്കൂ… സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കിയില്ലെങ്കിലോ നേരിട്ട് കൈകളിലേക്ക് സാനിറ്റൈസർ ഒഴിച്ചു നൽകും. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിൽ പ്രവർത്തിക്കുന്ന പോളിങ് ബൂത്തിൽ വോട്ട് ചെയ്യാൻ എത്തുന്നവർക്ക് കോവിഡ് നിയന്ത്രണങ്ങൾ മാത്രമല്ല പുതുമ;കൂട്ടത്തിൽ അത്ഭുതപ്പെടുത്താൻ അസിമോവ് റോബോട്ടിക്സ് തയ്യാറാക്കിയ സായാബോട്ടും ഉണ്ട്. പോളിങ് കേന്ദ്രത്തിൽ കോവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് സായാബോട്ടിന്റെ ചുമതല. വോട്ടിങ്ങിനായി വരുന്ന വോട്ടർമാര പരിശോധിച്ച് മാസ്ക് ധരിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ വേണ്ടവിധം ആണോ ധരിച്ചിരിക്കുന്നത് […]

Share News
Read More

I will be talking at the World Leadership Summit on the Social Impact of the Covid Pandemic.09 Dec 20

Share News

I will be talking at the World Leadership Summit on the Social Impact of the Covid Pandemic.09 Dec 20Do tune in:Webinar ID: 880 7344 1140 Participant ID: 173958Passcode: 472738International numbers available: https://us02web.zoom.us/u/khml3SaGg M P Joseph Menacherry Former Chief Technical Advisor at International Labour Organization

Share News
Read More

കോ​വി​ഡ് വാ​ക്സി​ൻ എ​പ്പോ​ൾ ല​ഭി​ക്കു​മെ​ന്ന് പ​റ​യാ​നാ​കി​ല്ല: പ്ര​ധാ​ന​മ​ന്ത്രി

Share News

ന്യൂഡല്‍ഹി : കോവിഡ് വാക്‌സിന്‍ ഏപ്പോള്‍ ലഭിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അത് എന്റെയോ നിങ്ങളുടെയോ കൈവശമല്ല. അത് ശാസ്ത്രജ്ഞരുടെ കയ്യിലാണ്. വാക്‌സിനായി ശാസ്ത്രജ്ഞര്‍ തീവ്രശ്രമം തുടരുകയാണ്. വാക്‌സിന്‍ നിര്‍മ്മാതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. കോവിഡ് വാക്‌സിന്‍ വിതരണം രാജ്യത്ത് സുതാര്യമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ കോവിഡ് സ്ഥിതി വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വാക്‌സിന്‍ ലഭിക്കുമ്പോള്‍ വിതരണം സുതാര്യവും സുഗമവുമാകണമെന്ന് മോദി ആവശ്യപ്പെട്ടു. ചിലര്‍ ഇതിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുണ്ട്. കോവിഡിനെതിരെ മുന്‍നിര […]

Share News
Read More

കോവിഡ് ശക്തം: നാ​ലു സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് സു​പ്രീംകോ​ട​തിയുടെ നോട്ടീസ്

Share News

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂക്ഷമായി തുടരുന്ന നാ​ലു സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് സു​പ്രീംകോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. ഡ​ല്‍​ഹി, ഗു​ജ​റാ​ത്ത്, മ​ഹാ​രാ​ഷ്ട്ര, ആ​സാം സം​സ്ഥാ​ന​ങ്ങ​ള്‍ രോ​ഗ​വ്യാ​പ​നം നേ​രി​ടാ​ന്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍ ശ​ക്ത​മാ​യ മു​ന്‍​ക​രു​ത​ലു​ക​ള്‍ എ​ടു​ത്തി​ല്ലെ​ങ്കി​ല്‍ ഡി​സം​ബ​റി​ല്‍ സ്ഥി​തി കൂ​ടു​ത​ല്‍ വ​ഷ​ളാ​കു​മെ​ന്നും കോ​ട​തി ഓ​ര്‍​മ​പ്പെ​ടു​ത്തി. ഡ​ല്‍​ഹി​യി​ല്‍ സ്ഥി​തി ഗു​രു​ത​ര​മെ​ന്നും സു​പ്രീം കോ​ട​തി നി​രീ​ക്ഷി​ച്ചു. ഗു​ജ​റാ​ത്തി​ല്‍ ഉ​ത്സ​വ ആ​ഘോ​ഷ​ങ്ങ​ള്‍ അ​നു​വ​ദി​ച്ച​തി​നെ​യും കോ​ട​തി ചോ​ദ്യം ചെ​യ്തു.

Share News
Read More

സ്ഥാനാർത്ഥികളെ പടിക്ക് പുറത്തോ മുറ്റത്ത് അകലം പാലിച്ചോ മാത്രം നിർത്തുക,

Share News

വോട്ട് തേടി നടക്കുന്ന സ്ഥാനാർത്ഥികൾ പ്രത്യേകിച്ച് വനിതാ സ്ഥാനാർത്ഥികൾ പലരും സ്വാതന്ത്ര്യത്തോടെ വീട്ടകങ്ങളിലേക്ക് ഓടിക്കയറുന്നുണ്ട്. സ്ഥാനാർത്ഥിയല്ല നാട് ചുറ്റുന്ന ആരായാലും വീട്ടിലേക്ക് പ്രവേശിപ്പിക്കാതിരിക്കുക,ചെറിയ കുട്ടികളെ എടുക്കാൻ സമ്മതിക്കാതിരിക്കുക.പ്രായമായവരുടെ/സ്ത്രീകളുടെ കൈപിടിക്കാനോ മറ്റോ സമ്മതിക്കാതിരിക്കുക. അത്യാവശ്യത്തിന് പുറത്ത് പോയി വരുന്ന വീട്ടുകാർ പോലും വസ്ത്രം മാറ്റിയും കുളിച്ചും അകത്ത് കയറുന്ന കൊറോണ ശീലം മാറ്റാനായിട്ടില്ല. നാട് നീളെ നടക്കുന്ന സ്ഥാനാർത്ഥികളെ പടിക്ക് പുറത്തോ മുറ്റത്ത് അകലം പാലിച്ചോ മാത്രം നിർത്തുക,തിരഞ്ഞെടുപ്പ് കാര്യം എല്ലാവർക്കും അറിയാം എന്നതിനാൽ പ്രസംഗവും, കൃത്രിമമായ കുശലാന്വേഷണവും,കപട […]

Share News
Read More

കോവിഡ് പരിശോധനാ നിരക്കുകള്‍ കുറച്ചു

Share News

തിരുവനന്തപുരം: കോവിഡ് പരിശോധനാ നിരക്കുകള്‍ കുറച്ചു. ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് 2,750 രൂപയായിരുന്നത് 2100 രൂപയാക്കിയാണ് കുറച്ചത്. ട്രുനാറ്റ് ടെസ്റ്റിന് 2,100 രൂപയും ജീന്‍ എക്‌സ്പര്‍ട്ട് ടെസ്റ്റിന് 2500 രൂപയുമാണ് പുതിയ നിരക്ക്. നിലവില്‍ ട്രുനാറ്റ് ടെസ്റ്റിന് 3,000 രൂപയായിരുന്നു. 900 രൂപ കുറച്ച്‌ 2100 രൂപയാക്കി നിശ്ചയിച്ചു. ആന്റിജന്‍ ടെസ്റ്റിന് നിലവിലെ നിരക്കായ 625 രൂപ തുടരും. രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നതായാണ് കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,044 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ […]

Share News
Read More

ക​ർ​ണാ​ട​ക​യി​ൽ മു​തി​ർ​ന്ന ജെ​ഡി​എ​സ് നേ​താ​വ് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു

Share News

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ മു​ൻ എം​എ​ൽ​എ​യും മു​തി​ർ​ന്ന ജെ​ഡി​എ​സ് നേ​താ​വു​മാ​യ അ​പ്പാ​ജി ഗൗ​ഡ(67) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടു മൂ​ന്ന് ദി​വ​സ​ങ്ങ​ളാ​യ ശ്വ​സ​ന സം​ബ​ന്ധ​മാ​യ ബു​ദ്ധി​മു​ട്ടു​ക​ള്‍ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് അ​ദ്ദേ​ഹ​ത്തെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ദ്ദേ​ഹ​ത്തെ പി​ന്നീ​ട് മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഷി​മോ​ഗ​യി​ലെ ഭ​ദ്രാ​വ​തി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​മാ​ണ് അ​പ്പാ​ജി ഗൗ​ഡ എം​എ​ൽ​എ ആ​യ​ത്. ഭ​ദ്രാ​വ​തി​യി​ലെ വി​ശ്വേ​ശ്വ​ര അ​യ​ൺ ആ​ൻ​ഡ് സ്റ്റീ​ൽ ക​മ്പ​നി​യി​ലെ ജോ​ലി​ക്കാ​ര​നാ​യി​രു​ന്ന അ​പ്പാ​ജി ഗൗ​ഡ തൊ​ഴി​ലാ​ളി […]

Share News
Read More

why not try it ! Covid Precautions

Share News

600 doctors from Dinanath Mangeshkar Hospital who are treatingCovid 19 patients are doing it on daily basis for the last 3 months.. Not a single doctor is infected among them..It’s just 5-7 mins exercise..why not try it ! Dr. Kelkar is MS, FRCS Onco Surgeon & CEO of Deenanath Mangeshkar Hospital, Pune

Share News
Read More

സംസ്ഥാനത്ത് 30 കോവിഡ് ഹോട്ട്സ്‌പോട്ടുകൾ കൂടി

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 30 പുതിയ കോവിഡ് ഹോട്ട്സ്‌പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ കൂരോപ്പട (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 12), പൂഞ്ഞാര്‍ തെക്കേക്കര (8), ചിറക്കടവ് (2, 3), തലപ്പാലം (2), കടപ്ലാമറ്റം (13), തിരുവാര്‍പ്പ് (2), തൃശൂര്‍ ജില്ലയിലെ പനച്ചേരി (സബ് വാര്‍ഡ് 23), കൊടകര (സബ് വാര്‍ഡ് 18), ചാഴൂര്‍ (10), കടപ്പുറം (9), ഇടുക്കി ജില്ലയിലെ രാജകുമാരി (8), ഉപ്പുതുറ (സബ് വാര്‍ഡ് 16), പാമ്പാടുംപാറ (സബ് വാര്‍ഡ് 3), ദേവികുളം […]

Share News
Read More