കൊറോണ ഇരകള്‍ക്കായി ശമ്പളം ദാനം ചെയ്തുക്കൊണ്ട് വത്തിക്കാന്‍ ഉദ്യോഗസ്ഥര്‍

Share News

വത്തിക്കാന്‍ സിറ്റി: തങ്ങളുടെ ശമ്പളം കൊറോണ ബാധിതരുടെ ക്ഷേമത്തിന് സംഭാവന ചെയ്തുകൊണ്ട് വത്തിക്കാന്‍ ഉദ്യോഗസ്ഥരുടെ മാതൃകാപരമായ തീരുമാനം. നേരത്തെ പേപ്പല്‍ ചാരിറ്റീസ് വിഭാഗം തലവനായ കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രാജേവ്സ്കി നൽകിയ ആഹ്വാനം ഏറ്റെടുത്തുകൊണ്ടാണ് തങ്ങളുടെ ശമ്പളം കൊറോണ പകര്‍ച്ചവ്യാധിക്കിരയായവര്‍ക്ക് സംഭാവന ചെയ്യുവാൻ വത്തിക്കാനിലെ ഉദ്യോഗസ്ഥർ തീരുമാനിച്ചത്. ചിലര്‍ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്തപ്പോള്‍ മറ്റ് ചിലര്‍ രണ്ട് മാസത്തെ ശമ്പളമാണ് നല്‍കിയത്. ശമ്പളം സംഭാവന ചെയ്ത വത്തിക്കാന്‍ ഉദ്യോഗസ്ഥരെ അനുമോദിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ ക്രാജേവ്സ്കി നേരിട്ട് രംഗത്തെത്തിയിട്ടുണ്ട്. […]

Share News
Read More

ജീവൻ രക്ഷാമരുന്നിന്റെ അടിയന്തര പ്രാധാന്യം മദ്യലഭ്യതയ്ക്ക് നൽകുന്നത് പരിഹാസ്യം. വി എം സുധിരൻ.

Share News

തിരുവനന്തപുരം. മദ്യം വ്യാപകമാക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ ശക്തമായി എതിർത്തുകൊണ്ട് കെപിസിസി മുൻ പ്രസിഡന്റ്‌ വി എം സുധിരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.മദ്യ ഉപയോഗം ഇല്ലാതായതിനെത്തുടർന്നു മുവ്വായിരത്തിൽപ്പരം കോടി രൂപയുടെ സാമ്പത്തിക നേട്ടമാണ് മദ്യം ഉപേക്ഷിച്ചവരുടെ കുടുംബങ്ങൾക്കുണ്ടായെന്നും അദ്ദേഹം അറിയിച്ചു.മദ്യലഭ്യത ഉറപ്പുവരുത്താനും, വ്യാപകമാക്കാനുമായി സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള സർവ്വ ഉത്തരുവുകളും മറ്റു നടപടികളും ഉപേക്ഷിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

Share News
Read More

കോറോണക്ക് ശേഷം ലോകം സമൂല മാറ്റത്തിന് വിധേയം ആകും- ഡോ .ജോജോ ജോസഫ്

Share News

പുതിയ മാനം പുതിയ ഭൂമികോറോണക്ക് ശേഷം ലോകം സമൂല മാറ്റത്തിന് വിധേയം ആകും.ഭൂരിഭാഗം പേരും ഈ മാറ്റത്തിലൂടെ കടന്നു പോകും. ലോകം അടിച്ചേല്പിക്കുന്ന മാറ്റത്തിന് പകരം നമ്മൾ തന്നെ നമുക്കായി ചില പരിവർത്തനങ്ങൾ നടത്തുന്നതിനെ കുറിച്ച് ചില ചിന്തകൾ പങ്കുവയ്ക്കാം എന്ന് വിചാരിക്കുന്നു.ഈ മാസത്തിന് ഒരു പ്രത്യേകത ഉണ്ട്. മെയ്‌ മാസം 31-ാ൦ തീയതി പുകയില വിരുദ്ധ ദിനമായി ലോകം മുഴുവൻ ആചരിക്കുന്നു.സാധാരണ എല്ലാവർഷവും ഈ ഒരു മാസം പുകയിലക്കെതിരെയുള്ള സാമൂഹിക ബോധവൽക്കരണവും പുകയില ഉപയോഗിക്കുന്നവർക്ക് അതിൽനിന്നും […]

Share News
Read More

ഇന്ന് 26 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 3 പേർ രോഗമുക്തി നേടി

Share News

പൊതു വാർത്തകൾ |  May 14, 2020 ഇനി ചികിത്സയിലുള്ളത് 64 പേർ സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.

Share News
Read More

ഇന്നലെ എത്തിയ പ്രവാസികളില്‍ ഏഴ് പേര്‍ ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍

Share News

പാലക്കാട് ;കുവൈറ്റ്,  ജിദ്ദ എന്നിവിടങ്ങളില്‍ നിന്നായി ഇന്നലെ (മെയ് 13) കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി എത്തിയ 22 പാലക്കാട് സ്വദേശികളായ പ്രവാസികളില്‍ ഏഴ് പേരെ ജില്ലയിലെ വിവിധ കോവിഡ്  കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കി. 14 പേരെ വീടുകളിലും നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്. ഇതിനു പുറമേ  രോഗലക്ഷണങ്ങള്‍ കണ്ട ഒരാളെ കോഴിക്കോട്  മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുവൈറ്റില്‍ നിന്നും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 16 പേരില്‍  6 പേരെ ചെര്‍പ്പുളശ്ശേരി ശങ്കര്‍ ഹോസ്പിറ്റലിലാണ് നിരീക്ഷണത്തില്‍ ആക്കിയത്.  രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് […]

Share News
Read More

പറവൂർബ്ലോക്ക് പഞ്ചായത്ത് ഏഴിക്കര CHCയിൽടെലി മെഡിസിൻ സംവിധാനം ആരംഭിച്ചു

Share News

ടെലി മെഡിസിൻ മൊബൈൽ നമ്പർ – 8281348428#സമയക്രമം– 9 AM To 3 PMവീഡിയോ കോളിലൂടെ ചികിൽസ ആവശ്യമുള്ളവർക്ക് ഡ്യൂട്ടി ഡോക്ടറുമായി സംസാരിക്കുവാൻ കഴിയും. ഏഴിക്കര പഞ്ചായത്ത് പരിധിയിലെ ക്വാറന്റൈനിലുള്ളവരും എല്ലാ മെഡിക്കൽ ആവശ്യങ്ങൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്തേണ്ടതാണ്.

Share News
Read More

സാക്ഷര കേരളത്തെ രാക്ഷസ കേരളമാക്കാൻ സർക്കാർ ഒപ്പമുണ്ട് കേരള മദ്യവിരുദ്ധ എകോപന സമിതി

Share News

കൊച്ചി. മദ്യമൊഴുക്കി സാക്ഷര കേരളത്തെ രാക്ഷസ കേരളമാക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് കേരള മദ്യ വിരുദ്ധ എകോപന സമിതി ചെയർമാൻ ജസ്റ്റീസ് പി. കെ .ഷoസുദ്ദീൻ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ചാർളി പോൾ എന്നിവർ ആവശ്യപ്പെട്ടു.മദ്യം വിറ്റ പണം കൊണ്ടു മാത്രമെ ഭരണം നടത്താനാകുയെന്ന് വരുന്നത് ഒരു സർക്കാരിന്റെ പരാജയമാണ്. മദ്യം, ലോട്ടറി എന്നിവയെ ആശ്രയിച്ചാണ് കേരള സർക്കാർ മുന്നോട്ട് നീങ്ങുന്നത്.ഈ രണ്ട് ലഹരികളും കേരള ജനതയെ കാർന്ന് തിന്നുന്ന ക്യാൻസറാണ്. മദ്യത്തിൽ നിന്നുള്ള വരുമാനം […]

Share News
Read More

കാസർഗോഡ് ജില്ലയില്‍ മൂന്നാംഘട്ട കോവിഡ് നിയന്ത്രണത്തിന് വിപുലമായ പദ്ധതി

Share News

ജില്ലയില്‍ മൂന്നാംഘട്ട കോവിഡ് നിയന്ത്രണത്തിന് വിപുലമായ പദ്ധതിക്ക് രൂപം നല്‍കിയതായി ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.കോറോണ കണ്‍ട്രോള്‍ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടര്‍. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തലപ്പാടി വഴി വരുന്നവര്‍ക്ക് പാസ് നിര്‍ബന്ധമാക്കി.പാസ് അനുവദിക്കുന്നതില്‍ ഗര്‍ഭിണികള്‍,കുട്ടികള്‍,രോഗമുള്ളവര്‍,പ്രായമുള്ളവര്‍,സ്ത്രീകള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും.പാസ് അനുവദിക്കുന്നതില്‍ മുന്‍ഗണനാ ക്രമം ഉറപ്പുവരുത്താന്‍ എഡിഎം,സബ്കളക്ടര്‍ എന്നിവരെ ചുമതലപ്പെടുത്തി.പാസില്ലാതെ അതിര്‍ത്തി കടന്നു വരുന്നവരെ സര്‍ക്കാര്‍ ക്വാറന്റൈയിനിലേക്ക് മാറ്റും.കൂടാതെ ഇവര്‍ക്കെതിരെ  എപ്പിഡെമിക്ക് ഡിസീസ് ഓര്‍ഡിനെന്‍സ് പ്രകാരം നിയമ നടപടിയും സ്വീകരിക്കുമെന്ന്  […]

Share News
Read More

വിശ്രമമില്ലാതെ കോവിഡ് പ്രവർത്തനങ്ങൾ

Share News

ആലപ്പുഴജില്ലയിയിൽഏകോപിപ്പിച് റവന്യു ഉദ്യോഗസ്ഥർ ആലപ്പുഴ :നാടെങ്ങും കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ എര്‍പ്പെടുമ്പോള്‍ വിശ്രമമില്ലാതെ ഈ പ്രവര്‍ത്തനങ്ങളുടെ എകോപനം നിര്‍വഹിക്കുന്നത്  റവന്യു വകുപ്പ് ഉദ്യോഗസ്ഥരാണ്. മാര്‍ച്ച് 23 മുതല്‍ അവധിയില്ലാത്ത ജോലിത്തിരക്കിലാണ് മിക്ക ഉദ്യോഗസ്ഥരും.   ‘വിഷുദിവസം മാത്രമാണ് അല്പം വൈകി രാവിലെ 11.30യോടെ ജോലി തുടങ്ങിയത്. മറ്റെല്ലാ ദിവസങ്ങളിലും രാത്രി വൈകുവോളവും,  പ്രവാസികളുടെ വരവ് പ്രമാണിച്ച് മെയ് 7 മുതലുള്ള ദിവസങ്ങളില്‍ പുലര്‍ച്ചെ വരെയും ഞാനും സഹപ്രവര്‍ത്തകരും സജീവമായി ഫീല്‍ഡിലുണ്ട്.’ ചേര്‍ത്തല തഹസില്‍ദാര്‍ ആര്‍ ഉഷ പറയുന്നു. അന്യസംസ്ഥാനത്തുനിന്നും വിദേശരാജ്യത്തുനിന്നും മടങ്ങിയെത്തുന്നവരെ […]

Share News
Read More