ജോസഫ് മുരിക്കൻ എന്ന ഇതിഹാസം
ഒരിക്കൽ വേമ്പനാട് കായലിനൊരു യജമാനൻ ഉണ്ടായിരുന്നു. നിശ്ചയദാർഢ്യവും , കൈക്കരുത്തും ഉള്ള ആണൊരുത്തൻ. പേര് മുരിക്കുംമൂട്ടിൽ ജോസഫ് എന്ന ജോസഫ് മുരിക്കൻ അഥവാ മുരിക്കുംമൂട്ടിൽ ഔതച്ചൻ. ഔതച്ചന്റെ പിതാവ് തൊമ്മൻ ലൂക്കാ, വൈക്കത്തിനടുത്ത്, കുലശേഖരമംഗലം കരയിൽ അഴീക്കൽ വീട്ടിൽ നിന്നും ഫലഭൂഷ്ടിയുള്ള കൃഷി സ്ഥലം തേടി കാവാലത്ത് വന്ന് താമസം തുടങ്ങി. ഔതച്ചൻ ജനിച്ചത് 1900 -ത്തിൽ ആയിരുന്നു. അരിയാഹാരം കഴിച്ചു ശീലിച്ച തിരുവതാംകൂർ 1940-കളിൽ അരിക്ഷാമം നേരിട്ടകാലത്ത്, പരന്നു കിടക്കുന്ന വേമ്പനാട് കായലിലെ വെള്ളപ്പരപ്പിനു താഴെ […]
Read More