10 ദിവസം കൂടി വിമാനത്തിലെ എല്ലാ സീറ്റിലും യാത്രക്കാരെ അനുവദിക്കാമെന്ന്​ സുപ്രീം കോടതി

Share News

ന്യൂഡല്‍ഹി: വന്ദേ ഭാരത് മിഷൻറെ ഭാഗമായി വിദേശത്തുനിന്ന് വരുന്ന വിമാനങ്ങളില്‍ അടുത്ത 10 ദിവസത്തേക്ക് കൂടി മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ കൊണ്ടുവരാന്‍​ സുപ്രീം കോടതി എയര്‍ ഇന്ത്യയ്ക്ക് അനുമതി നൽകി.ആളുകളെ കുത്തിനിറച്ച്‌​ കൊണ്ടുവരുന്നതിനെതിരെ ബോംബെ ഹൈക്കോടതി ഇടക്കാല ഉത്തരവ്​ പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ എയര്‍ ഇന്ത്യയും കേന്ദ്രസര്‍ക്കാരും നല്‍കിയ അപ്പീലിലാണ്​ 10 ദിവസത്തേക്ക്​ കൂടി സുപ്രീം കോടതി അനുമതി നല്‍കിയത്​. നടുവിലെ സീറ്റ് ഒഴിച്ചിടണമെന്ന സിവില്‍ ഏവിയേഷന്‍ മാര്‍ഗനിര്‍ദേശം വന്ദേഭാരത് ദൗത്യത്തിലേര്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി […]

Share News
Read More

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.45 ലക്ഷം കടന്നു

Share News

ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,535 പേര്‍ക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1,45,380 ആയി. 146 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 4,167 ആയി. നിലവില്‍ 80,722 പേര്‍ ചികിത്സയിലുണ്ട്. 60,490 പേര്‍ സുഖം പ്രാപിച്ചുവെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തതിനെ അപേക്ഷിച്ച്‌ അഞ്ഞൂറോളം രോഗികള്‍ ഇന്നു കുറഞ്ഞിട്ടുണ്ട്

Share News
Read More

രാജ്യത്ത് ഉഷ്‌ണതരംഗത്തിനു സാധ്യത:അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ റെഡ് അലര്‍ട്ട്

Share News

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ഉ​ഷ്ണ​ത​രം​ഗം ശ​ക്ത​മാ​കു​ന്നതിനാൽ അഞ്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ കാലാവസ്ഥാവകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.വ​രും ദി​വ​സ​ങ്ങ​ളി​ലും പല ഭാഗങ്ങളിലും മിതമായ രീതിയിലും ചിലഭാഗങ്ങളില്‍ രൂക്ഷമായും ഉഷ്ണതരംഗ സാദ്ധ്യതയുണ്ടാകുമെന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം മുന്നറിയിപ്പ് നൽകി. ഡ​ല്‍​ഹി, പ​ഞ്ചാ​ബ്, ഹ​രി​യാ​ന, ച​ത്തീ​സ്ഗ​ഡ്, രാ​ജ​സ്ഥാ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാണ് റെ​ഡ് അ​ല​ര്‍​ട്ട് പ്രഖ്യാപിച്ചത്, കി​ഴ​ക്ക​ന്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ടും പു​റ​പ്പെ​ടു​വി​ച്ചു.ഈ ദിവസങ്ങളില്‍ പകല്‍ ഒരു മണിക്കും വൈകിട്ട് അഞ്ച് മണിക്കുമിടയില്‍ വീടിന് പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അ​ടു​ത്ത ര​ണ്ടു […]

Share News
Read More

സാമൂഹീക അകലം ഇവിടെ ഒരു സങ്കല്‍പം മാത്രം കാരണം ബസിനുള്ളില്‍ കറയിപ്പറ്റുന്നത് തന്നെ ഭാഗ്യം.

Share News

‘തീരാത്ത ദുരിത യാത്ര…..’.. ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഡല്‍ഹി അതിര്‍ത്തി അടച്ചതിനെത്തുടര്‍ന്ന് ജന്മനാട്ടിലേക്ക് പോകാന്‍ ബസ് കാത്തിരിക്കുന്ന അമ്മയും കുട്ടികളും, ഡല്‍ഹി സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് പുറപ്പെടുന്ന ഡിടിസി ബസ്, സാമൂഹീക അകലം ഇവിടെ ഒരു സങ്കല്‍പം മാത്രം കാരണം ബസിനുള്ളില്‍ കറയിപ്പറ്റുന്നത് തന്നെ ഭാഗ്യം. ഡല്‍ഹി-യുപി അതിര്‍ത്തിയിലെ ഗാസിപ്പൂരില്‍ നിന്നുള്ള കാഴ്ച.–ജോൺ മാത്യു ,ന്യൂ ഡൽഹി

Share News
Read More

കേരളത്തിലേയ്ക്ക് മുംബൈയിൽ നിന്ന് ആദ്യ ശ്രമിക്ക് ട്രയിൻ പുറപ്പെട്ടു എന്നതിൽ അഭിമാനിക്കുന്നു

Share News

കേരളത്തിലേയ്ക്ക് മുംബൈയിൽ നിന്ന് ആദ്യ ശ്രമിക്ക് ട്രയിൻ പുറപ്പെട്ടു എന്നതിൽ അഭിമാനിക്കുന്നു.. അതിന്റെ ഭാഗമാകാൻ സാധിച്ചതിലുള്ള കൃതാർത്ഥതയും.. നഷ്ടസ്വപ്നങ്ങളുമായി ഈ മണ്ണ് എന്നേയ്ക്കുമായി വിട്ട് പോകുന്നവരുടെ അനുഭവങ്ങൾ നേർക്കാഴ്ചയായയി പകർന്നത് നൊമ്പരമായിരുന്നു .. ദു:ഖത്തോടെ മനസ്സിലാക്കിയ സത്യങ്ങൾ.. നാട്ടിലെത്തണം എന്നാഗ്രഹിച്ച് കഴിഞ്ഞ പ്രളയകാലം മുലം പോകാൻ സാധിക്കാഞ്ഞ, വാർദ്ധക്യത്തിന്റെ ചുളിവുകൾക്കിടയിലും സന്തോഷം മുഖത്ത് ചന്ദ്ര തിളക്കം കാട്ടിയ ഒരു അപ്പച്ചനും അമ്മച്ചിയും.. പ്രായമായവർ ,ഗർഭിണികൾ, പ്രതിക്ഷകൾ നഷ്ടപ്പെട്ടവർ ,മണിക്കുറുകളോളം ട്രയിൻ കാത്തു നില്ക്കുന്നത്ത് കണ്ടപ്പോൾ, രാവിലെ മുതൽ […]

Share News
Read More

ചെറിയ പെരുന്നാൾ മറ്റന്നാൾ ഞാറാഴ്ച

Share News

തിരുവനന്തപുരം:ഇന്ന് ശവ്വാൽ മാസപ്പിറവി ദൃശ്യമായതിൻ്റെ വിവരങ്ങളൊന്നും ലഭ്യമല്ലാത്തതിനാൽ നാളെ റംസാൻ 30 പൂർത്തീകരിച്ച് ചെറിയ പെരുന്നാൾ മറ്റന്നാളായിരിക്കുമെന്ന് തിരുവനന്തപുരം പാളയം ഇമാം വി.പി സുഹൈബ് മൗലവി യും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചും

Share News
Read More

ബാങ്ക് വെട്ടിപ്പുകാരെ ‘സുഖിപ്പിക്കാന്‍’ 6.66 ലക്ഷം കോടി പാവങ്ങളുടെ അക്കൗണ്ടില്‍ 500 ‘ഉലുവ’

Share News

കാര്യം വളരെ സിമ്പിളാണ്. ലോകരാജ്യങ്ങളോടൊപ്പം നമ്മു ടെ രാജ്യവും രണ്ടു ഗുരുതരമായ പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു. ഒന്നു ജനങ്ങളുടെ ആരോഗ്യം. ഇനിയും മരുന്നു കണ്ടുപിടിക്കാത്ത ഒരു രോഗത്തിനു മുമ്പില്‍ ഏറെ വികസിത മായ രാജ്യങ്ങള്‍പോലും വിറങ്ങലിച്ചു നില്ക്കുന്നു. രണ്ടാമത്തേതു സാമ്പത്തികമാണ്. മിക്കവാറും രാജ്യങ്ങളെല്ലാം കോവിഡിനു മുമ്പേതന്നെ സാമ്പത്തികപ്രതിസന്ധിയിലായിരുന്നു. ഇന്ത്യയുടെ സ്ഥിതിയും മെച്ചമായിരുന്നില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പണമില്ലാതെ ഞെരുങ്ങുന്നു. സംസ്ഥാനങ്ങളെ സാമ്പത്തികമായി സഹായിക്കേണ്ട കേന്ദ്രമാകട്ടെ മനസ്സ് തുറക്കുന്നില്ല. ജിഎസ്ടി യുടെ സംസ്ഥാനവിഹിതംപോലും കുടിശ്ശികയാണ്. കേന്ദ്രം കാശ് വാരിക്കൂട്ടിയ ഇന്ധന കച്ചവടത്തിന്റെ […]

Share News
Read More

മുംബൈയുടെ മനസ്സറിഞ്ഞ് മോഹന്‍ലാല്‍ ; കരുതലായി വിശ്വ ശാന്തി ഫൗണ്ടേഷൻ ; ചേരി പ്രദേശങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിപിഇ കിറ്റുകള്‍ വിതരണം ചെയ്തു

Share News

കോവിഡ് -19 നെതിരെ പോരാടാനുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി, മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ( ബിഎംസി) കീഴിലുള്ള ആശുപത്രികള്‍ക്ക് പിപിഇ കിറ്റുകള്‍ സംഭാവന ചെയ്താണ് മലയാളത്തിന്റെ മഹാനടന്‍ തന്റെ ഷഷ്ഠിപൂര്‍ത്തി ആഘോഷവേള ധന്യമാക്കിയത്. മുംബൈയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് വ്യാപനം നടന്നുകൊണ്ടിരിക്കുന്ന ധാരാവിയിലും ഇതര ചേരി പ്രദേശങ്ങള്‍ക്കും അടുത്തുള്ള ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തത്. സയണിയിലെ ലോക്മന്യ തിലക് ഹോസ്പിറ്റല്‍, താനെയിലെ ഛത്രപതി ശിവാജി മഹാരാജ് ആശുപത്രി എന്നിവടങ്ങളിലാണ് […]

Share News
Read More

4000 വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കി സച്ചിൻ ടെൻഡുൽക്കർ

Share News

മുംബൈ: കോവിഡ് കാലത്ത് കൊച്ചുകുട്ടികളടക്കം 4000 വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കി സച്ചിന്‍ ടെണ്ടുൽക്കർ.  മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയുമായി ചേര്‍ന്നാണ് കൊറോണ ദുരിതത്തില്‍പെട്ട കുട്ടികളെ സഹായിക്കാന്‍ ക്രിക്കറ്റ് ഇതിഹാസം തയ്യാറായത്. മാസ്റ്റര്‍ ബ്ലാസ്റ്ററുടെ കാരുണ്യപ്രവര്‍ത്തനം നിരവധി കുട്ടികളുടെ ജീവിതം മാറ്റിമറിക്കുമെന്ന് സന്നദ്ധ സംഘടന അവരുടെ ട്വിറ്ററില്‍ കുറിച്ചിരിക്കുകയാണ്. മൈബിഎംസി സ്‌ക്കൂളിന്റെ സഹായത്തിനായി ഹൈ5 യൂത്ത് ഫൗണ്ടേഷനാണ് ട്വിറ്ററിലൂടെ സച്ചിന് നന്ദി അറിയിച്ചിരിക്കുന്നത്. തനിക്ക് ഇത്രയധികം കുട്ടികളിലേക്ക് സഹായം എത്തിക്കാനായതിന്റെ നന്ദിയും   ഹൈ5 ടീമിന് എല്ലാവിധ […]

Share News
Read More

ആഭ്യന്തര വിമാന സര്‍വീസുകള്‍ മെയ് 25 മുതല്‍

Share News

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിർത്തിവെച്ച രാജ്യത്തെ ഭ്യന്തര വിമാന സര്‍വീസുകള്‍ പുന:രാരംഭിക്കുന്നു. മെയ് 25 മുതല്‍ രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കും. കൃത്യമായ മനദണ്ഡങ്ങളോടെയാകും സര്‍വീസ് പുനരാരംഭിക്കുന്നത്. കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.. സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കിയശേഷമാകും സര്‍വീസ് ആരംഭിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. രണ്ട് മാസത്തോളമായി നിര്‍ത്തിവച്ച വിമാന സര്‍വീസുകളാണ് പുനരാരംഭിക്കാന്‍ ഒരുങ്ങുന്നത്. തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ എല്ലാ വിമാനത്താവളങ്ങളോടും വിമാന കമ്ബനികളോടും […]

Share News
Read More