ഇന്ന് 16 പേർക്ക് കൂടി കോവിഡ്
ഇനി ചികിത്സയിലുള്ളത് 80 പേർ;ഇതുവരെ രോഗമുക്തി നേടിയവർ 493 ഇന്ന് വെള്ളിയാഴ്ച 16 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു
Read Moreഇനി ചികിത്സയിലുള്ളത് 80 പേർ;ഇതുവരെ രോഗമുക്തി നേടിയവർ 493 ഇന്ന് വെള്ളിയാഴ്ച 16 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു
Read Moreപത്തനംതിട്ട കോവിഡ് 19 രോഗം വരാതിരിക്കാന്‍ ഗര്‍ഭിണികള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ(ആരോഗ്യം) ചുമതല വഹിക്കുന്ന ഡോ. സി.എസ്. നന്ദിനി പറഞ്ഞു. രോഗപകര്‍ച്ച തടയുന്നതിനും രോഗബാധിതര്‍ക്ക് കൂടുതല്‍ സങ്കീര്‍ണത ഉണ്ടാകാതിരിക്കുന്നതിനും ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും ഡിഎംഒ പറഞ്ഞു. കോവിഡ് വൈറസ് ഗര്‍ഭിണികളെ എങ്ങനെയാണ് ബാധിക്കുന്നത്? കോവിഡ് വൈറസ് ഗര്‍ഭിണികളില്‍ പനി, ചുമ എന്നതില്‍ കവിഞ്ഞ് ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. സാധാരണ ജനങ്ങളിലേതുപോലെ ശ്വാസകോശങ്ങള്‍ക്കു തന്നെയാണ് ഗര്‍ഭിണികളിലും കൂടുതല്‍ പ്രശ്നങ്ങളുണ്ടാകുന്നത്. […]
Read Moreബാറിലേക്കോ? ഞാനോ? എൻ്റെ പട്ടി വരും!😏ഞാൻ കുടിച്ച് കൊറേ കാശു കളഞ്ഞിട്ടുള്ളതാ. ഇനി ബിവറേജസിലേക്കില്ല.👩🏽🦰 ഹോ, എൻ്റെ കെട്ട്യോനെ ഇപ്പഴാ തിരിച്ചു കിട്ടിയത്. നല്ല മനുഷ്യനാന്നേയ്…👨🏽🦲 അച്ഛാ, ഇനി കുടിക്കരുതട്ടാ. എൻ്റെ പൊന്നച്ഛനല്ലേ?എടൂവ്വേ, നമ്മൾ എന്നാത്തിനാ ഗവൺമെൻ്റിനു കൊണ്ടേ കാശു കൊടുക്കണേ…👴വെള്ളമടിച്ച് ഇനീം കരളു കളയണോ?🚫😋രണ്ടു മാസം നമക്ക് പിടിച്ചു നിക്കാൻ പറ്റി. ഇനി എന്തിരടപ്പീ, ബിവറേജ്?എന്തൂട്ടടാ ഗഢ്യേ, ഞാനേ കുടിച്ചു കളഞ്ഞ കാശുണ്ടേ, യൂസഫലിയാ ഇന്ന്. അറിയോ നിനക്ക്?😎👩🚀 എൻ്റെ പപ്പ വാങ്ങിത്തന്ന സ്റ്റൈലൻ സൈക്കിൾ […]
Read Moreകൊച്ചി: കോവിഡ് പ്രതിരോധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കത്തോലിക്കാ സഭാ സംവിധാനങ്ങളുടെ സഹകരണവും പങ്കാളിത്തവും വിലയിരുത്തുന്നതിന്റെ ഭാഗമായി കേരള കത്തോലിക്ക സഭയിലെ 32 രൂപതകളും സന്യാസപ്രസ്ഥാനങ്ങളും കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെയും ലോക്ക് ഡൗണ്‍ കാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെയും ഇടക്കാല റിപ്പോര്‍ട്ടും കണക്കുകളും കെസിബിസിക്കു സമര്‍പ്പിച്ചു. കെസിബിസി വര്‍ഷകാല സമ്മേളനം കോവിഡ് കാലത്ത് സഭയുടെ വിവിധ തലങ്ങളില്‍ നടന്ന പ്രവര്‍ത്തനങ്ങളെ വിലയിരുത്തും. കോവിഡാനന്തര സഭയും സമൂഹവും എന്ന വിഷയം കെസിബിസി ചര്‍ച്ചചെയ്തു ഭാവിപ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയാറാക്കുമെന്നു ഡെപ്യൂട്ടി സെക്രട്ടറി റവ. […]
Read Moreന്യൂഡല്‍ഹി:മെയ് 18 മുതലുള്ള നാലാംഘട്ട ദേശീയ ലോക്ക് ഡൗണിൽ ഗ്രീന്‍ സോണുകളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കുമെന്ന് സൂചന.കർശന നിർദേശങ്ങളോടെ ബസ്, ടാക്സി, ഓട്ടോ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങള്‍ ഭാഗീകമായി ആരംഭിക്കും. തീവ്രബാധിത പ്രദേശങ്ങളിൽ ഒഴികെ മറ്റ് ഇടങ്ങളില്‍ സാധാരണ ജീവിതം പുന:സ്ഥാപിക്കുന്നതിനായിരിക്കും സര്‍ക്കാര്‍ മുന്‍തൂക്കം കൊടുക്കുകയെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനങ്ങള്‍ക്കായിരിക്കും ഹോട്ട്സ്പോട്ട് നിശ്ചയിക്കാനുള്ള അധികാരം. ഹോട്ട്സ്പോട്ട് ഒഴികെയുള്ള സ്ഥലങ്ങളില്‍ നാലിലൊന്ന് ബസ്, വിമാന സര്‍വീസുകള്‍ ആരംഭിക്കും. നിയന്ത്രിത തോതില്‍ യാത്രാക്കാരെ […]
Read Moreന്യൂഡൽഹി: വന്ദേഭാരത് മിഷന്‍റെ ഭാഗമായി വിദേശത്ത് കുടുങ്ങിയ 12,000 ഇന്ത്യക്കാരെ തിരികെ എത്തിച്ചതായി കേന്ദ്ര സർക്കാർ. കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവയാണ് ഇക്കാര്യമറിയിച്ചത്. 12 രാജ്യങ്ങളിൽ നിന്ന് 56 വിമാനങ്ങളിൽ പൗരന്മാരെ നാട്ടിലെത്തിച്ചു. മാലിദ്വീപിൽ നിന്ന് ഐ.എൻ.എസ് ജലശ്വ, ഐ.എൻ.എസ് മഗർ കപ്പലുകളിൽ കുടുങ്ങി കിടന്നവർ മടങ്ങിയെത്തി. വ്യോമ, ആഭ്യന്തര, ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയങ്ങൾ കൂട്ടായാണ് പ്രവർത്തിക്കുന്നതെന്നും വക്താവ് പറഞ്ഞു. വന്ദേഭാരത് മിഷന്‍റെ രണ്ടാംഘട്ടം മെയ് 16 മുതൽ 22 വരെയാണ്. ഈ ഘട്ടത്തിൽ […]
Read Moreകൊല്ലം: ലോകത്തെയാകെ പിടിച്ചുകുലുക്കിയ ഈ മഹാമാരി നമ്മുടെ കൊച്ചുകേരളത്തിലും അതിന്റെ ഭീകരതയുടെ വിത്ത് വിതച്ചിരിക്കുകയാണ്.2020 മാർച്ച് 15 മുതൽ ട്രാക്ക് അതിന്റേതായ എല്ലാ തലത്തിലും കൊറോണക്ക് എതിരായുള്ള പോരാട്ടത്തിലാണ്. അഞ്ചുകൊല്ലം മുൻപ് അന്നത്തെ ഗതാഗത കമ്മീഷണർ ആയിരുന്ന ഋഷിരാജ്സിങ് ഐപിഎസ്, മോട്ടോർവാഹനവകുപ്പിന്റെ ആഭിമുഖ്യത്തിൽ പോലീസ്, എക്സൈസ്, ആരോഗ്യം, ഫയർഫോഴ്‌സ്, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളെയും പൊതുജനത്തെയും കോർത്തിണക്കി തുടങ്ങിവച്ച ട്രാക്ക് (ട്രോമാ കെയർ & റോഡ് ആക്സിഡന്റ് എയ്ഡ് സെന്റർ ഇൻ കൊല്ലം) എന്ന എൻ.ജി.ഓ, ഇന്ന് മോട്ടോർ […]
Read Moreആലപ്പുഴ :അന്യസംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് ട്രെയിനുകളില്‍ എത്തുന്ന യാത്രക്കാരെ നിരീക്ഷിക്കുന്നതു സംബന്ധിച്ച മാർഗനിർദേശങ്ങൾ ജില്ലാ ഭരണകൂടം പുറത്തിറക്കി. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും എത്തുന്ന യാത്രക്കാരെ കായംകുളം കെ.എസ്.ആര്‍.റ്റി.സി ബസ് സ്റ്റാന്‍റിലും എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാരെ ആലപ്പുഴ കെ.എസ്.ആര്‍.റ്റി.സി ബസ് സ്റ്റാന്‍റിലും ആയിരിക്കും എത്തിക്കുക. ആലപ്പുഴ നോഡല്‍ ഓഫീസര്‍ അമ്പലപ്പുഴ തഹസില്‍ദാരും, കായംകുളം നോഡല്‍ ഓഫീസര്‍ കാര്‍ത്തികപ്പള്ളി തഹസില്‍ദാരുമായിരിക്കും. ഈ രണ്ടു ബസ് സ്റ്റാന്‍റുകളിലും ഹെല്‍പ്പ് ഡെസ്ക്കുകള്‍ ആരംഭിക്കും. ആരോഗ്യവകുപ്പ്, റവന്യൂ, പോലീസ്, […]
Read Moreയുവഗ്രാമം ലഹരിയ്‌ക്കെതിരെ തുടങ്ങുന്ന ബോധവത്കരണ പ്രവർത്തനങ്ങൾക്ക് “KUDY STOP ” ന് പിന്തുണയുമായി സുപ്രസിദ്ധ കാർട്ടൂണിസ്റ് ശ്രീ. ജീസ് പി. പോൾ തുടക്കം കുറിച്ച് വരച്ച കാർട്ടൂൺ
Read Moreകൊല്ലം: കോവിഡ് ലോക്ക് ഡൗണ്‍ ഇളവുകള്‍ക്ക് ശേഷം ഭാഗികമായി സജീവ മാകുന്ന നഗരത്തിലൂടെ സഞ്ചരിക്കവേ അകലം പാലിക്കാത്തതും മാലിന്യം നീക്കാത്തതും ശ്രദ്ധയില്‍പ്പെട്ട ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ബന്ധപ്പെട്ടവര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ഇന്നലെ(മെയ് 14) കൊല്ലം ബീച്ചിലുള്ള സ്റ്റേജില്‍ പാസ് വാങ്ങാന്‍ കൂടിനിന്നവരെ കണ്ടപ്പോള്‍ വാഹനം നിര്‍ത്തി അകലം പാലിച്ച് നിര്‍ത്താന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. ഹാര്‍ബറില്‍ മത്സ്യം തൂക്കി വാങ്ങാന്‍ ക്യൂ നിന്നവര്‍ കൃത്യമായ അകലം പാലിക്കാതിരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അവിടേക്കു ചെന്ന് ക്യൂവില്‍ നില്‍ക്കുന്നവരോട് […]
Read More