ഒരു കോടതി, ഒരു കേസ്, അതിലുള്ള ഒരേ പരാമർശം.. രണ്ടു ദിനപത്രങ്ങൾ, രണ്ടു കഥകൾ.
ഞാൻ നാട്ടിലുള്ളപ്പോൾ ദിവസവും വായിക്കുന്ന കേരളത്തിലെ മുൻ നിരയിൽ നിൽക്കുന്ന രണ്ടു ദിനപത്രങ്ങൾ. ഒരു ദിനപത്രം ഏറ്റവും പ്രാധാന്യമേറിയ വാർത്തയായി ഇന്നലെ നടന്ന ഒരു കോടതി സംഭവം ഒന്നാം പേജിൽ, നാലിൽ ഒന്ന് സ്ഥലം എടുത്തു ഏറ്റവും വലിയ അക്ഷരത്തിൽ തലക്കെട്ട് കൊടുത്തു വാർത്ത ചെയ്തു. ഈ സംഭവം തന്നെ മുഖപ്രസംഗമായി, കാഴ്ചപ്പാട് ആയി. മറ്റേ ദിനപത്രം ഇതേ സംഭവം നാലാം പേജിൽ അവസാന വാർത്തയായി ചെയ്ത്, ഏറ്റവും ചെറിയ തലകെട്ടിൽ കൊടുത്തു. വാർത്തയുടെ ഉള്ളടക്കം വായിച്ചാലും […]
Read More