ദോഹ-തിരുവനന്തപുരം വിമാനം എത്തി
തിരുവനന്തപുരം:വന്ദേ ഭാരത് മിഷന്റെ ഭാഗമായി 181 യാത്രക്കാരുമായി ദോഹയിൽ നിന്നും പുറപ്പെട്ട വിമാനം തലസ്ഥാനത്തെത്തി. 181 യാത്രക്കാരുമായാണ് ദോഹ-തിരുവനന്തപുരം വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ദോഹയിൽ നിന്നും പ്രാദേശിക സമയം 5.30ന് പുറപ്പെട്ട വിമാനം ഇന്ന് പുലർച്ചെ ഒരു മണിക്കാണ് വിമാനം ലാന്റ് ചെയ്തത്. തിരുവനന്തപുരം- 43, കൊല്ലം- 48, പത്തനംതിട്ട- 23, ആലപ്പുഴ- 16, കോട്ടയം- 1, എറണാകുളം- 8, തൃശൂർ- 7, പാലക്കാട-് 2, വയനാട്- 1, കോഴിക്കോട്- 2, മലപ്പുറം- 1, കണ്ണൂർ- […]
Read More