കേരളത്തിലെ ആദ്യ IC4- ഇന്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ ആൻഡ് കമ്മ്യൂണിക്കേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ ആദ്യ IC4- ഇന്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ ആൻഡ് കമ്മ്യൂണിക്കേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ആദ്യ IC4- ഇന്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ ആൻഡ് കമ്മ്യൂണിക്കേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു. 64.50 കോടി രൂപയുടെ ചെലവ് വരുന്ന ഐസി 4 ഇത്തരത്തിലുള്ള രാജ്യത്തെ നാല്പത്തഞ്ചാമത്തെ സെന്റർ ആണ്. ജവഹർലാൽ നെഹ്‌റു മെട്രോ സ്റ്റേഷനിലാണ് ഐസി 4 സജ്ജമാക്കിയിരിക്കുന്നത്. കാര്യക്ഷമമായ നഗര സേവനങ്ങളും സുസ്ഥിര വളർച്ചയും ജീവിതസൗകര്യവുമുള്ള കൊച്ചിയെ സമന്വയിപ്പിച്ചതും ചടുലവും അനുസ്യൂതയാത്രാ സൗകര്യങ്ങളുമുള്ള നഗരമാക്കി […]
Read More