തിങ്കളാഴ്ച 5930 പേർക്ക് കോവിഡ്, 7836 പേർക്ക് രോഗമുക്തി – 12 10 2020

Share News

ചികിത്സയിലുള്ളവർ 94,388; ഇതുവരെ രോഗമുക്തി നേടിയവർ 1,99,634 കഴിഞ്ഞ 24 മണിക്കൂറിനിടെ 38,259 സാമ്പിളുകൾ പരിശോധിച്ചു മൂന്നു പുതിയ ഹോട്ട് സ്പോട്ടുകൾ; 5 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തിൽ തിങ്കളാഴ്ച 5930 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കോഴിക്കോട് 869, മലപ്പുറം 740, തൃശൂർ 697, തിരുവനന്തപുരം 629, ആലപ്പുഴ 618, എറണാകുളം 480, കോട്ടയം 382, കൊല്ലം 343, കാസർഗോഡ് 295, പാലക്കാട് 288, കണ്ണൂർ 274, പത്തനംതിട്ട 186, ഇടുക്കി […]

Share News
Read More

പറപ്പൂർ ഇടവകയിലെ ആദ്യ കോവിഡ് മൃതസംസ്കാരം തൃശ്ശൂർ അതിരൂപത സാന്ത്വനം ടാസ്ക് ഫോഴ്സിൻ്റെ നേതൃത്വത്തിൽ പള്ളി സെമിത്തേരിയിൽ വെച്ചു നടന്നു.

Share News

പറപ്പൂരിൽ ആദ്യകോവിഡ് മൃതസംസ്കാരം പറപ്പൂർ ഇടവകയിലെ ആദ്യ കോവിഡ് മൃതസംസ്കാരം തൃശ്ശൂർ അതിരൂപത സാന്ത്വനം ടാസ്ക് ഫോഴ്സിൻ്റെ നേതൃത്വത്തിൽ പള്ളി സെമിത്തേരിയിൽ വെച്ചു നടന്നു. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നിശ്ചിത വലിപ്പത്തിലും ആഴത്തിലും കുഴിയെടുത്താണ് മൃതദേഹം അടക്കം ചെയ്തത്. സാന്ത്വനം ഡയറക്ടർ റവ.ഫാ.ജോയ് മൂക്കൻ്റെയും പറപ്പൂർ പള്ളി വികാരി റവ.ഫാ.ജോൺസൺ അന്തിക്കാടൻ്റെയും ഫാ.സിൻ്റോ തൊറയൻ്റേയും നേതൃത്വത്തിൽ പി.പി.ഇ.കിറ്റ് ധരിച്ച ഫാ.ജിൻ്റോ ചിറ്റിലപ്പിള്ളി, ഫാ.ജോഫി ചിറ്റിലപ്പിള്ളി, ഫാ.ഡൈജോ പൊറുത്തൂർ, ഫാ.ജോൺ പോൾ ചെമ്മണ്ണൂർ, ഫാ.പ്രിൻ്റോ കുളങ്ങര ടാസ്ക് […]

Share News
Read More

ഇന്ന് 9347 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 8924 പേര്‍ രോഗമുക്തി നേടി – 11 10 2020

Share News

ചികിത്സയിലുള്ളവര്‍ 96,316; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,91,798 കഴിഞ്ഞ 24 മണിക്കൂറിനിടെ 61,629 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 10 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 9347 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 1451, എറണാകുളം 1228, കോഴിക്കോട് 1219, തൃശൂര്‍ 960, തിരുവനന്തപുരം 797, കൊല്ലം 712, പാലക്കാട് 640, ആലപ്പുഴ 619, കോട്ടയം 417, കണ്ണൂര്‍ 413, പത്തനംതിട്ട 378, […]

Share News
Read More

ആരോഗ്യ മന്ത്രിയോടു വേദി പങ്കിടുവാൻവെമ്പുന്ന ഡോ. ലാൽ എന്റെ ഈ വാദങ്ങളോട് പ്രതികരിച്ചാട്ടെ.

Share News

ആരോഗ്യ വകുപ്പിനെ പുഴുവരിക്കുന്നുവെന്ന് പ്രൊഫഷണൽ കോൺഗ്രസ് നേതാവ് ഡോ. ലാൽ. അതേറ്റുപിടിച്ച ഐഎംഎ ഭാരവാഹികൾക്ക് ഈ മഹാമാരിക്കാലത്ത് ഏറ്റവും ത്യാഗപൂർണ്ണമായ സേവനം അനുഷ്ഠിക്കുന്ന തങ്ങളുടെ അംഗങ്ങളെ തന്നെയാണ് അപമാനിച്ചതെന്നുള്ള തിരിച്ചറിവ് ഇപ്പോഴും ഉണ്ടായിട്ടില്ല. പ്രൊഫഷണലായ ഡോ. ലാലാവട്ടെ ആരോഗ്യ മന്ത്രിയെ സംവാദത്തിനു വെല്ലുവിളിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രിയോടു വേദി പങ്കിടുവാൻവെമ്പുന്ന ഡോ. ലാൽ എന്റെ ഈ വാദങ്ങളോട് പ്രതികരിച്ചാട്ടെ. 1) കിഫ്ബിയിൽ നിന്നും 3000 കോടി രൂപയാണ് ആരോഗ്യ മേഖലയുടെ പശ്ചാത്തലസൗകര്യ ങ്ങൾ മെച്ചപ്പെടുത്താൻ നീക്കിവച്ചിട്ടുള്ളത്. മെഡിക്കൽ കോളേജുകൾ […]

Share News
Read More

ഒ​ക്ടോ​ബ​ര്‍, ന​വം​ബ​ര്‍ മാസങ്ങൾ നിർണായകം: മു​ഖ്യ​മ​ന്ത്രി

Share News

തി​രു​വ​ന​ന്ത​പു​രം: ഒ​ക്ടോ​ബ​ര്‍, ന​വം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ കോ​വി​ഡ് വ്യാ​പ​ന​വും ഇ​തു​മൂ​ല​മു​ള്ള മ​ര​ണ​വും വ​ര്‍​ധി​ച്ചേ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ര​ണ്ട് മാ​സം സം​സ്ഥാ​ന​ത്തെ സം​ബ​ന്ധി​ച്ച്‌ നി​ര്‍​ണാ​യ​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഫ​ല​പ്ര​ദ​മാ​യി ന​ട​ത്താ​ന്‍ ക​ഴി​ഞ്ഞെ​ങ്കി​ല്‍ മാ​ത്ര​മേ മ​ര​ണം അ​ധി​ക​മാ​കു​ന്ന​ത് ന​ല്ല​നി​ല​യ്ക്കു ത​ട​യാ​ന്‍ സാ​ധി​ക്കൂ. നി​ല​വി​ല്‍ പ​തി​നാ​യി​ര​ത്തി​നു മു​ക​ളി​ലാ​ണ് പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം. പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ച്ച​താ​ണ് രോ​ഗി​ക​ളെ കൂ​ടു​ത​ലാ​യി ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ മു​ന്‍​പ് ഇ​ല്ലാ​ത്ത നി​ല​യി​ല്‍ കോ​വി​ഡ് പോ​സി​റ്റി​വി​റ്റി റേ​റ്റ് 10 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലാ​ണ്. ഇ​തി​നാ​ല്‍ രോ​ഗി​ക​ളു​ടെ […]

Share News
Read More

11,755 പേര്‍ക്കു കൂടി കോവിഡ്; പരിശോധിച്ചത് 66,228 സാമ്പിള്‍ – 10 10 2020

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് 11755 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. മലപ്പുറം 1632, കോഴിക്കോട് 1324, തിരുവനന്തപുരം 1310, തൃശൂര്‍ 1208, എറണാകുളം 1191, കൊല്ലം 1107, ആലപ്പുഴ 843, കണ്ണൂര്‍ 727, പാലക്കാട് 677, കാസര്‍ഗോഡ് 539, കോട്ടയം 523, പത്തനംതിട്ട 348, വയനാട് 187, ഇടുക്കി 139 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് […]

Share News
Read More

മാനസികാരോഗ്യം മാറേണ്ട കാഴ്ചപ്പാടുകൾ ?

Share News

Message from the WFMH President Dear Friends World Mental Health Day, a programme of the World Federation for Mental Health, was observed for the first time on 10 October 1992. The world is experiencing the unprecedented impact of the current global health emergency due to COVID-19 that has also impacted on the mental health of […]

Share News
Read More

അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ആദ്യഘട്ട പ്രവർത്തനം ഒക്ടോബർ 15 മുതൽ

Share News

തിരുവനന്തപുരം തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിലെ അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ട പ്രവർത്തനം ഒക്ടോബർ 15ന് ആരംഭിക്കും. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി നിയമിക്കപ്പെട്ട ഡോ. അഖിൽ സി. ബാനർജി ഉടൻ സ്ഥാനമേറ്റെടുക്കും. ഉപകരണങ്ങൾ സജ്ജംകോവിഡ് ഉൾപ്പെടെയുള്ള വൈറസ് രോഗനിർണയത്തിനാവശ്യമായ ആർ.റ്റി.പി.സി.ആർ, മറ്റ് ഗവേഷണാവശ്യങ്ങൾക്കുള്ള ജെൽ ഡോക്യുമെന്റേഷൻ സിസ്റ്റം, ബയോസേഫ്റ്റി ലെവൽ ക്യാബിനറ്റ്സ്, കാർബൺ ഡയോക്സൈഡ് ഇൻകുബേറ്റർ, സെൻട്രിഫ്യൂജ്, ഇലക്ട്രോഫോറസിസ് യൂണിറ്റ്, വാട്ടർബാത്ത് സിസ്റ്റം, നാനോഫോട്ടോമീറ്റർ തുടങ്ങി ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് വേണ്ട ഉപകരണങ്ങളെല്ലാം സജ്ജമായി. മറ്റു പ്രധാന ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള […]

Share News
Read More