ജൂൺ പതിനാല്, ലോകരക്തദാതാക്കളുടെ ദിനം/ നിലവിലെ സാഹചര്യത്തിൽ പ്രത്യേകം മുൻകരുതലുകളും മുന്നൊരുക്കങ്ങളും സ്വീകരിക്കണം.
ജൂൺ പതിനാല്, ലോകരക്തദാതാക്കളുടെ ദിനം (blood donor day). രക്തദാനം ജീവദാനം എന്നതാണ് പൊതുവെ പറയാറുള്ളത് തന്നെ. ഈ വിശേഷണം മുമ്പെന്നത്തെക്കാളും പ്രസക്തമായ അവസ്ഥയിലൂടെയാണ് ഈ ലോകരക്തദാതാക്കളുടെ ദിനത്തിൽ ലോകം സഞ്ചരിക്കുന്നത്. കോവിഡ് 19 ന്റെ വ്യാപനം മൂലം ആതുരസേവന രംഗത്ത് സ്വാഭാവികമായി സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധികൾ രക്തദാനത്തെയും ബാധിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ നമ്മുടെ നാട്ടിൽ വലിയ പ്രതിസന്ധികൾ ഇല്ലെങ്കിലും കോവിഡ് വ്യാപനം രൂക്ഷമാവുകയാണെങ്കിൽ ദാതാക്കളുടെ എണ്ണത്തിൽ കുറവുണ്ടാകുവാൻ സാധ്യതയുണ്ട്. ആരോഗ്യമുള്ള വ്യക്തികളുടെ രക്തദാനം ഉറപ്പ് വരുത്തേണ്ടത് ഈ […]
Read Moreകിടങ്ങൂർ ദിവ്യ ഉണ്ണിമിശിഹാ ദേവാലയത്തിൽ രാവിലെ 7.00 ന് വി. കുർബാന
കിടങ്ങൂർ ദിവ്യ ഉണ്ണിമിശിഹാ ദേവാലയത്തിൽ നാളെ 14.06.2020 ഞായറാഴ്ച രാവിലെ 7.00 ന് വി. കുർബാന ആരംഭിക്കുന്നു ഈ ശുശ്രൂഷകൾ ലൈവ് ടെലികാസ്റ്റ് ആരംഭിച്ചു സ്നേഹപൂർവ്വം വികാരി.. ഫാ .പോൾ മനയമ്പിള്ളി
Read Moreകേന്ദ്ര വ്യോമയാന വകുപ്പിന്റെ ഉത്തരവിനെതിരെ 2020 മാര്‍ച്ച് 12 ന് നിയമസഭ ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയിട്ടുണ്ട് എന്ന കാര്യം പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി മറന്നു പോകരുത്. -രമേശ് ചെന്നിത്തല
വിദേശ രാജ്യങ്ങളില്‍ നിന്ന് മലയാളികളെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ മടക്കിക്കൊണ്ടു വരുന്നതിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് അപ്രായാേഗികവും ഉടൻ തിരുത്തേണ്ടതുമാണ്. വന്ദേഭാരത് മിഷന് ഇല്ലാത്ത ഈ നിബന്ധന എന്തിനാണ് കേരളമെടുക്കുന്നത്? ഗള്‍ഫ് മേഖലയില്‍ കോവിഡ് ടെസ്റ്റ് നടത്തുകയും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്യുന്നത് വളരെ പണച്ചിലവുള്ളതും ബുദ്ധിമുട്ടേറിയതുമായ കാര്യമാണ്. ടിക്കറ്റെടുക്കാന്‍ പോലും കഴിയാത്ത നിസഹായരെയാണ് ഗള്‍ഫ് മേഖലയിലെ സന്നദ്ധ സംഘടനകള്‍ ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ സംഘടിപ്പിച്ച് കേരളത്തിലെത്തിക്കാന്‍ ശ്രമിക്കുന്നത്. ഇവര്‍ ടെസ്റ്റ് നടത്തി സര്‍ട്ടിഫിക്കറ്റ് […]
Read Moreമെത്രാനെ ആദരിക്കാൻ എത്തിയ മന്ത്രിയെ ഞെട്ടിച്ചുകൊണ്ട് മെത്രാൻ മന്ത്രിയെ ആദരിച്ചു
പാലാ: മെത്രാനെ ആദരിക്കാൻ എത്തിയ മന്ത്രിയെ ഞെട്ടിച്ചുകൊണ്ട് മെത്രാൻ മന്ത്രിയെ ആദരിച്ചു. തുടർന്നു കൊറോണയ്‌ക്കെതിരെ പോരാടാൻ നേതൃത്വം നൽകുന്ന ജനപ്രതിനിധികളെയും ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ ആദരിച്ചു. രക്തദായകദിനത്തോടനുബന്ധിച്ചു രക്തദാതാവുകൂടിയായ ബിഷപ്പ് മാർ മുരിക്കനെ ആദരിക്കാൻ ചേർന്ന സമ്മേളനത്തിലാണ് വേദിയിലിരിക്കുന്നവരെയും സദസ്സിലിരിക്കുന്നവരെയും ഞെട്ടിച്ചു കൊണ്ട് ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ ആദരവ് മന്ത്രിക്കും ജനപ്രതിനിധികൾക്കും നൽകിയത്. തന്നെ രക്തദായകദിനത്തോടനുബന്ധിച്ചു ഒരു ചടങ്ങുണ്ടെന്നു പറഞ്ഞാണ് ക്ഷണിച്ചത്. ഇവിടെ എത്തിയപ്പോഴാണ് ആദരവാണ് ചടങ്ങെന്നറിയുന്നത്. തന്നെയല്ല ആദരിക്കേണ്ടതെന്നു പറഞ്ഞ മാർ മുരിക്കൻ […]
Read Moreവിദേശ രാജ്യങ്ങളില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് എത്തുന്ന പ്രവാസികള്‍ യാത്രക്ക് 48 മണിക്കൂര്‍ മുമ്പ് കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി വേണം വരാനെന്ന സംസ്ഥാന സര്‍ക്കാരിന്റെ പുതിയ വ്യവസ്ഥ പിൻവലിക്കണം.- ഉമ്മൻ ചാണ്ടി
വിദേശ രാജ്യങ്ങളില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് എത്തുന്ന പ്രവാസികള്‍ യാത്രക്ക് 48 മണിക്കൂര്‍ മുമ്പ് കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി വേണം വരാനെന്ന സംസ്ഥാന സര്‍ക്കാരിന്റെ പുതിയ വ്യവസ്ഥ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഉത്തരവ് അപ്രായോഗികവും പ്രവാസികള്‍ക്ക് സാമ്പത്തികമായി ബാധ്യതയുണ്ടാക്കുന്നതുമാണ്. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പ്രവാസികള്‍ക്ക് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത് . കോവിഡ് ജാഗ്രത പൂര്‍ണ്ണമായും പാലിക്കണമെന്ന്് പൂര്‍ണ്ണമായും അംഗീകരിക്കുമ്പോള്‍ തന്നെ […]
Read Moreകോവിഡ് – 19 ൻ്റെ പശ്ചാത്തലത്തിൽ ഐ ടി മേഖലയെ സംരക്ഷിക്കാനുള്ള പദ്ധതികൾക്കും സർക്കാർ രൂപം നൽകിയിട്ടുണ്ട്.-മുഖ്യ മന്ത്രി
ഇന്റര്‍നെറ്റ് പൗരൻ്റെ അവകാശമാക്കി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം എന്ന ഖ്യാതിയോടെയാണ് സംസ്ഥാനത്തെ ഐടി മേഖല നാലു വർഷം കുതിച്ചത്. എല്ലാവർക്കും ഇൻ്റർനെറ്റ് സാധ്യമാക്കാൻ കെ-ഫോണ്‍ എന്ന ബൃഹത് പദ്ധതിയും നടപ്പാക്കുകയാണ്. ഡിസംബറിൽ പദ്ധതിക്ക് തുടക്കം കുറിക്കും. സംസ്ഥാനത്തെമ്പാടും 2000 സൗജന്യ വൈഫൈ കേന്ദ്രങ്ങളും സർക്കാർ ഒരുക്കി. കേരളത്തിന്റെ സ്വന്തം കമ്പ്യൂട്ടര്‍ ‘കോക്കോണിക്സ് ‘ ആരംഭിക്കാനും വിപണിയിൽ എത്തിക്കാനും കഴിഞ്ഞത് ഐടി യിലെ പ്രധാന നേട്ടമാണ്. സാങ്കേതിക മേഖലയിലെ പഠനത്തിന് ഡിജിറ്റല്‍ സര്‍വ്വകലാശാല ആരംഭിക്കാനുള്ള തീരുമാനവും ഈ മേഖലയിലെ […]
Read Moreഡല്‍ഹിയില്‍ ഞായറാഴ്ച ഉന്നതതല യോഗം
ന്യൂഡല്‍ഹി:കോവിഡ് വ്യാപനം രൂക്ഷമായ ഡല്‍ഹിയിലെ സാഹചര്യം വിലയിരുത്താന്‍ ഞായറാഴ്ച ഉന്നതതല യോഗം ചേരും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍, ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. കോവിഡ് പ്രതിരോധത്തില്‍ ഡല്‍ഹി സര്‍ക്കാരിനെതിരേ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെയാണ് യോഗം ചേരുന്നത്. കോവിഡ് രോഗികളുടെ സ്ഥിതി മൃഗങ്ങളേക്കാളും മോശമെന്നും സ്ഥിതി പരിതാപകരമെന്നുമാണ് സുപ്രീം കോടതി വിമര്‍ശിച്ചത്. രോഗനിര്‍ണ്ണയ ടെസ്റ്റുകളുടെ എണ്ണം കൂട്ടണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചെങ്കിലും എഐസിഎംആര്‍ പറയുന്നതനുസരിച്ചേ മുന്നോട്ട് പോകാൻ […]
Read Moreആദ്യ 1000 ദിന പരിപാടി സർക്കാർ ആവിഷ്‌ക്കരിച്ചു
ഗര്‍ഭാവസ്ഥയിലെ 9 മാസം മുതല്‍ കുട്ടിയ്ക്ക് 2 വയസ് തികയുന്നതുവരെയുള്ള ആദ്യ ആയിരം ദിനങ്ങള്‍ കുട്ടിയുടെ സമഗ്ര വളര്‍ച്ചയില്‍ അതീവ പ്രാധാന്യമുള്ളതും കുട്ടിയുടെ ശരിയായ വളര്‍ച്ചയ്ക്കും വികാസത്തിനും ആദ്യ ആയിരം ദിനങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതുമുണ്ട്. ഇത് മുന്നില്‍ കണ്ടാണ് ആദ്യ 1000 ദിന പരിപാടി സർക്കാർ ആവിഷ്‌ക്കരിച്ചു.അട്ടപ്പാടി ഉള്‍പ്പെടെ 11 ഐ.സി.ഡി.എസ്. പ്രോജക്ടുകളില്‍ നടന്നുവരുന്ന ആദ്യ 1000 ദിന പരിപാടി നടപ്പാക്കുന്നതിന് വനിത ശിശുവികസന വകുപ്പ് 66 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി. മന്ത്രി കെ […]
Read Moreകേരളത്തില്‍ ഇന്ന് 85 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ചികിത്സയിലുള്ളത് 1342 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 1045 ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 13 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 85 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 9 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, […]
Read More