ഗര്‍ഭഛിദ്ര അനുമതി തേടിയുള്ള ദമ്പതികളുടെ കേസ് ഇന്ന് ഹൈക്കോടതിയില്‍: കുഞ്ഞിനെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് പ്രോലൈഫ് പ്രവര്‍ത്തകരും കോടതിയില്‍

Share News

കൊച്ചി: ഹൃദയസംബന്ധമായ അസുഖമുള്ളതിനാൽ, ഇരുപത്തിമൂന്നുആഴ്ച വളർച്ച എത്തിയ കുഞ്ഞിന് ഗർഭഛിദ്രം നടത്തുവാൻ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ദമ്പതികളുടെ കേസ് ഇന്ന്‌ (ജൂൺ 25) ഹൈക്കോടതി പരിഗണിക്കുന്നു. കുഞ്ഞിന്റെ സംരക്ഷണത്തിൽ ആവശ്യമായ എല്ലാവിധ ചികിത്സ അടക്കമുള്ള പിന്തുണയും, കുഞ്ഞിനെ സ്വീകരിച്ചു വളർത്തുവാൻ മാതാപിതാക്കള്‍ വിഷമിക്കുന്നുവെങ്കിൽ ദത്തെടുക്കുവാൻ തയ്യാറാണെന്നും അറിയിച്ചുകൊണ്ട് കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ്‌ സാബു ജോസ് കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. പ്രോലൈഫ് കാഴ്ചപ്പാടിൽ വിശ്വസിക്കുന്ന അഭിഭാഷകനാണ് സാബു ജോസിന് വേണ്ടി ഹാജരാകുന്നത്. ഉദരത്തിൽ സുരക്ഷിതമായി വളരുന്ന […]

Share News
Read More

ബം​ഗാ​ളി​ല്‍ തൃ​ണ​മൂ​ല്‍ എംഎൽഎ കോവിഡ് ബാധിച്ച് മരിച്ചു

Share News

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ എം​എ​ല്‍​എ കോ​വി​ഡ് 19 ബാ​ധി​ച്ച്‌ മ​രി​ച്ചു. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ ത​മോ​നാ​ഷ് ഘോ​ഷ് (60) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സ​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ര്‍​ന്നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. 24 സൗ​ത്ത് പാ​ര്‍​ഗാ​നാ​സ് മ​ണ്ഡ​ല​ത്തി​ലെ എം​എ​ല്‍​എ​യാ​ണ് ത​മോ​നാ​ഷ് ഘോ​ഷ്. ഘോ​ഷി​ന്‍റെ മ​ര​ണ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. ഫാ​ല്‍​റ്റ​യി​ല്‍​നി​ന്ന് മൂ​ന്ന് ത​വ​ണ എം​എ​ല്‍​എ​യാ​യ അ​ദ്ദേ​ഹം പാ​ര്‍​ട്ടി ട്ര​ഷ​റ​റു​മാ​യി​രു​ന്നു. 35 വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി ത​മോ​നാ​ഷ് ത​ങ്ങ​ളോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ജ​ന​ങ്ങ​ളു​ടെ​യും പാ​ര്‍​ട്ടി​യു​ടെ​യും ല​ക്ഷ​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു​വെ​ന്നും മ​മ​ത […]

Share News
Read More

രാജ്യത്ത് 24 മണിക്കൂറിനിടെ 14933 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു:മരണം 14000 കടന്നു

Share News

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു. 24 മണിക്കൂറിനിടെ 14933 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ സമയത്ത് 312 മരണം സംഭവിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. നാളിതുവരെ 4,40,215 പേരിലാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. 1,78,014 പേര്‍ വിവിധ ആശുപത്രികളില്‍ രോഗം ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നു. 2,48,190 പേരാണ് ഇതുവരെ രോഗമുക്തി നേടിയതെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിനോടകം 14011 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. മഹാരാഷ്ട്രയില്‍ ഇന്നലെ […]

Share News
Read More

പ്രധാനമന്ത്രി വാക്കുകള്‍ സൂക്ഷിച്ച്‌ ഉപയോഗിക്കണമെന്ന് മന്‍മോഹന്‍ സിങ്

Share News

ന്യൂഡല്‍ഹി:അതിർത്തിയിൽ ഉണ്ടായ ഇന്ത്യ-ചൈന സംഘർഷത്തെ കുറിച്ച് സംസാരിക്കുമ്ബോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൂക്ഷിച്ച് വാക്കുകള്‍ പ്രയോഗിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. പ്രധാനമന്ത്രിയുടെ വാക്കുകള്‍ ചൈനയ്ക്കു സ്വന്തം ഭാഗം ന്യായീകരിക്കാന്‍ അവസരം നല്‍കുന്നതാവരുതെന്ന് മന്‍മോഹന്‍ പ്രസ്താവനയില്‍ പറഞ്ഞു. തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ന്ന​ത് ന​യ​ത​ന്ത്ര​ത്തി​നും നി​ര്‍​ണാ​യ​ക നേ​തൃ​ത്വ​ത്തി​നും പ​ക​ര​മാ​വി​ല്ലെ​ന്ന് മ​ന്‍​മോ​ഹ​ന്‍ സിം​ഗ് പ​റ​ഞ്ഞു. രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്നതിനിടെ ജീവന്‍ നഷ്ടമായ സൈനികര്‍ക്കു പ്രധാനമന്ത്രി നീതി ഉറപ്പാക്കാക്കണം. അതില്‍ക്കുറഞ്ഞ് എന്തും രാജ്യത്തിന്റെ വിശ്വാസത്തോടുള്ള വഞ്ചനയായിരിക്കുമെന്ന് മന്‍മോഹന്‍ സിങ് അഭിപ്രായപ്പെട്ടു. ചൈ​ന […]

Share News
Read More

രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ സ്ഥിരീകരിച്ചത് 14,821 കോവിഡ് കേസുകൾ

Share News

ന്യൂഡല്‍ഹി: രാജ്യത്ത് ദിനം പ്രതി കൊവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും വർധിക്കുന്നു. കഴിഞ്ഞ ഒരു ദിവസത്തിനുള്ളിൽ 14,821 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 445 മരണം റിപോര്‍ട്ട് ചെയ്തു. ഇതുവരെയുള്ള പ്രതിദിന മരണനിരക്കിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 4.25 ലക്ഷം കടന്നു. ഇതില്‍ 1,74,287 പേര്‍ ചികില്‍സയില്‍ തുടരുന്നു. 2,37,196 പേര്‍ രോഗമുക്തരായി. 13,699 പേര്‍ മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാകുന്നു. ഏറ്റവും കൂടുതല്‍ രോഗബാധിതരുളളത് മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, […]

Share News
Read More

നിയന്ത്രണരേഖയില്‍ പാക് ഷെല്ലാക്രമണം; ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു

Share News

ന്യൂഡല്‍ഹി: ജമ്മു കശ്‍മീരില്‍ നിയന്ത്രണരേഖ കടന്ന് പാകിസ്ഥാന്‍റെ ഷെല്ലാക്രമണം. ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. ജമ്മു കശ്‍മീരിലെ രജൗരിയില്‍ തിങ്കളാഴ്‍ച രാവിലെയാണ് ആക്രമണമുണ്ടായത്. നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം നടത്തിയതായി ഇന്ത്യന്‍ പ്രതിരോധ വക്താവ് അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്‍തു. തിങ്കളാഴ്‍ച പുലര്‍ച്ചെ മൂന്നരയോടെയാണ് ആക്രമണമുണ്ടായത്

Share News
Read More

ഡല്‍ഹിയില്‍ ഇന്ന് 3,000 പുതിയ കൊവിഡ് കേസുകള്‍; തമിഴ്‌നാട്ടില്‍ 2,532 രോഗികള്‍

Share News

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 3,000 പുതിയ കൊവിഡ് കേസുകള്‍. ഇതോടെ, ആകെ രോഗികള്‍ 59,746 ആയി. 63 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 2175 ആയി. 33,013 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. തമിഴ്‌നാട്ടില്‍ പ്രതിദിന ഏറ്റവും ഉയര്‍ന്ന കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 2,532 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 53 പേര്‍ മരിച്ചു. ആകെ കൊവിഡ് കേസുകള്‍ 59,377 ആയി ഉയര്‍ന്നു. 25,863 ആണ് സജീവ കേസുകള്‍. 757 പേര്‍ […]

Share News
Read More

കെ.​സി. വേ​ണു​ഗോ​പാ​ല്‍ രാ​ജ്യ​സ​ഭ​യി​ലേ​ക്ക്

Share News

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ.സി വേണുഗോപാല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനില്‍നിന്നാണ് അദ്ദേഹം തെരഞ്ഞെടുത്തത്.മറ്റ് സ്ഥാനാര്‍ത്ഥികളുടെ ഫലം പുറത്തുവന്നിട്ടില്ല. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് നേരത്തെ പറഞ്ഞിരുന്നു. തങ്ങളുടെ എം.എല്‍.എമാര്‍ ഒറ്റക്കെട്ടാണെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

Share News
Read More

രാ​ജ്യ​സ​ഭയിലെ 19 സീറ്റിലേക്കുള്ള വോട്ടെടുപ്പ് ആ​രം​ഭി​ച്ചു

Share News

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​സ​ഭ​യി​ലെ 19 സീ​റ്റി​ലേ​ക്കു​ള്ള വെ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭ​ക​ളി​ലെ അം​ഗ​ബ​ല​മ​നു​സ​രി​ച്ച്‌ പ​കു​തി​യോ​ളം സീ​റ്റി​ല്‍ ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി സ​ഖ്യ​ത്തി​ന് വി​ജ​യ​പ്ര​തീ​ക്ഷ​യു​ണ്ട്. മാ​ര്‍​ച്ചി​ല്‍ ന​ട​ക്കേ​ണ്ടി​യി​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ലോ​ക്ക് ഡൗ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്നും കെ.​സി. വേ​ണു​ഗോ​പാ​ല്‍, ദി​ഗ്‌​വി​ജ​യ് സിം​ഗ് ബി​ജെ​പി​യി​ല്‍നി​ന്നും ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ എ​ന്നി​വ​രാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ ശ്ര​ദ്ധേ​യ​രാ​യ സ്ഥാ​നാ​ര്‍​ത്ഥി​ക​ള്‍. രാ​ജ​സ്ഥാ​നി​ല്‍ നി​ന്നാ​ണ് വേ​ണു​ഗോ​പാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മത്സരിക്കുന്നത്. മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ദേ​വ​ഗൗ​ഡ ക​ര്‍​ണാ​ട​കയി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ആ​ന്ധ്രാ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് നാ​ല് വീ​ത​വും […]

Share News
Read More

മാറ്റമില്ല:ഇന്ധനവില വർധനവിന്റെ 13ാം ദിനം

Share News

ന്യൂ​ഡ​ൽ​ഹി: തു​ട​ർ​ച്ച​യാ​യ 13ാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ച്ചു. പെ​ട്രോ​ൾ ലി​റ്റ​റി​ന് 56 പെ​സ​യും ഡീ​സ​ൽ ലി​റ്റ​റി​ന് 60 പൈ​സ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല ഇ​നി പ​റ​യും​വി​ധ​മാ​ണ്.​പെ​ട്രോ​ൾ ലി​റ്റ​റി​ന് 78.53 രൂ​പ. ഡീ​സ​ൽ 72.97 രൂ​പ. 13 ദി​വ​സ​ത്തി​നി​ടെ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 7.09 രൂ​പ​യും ഒ​രു ലി​റ്റ​ർ ഡീ​സ​ലി​ന് 7.28 രൂ​പ​യു​മാ​ണ് കൂ​ടി​യ​ത്.

Share News
Read More