ഇന്ന് 623 പേര്‍ക്ക് കൂടി കോവിഡ്, സമ്പര്‍ക്കത്തിലൂടെ 432 പേര്‍ക്ക് രോഗം

Share News

623 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം ബാധിച്ചവരില്‍ 96 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 76 പേര്‍. സമ്പര്‍ക്കം 432. അതില്‍ 37 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. ഹെല്‍ത്ത് വർക്കർ 9, ഡിഎസ് സി 9. ഒരു മരണമുണ്ടായി. ഇടുക്കി ജില്ലയിലെ രാജാക്കാട് സ്വദേശി വത്സമ്മ ജോയ് (57) ആണ് മരണമടഞ്ഞത്. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.196 പേര്‍ രോഗമുക്തി നേടി. പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം […]

Share News
Read More

സൂപ്പര്‍ സ്‌പ്രെഡ് മേഖലയില്‍ വയോജന സംരക്ഷണത്തിന് പ്രത്യേക ടീം.

Share News

തിരുവനന്തപുരം: കോവിഡ്-19 സൂപ്പര്‍ സ്‌പ്രെഡ് സ്ഥിരീകരിച്ച തിരുവനന്തപുരം പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി എന്നീ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ വയോജന സംരക്ഷണത്തിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഈ മേഖലയിലെ വയോജനങ്ങളുടെ ആരോഗ്യ സുരക്ഷയും പുനരധിവാസവും ഉറപ്പാക്കുന്നതിനായാണ് സാമൂഹ്യ സുരക്ഷ മിഷന്റെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചത്. കോവിഡ് ബാധിച്ചാല്‍ വളരെ പെട്ടെന്ന് ഗുരുതരാവസ്ഥയില്‍ പോകുന്നവരാണ് വയോജനങ്ങള്‍. അതിനാലാണ് ഇവര്‍ക്കായി റിവേഴ്‌സ് […]

Share News
Read More

കോവിഡ് കാലത്തെ കുടുംബ ബന്ധങ്ങൾ-ഇന്ന് ചർച്ചയിൽ പങ്കെടുക്കാം. അനുഭവങ്ങൾ പങ്കുവയ്ക്കാം.

Share News

കോവിഡ് കാലത്ത് ,കൂടുതൽ സമയം കുടുംബത്തോടൊപ്പം ചിലവഴിക്കാൻ ലഭിച്ച അവസരം നമ്മുടെ കുടുംബ ബന്ധങ്ങളിൽ ഉണ്ടാക്കിയിട്ടുള്ള രചനാത്മകമായ മാറ്റങ്ങൾ എന്തൊക്കെയാണ്? ചർച്ചയിൽ പങ്കെടുക്കാം. അനുഭവങ്ങൾ പങ്കുവയ്ക്കാം. അങ്ങയെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു ..! വിഷയം:കോവിഡ് കാലത്തെകുടുംബ ബന്ധങ്ങൾ HEARTY WELCOME ..!! DATE : 2020 July 15, WEDNESDAYTIME : 05:30 PM INDIA Join Zoom Meetinghttps://us02web.zoom.us/j/87275876346?pwd=VFRlTncwVzk5WTFvVGs5OXhVWGgzZz09 Meeting ID: 872 7587 6346Password: chavara10

Share News
Read More

രാജ്യത്ത് ഒരു ദിവസത്തിനിടെ 29,429 പേ​ര്‍​ക്ക് കോ​വി​ഡ്.

Share News

ന്യൂഡല്‍ഹി : രാജ്യത്തെ ആശങ്കയിലാഴ്ത്തി കോവിഡ് രോഗവ്യാപനം വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 29,429 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം ഒമ്ബതര ലക്ഷത്തിന് അടുത്തെത്തി. ഇതുവരെ 9,36,181 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3,19,840 പേര്‍ ചികില്‍സയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം കോവിഡ് ബാധിച്ച്‌ രാജ്യത്ത് മരിച്ചത് 582 പേരാണ്. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് മരണം 24,309 ആയി ഉയര്‍ന്നു. രാജ്യത്ത് 5,92,032 പേര്‍ […]

Share News
Read More

രണ്ട് കന്യാസ്ത്രീകൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

Share News

തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിൽ സേവനം അനുഷ്ഠിക്കുന്ന രണ്ടു കന്യാസ്ത്രീകൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവല്ല മലങ്കര അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന അപ്പസ്തോലിക് ലൈഫ് സൊസൈറ്റി ആയ ഹോളി സ്പിരിറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ് ഇരുവരും. തിരുവല്ല തുകലശേരിയിൽ സ്ഥിതി ചെയ്യുന്ന സഭയുടെ പ്രൊവിൻഷ്യൽ ഹൗസിലുള്ള ഇവരേക്കൂടാതെ മറ്റ് 26 സിസ്റ്റർമാർക്ക് കൂടി പനി ബാധിച്ചിട്ടുണ്ട്. കോവിഡ് 19 സ്ഥിരീകരിച്ച രണ്ട് സിസ്റ്റർമാരേയും പത്തനംതിട്ട ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി.

Share News
Read More

കൊറോണാ പ്രതിരോധ പ്രവ൪ത്തനങ്ങളിൽ മു൯പന്തിയിൽ നിന്ന ദേബ്ദത്താ റായ് IAS (38) കൊറോണാ ബാധിച്ച് മരിച്ചു.

Share News

വെസീറ്റ് ബംഗാൾ ; കൊറോണാ പ്രതിരോധ പ്രവ൪ത്തനങ്ങളിൽ മു൯പന്തിയിൽ നിന്ന വളരെ ആത്മാ൪ത്ഥതയുള്ള Deputy Magistrate ആയ ദേബ്ദത്താ റായ് IAS (38) കൊറോണാ ബാധിച്ച് മരിച്ചു.4 വയസ്സുള്ള ഒരു മകനുണ്ട്. ശ്വാസ തടസ്സത്തെ തുട൪ന്ന് ആശുപത്രിയില് പ്രവേശിപ്പിച്ച അവ൪ മരണപ്പെടുകയായിരുന്നു.

Share News
Read More

സംസ്ഥാനത്തെ നാലു ജില്ലകളില്‍ സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്കായി നിര്‍മിച്ച കെട്ടിടങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനവും രണ്ടു ജില്ലകളിലെ പുതിയ കെട്ടിടങ്ങളുടെ നിര്‍മാണോദ്ഘാടനവും വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു.

Share News

പൊതുജനങ്ങള്‍ക്ക് തടസ്സമില്ലാതെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലും ബിഎസ്എന്‍എല്ലിന്‍റെ ഒപ്റ്റിക് ഫൈബര്‍ കണക്ഷനുകള്‍ നല്‍കും.ഒരു ലക്ഷം രൂപയില്‍ താഴെയുള്ള സ്റ്റാമ്പുകൾ ഇ-സ്റ്റാമ്പിങ്ങിലൂടെ നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുകയാണ്. ആധാര രജിസ്ട്രേഷന്‍ നടപടികള്‍ ലളിതവും സുതാര്യവുമാക്കി രജിസ്ട്രേഷന്‍ ഓഫീസുകളെ കൂടുതല്‍ ജനസൗഹൃദമാക്കും. ഇടുക്കി ജില്ലയില്‍ രണ്ടിടത്തും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ഓരോ ഓഫീസിനുമുള്ള കെട്ടിടങ്ങളാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. വയനാട്ടിലെ മാനന്തവാടി, തൃശൂരിലെ തൃപ്രയാര്‍ എന്നിവിടങ്ങളിലാണ് പുതിയ കെട്ടിടങ്ങളുടെ നിര്‍മാണം ആരംഭിക്കുന്നത്. കോഴിക്കോട് ജില്ലയിലെ നടുവണ്ണൂരില്‍ 98 […]

Share News
Read More

തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഉല്പാദന മേഖലയിൽ വൻകുതിപ്പ്

Share News

തദ്ദേശഭരണ സ്ഥാപനങ്ങൾ കഴിഞ്ഞ നാലു വർഷം കൊണ്ട് 2,448 കോടി രൂപ ഉല്പാദന മേഖലയ്ക്കായി ചെലവഴിച്ചു. 2011 മുതൽ 2016 വരെയുള്ള കാലയളവിൽ കേവലം 1,620 കോടി രൂപ മാത്രമാണ് ഉല്പാദന മേഖലയ്ക്കായി ചെലവഴിച്ചത്. 828 കോടി രൂപയാണ് അധികമായി ഈ മേഖലയിൽ ചെലവഴിക്കപ്പെട്ടത്. നടപ്പു സാമ്പത്തിക വർഷത്തെ കണക്കു പരിശോധിക്കുമ്പോൾ ഇതുവരെ 1,114.36 കോടി രൂപ വികസന ഫണ്ട് വിഹിതത്തിൽ നിന്നും ഉല്പാദന മേഖലയ്ക്കായി തദ്ദേശഭരണ സ്ഥാപനങ്ങൾ നീക്കി വെച്ചിട്ടുണ്ട്. മുൻ വർഷത്തെക്കാൾ ഇരട്ടിയലധികം വിഹിതമാണ് […]

Share News
Read More

കേരളത്തിൽ 608 പേർക്ക് കോവിഡ്, സമ്പർക്കം 396; തിരുവനന്തപുരത്ത് മാത്രം 201 പേർ

Share News

ചികിത്സയിലുള്ളത് 4454 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 4440 19 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 10 പ്രദേശങ്ങളെ ഒഴിവാക്കി 396 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് കേരളത്തിൽ 608 പേർക്ക് കൂടി ചൊവ്വാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 201 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 70 പേർക്കും, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള 58 പേർക്ക് വീതവും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 44 പേർക്കും, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള […]

Share News
Read More