എല്ലാവരും കൃഷിക്കാരാകണമെന്നു ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് !?
സണ്ണി സി എം മരങ്ങാട്ടുപള്ളി – എല്ലാവരും കൃഷിക്കാരാകണമെന്നു പാലാ രൂപതയുടെ അധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആഹ്വാനം ചെയ്തു. ” കൃഷിയെ മറന്നുള്ള ഏത് വികസനവും ആപത്താണ്. മുതിർന്നവരും കുട്ടികളും കൃഷിയുടെ നന്മകൾ സ്വന്തമാക്കണം. ഒരു തുണ്ടു ഭൂമിപോലും കൃഷിചെയ്യപ്പെടാത്തതായി വിട്ടുകളയരുത്. ഒരൊറ്റ വ്യക്തിപോലും അല്പസമയമെങ്കിലും കൃഷി ചെയ്യാത്തതായി ഒരു ദിവസം പോലുമുണ്ടാകരുത്. എല്ലാ യുവജനങ്ങളും കർഷകരാണ്. മറക്കരുത്. “-അദ്ദേഹം മെയ് 15-തിയതി ദീപിക ദിനപത്രത്തിൽ എഴുതിയ പ്രതേക ലേഖനത്തിൽ ഓർമിപ്പിച്ചു.കേരളത്തിന് ഒരു കർഷക […]
Read Moreസ്പെഷ്യൽ ട്രെയിൻ തിരുവനന്തപുരത്തെത്തി:ഏഴ് പേർക്ക് രോഗലക്ഷണം
തിരുവനന്തപുരം: ലോക്ഡൗണിൽപ്പെട്ട് ഉത്തരേന്ത്യയിൽ കുടുങ്ങിയവരുമായി ഡൽഹിയിൽ നിന്നുള്ള സ്പെഷ്യൽ ട്രെയിൻ തിരുവനന്തപുരത്തെത്തി. വെള്ളിയാഴ്ച രാവിലെ 400 ഓളം യാത്രക്കാരുമായാണ് ട്രെയിൻ തിരുവനന്തപുരത്തെത്തിയത്. സംസ്ഥാനത്തെ ആദ്യ സ്റ്റോപ്പായ കോഴിക്കോട്ട് 216 യാത്രക്കാരും എറണാകുളത്ത് 258 യാത്രക്കാരും ഇറങ്ങിയിരുന്നു. കോഴിക്കോട്ട് ഇറങ്ങിയ 6 പേർക്കും തിരുവനന്തപുരത്ത് ഇറങ്ങിയ ഒരു യാത്രക്കാരനും വിഡ് ലക്ഷണങ്ങൾ കണ്ടതിനെതുടർന്ന് 6പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി. വ്യാഴാഴ്ച രാത്രി 10നാണ് ട്രെയിൻ കോഴിക്കോട്ട് എത്തിയത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചിന് […]
Read Moreകോവിഡിനെതിരെ പ്രതിരോധശക്തിയായി കൊല്ലത്തെ ട്രാക്കും
കൊല്ലം: ലോകത്തെയാകെ പിടിച്ചുകുലുക്കിയ ഈ മഹാമാരി നമ്മുടെ കൊച്ചുകേരളത്തിലും അതിന്റെ ഭീകരതയുടെ വിത്ത് വിതച്ചിരിക്കുകയാണ്.2020 മാർച്ച് 15 മുതൽ ട്രാക്ക് അതിന്റേതായ എല്ലാ തലത്തിലും കൊറോണക്ക് എതിരായുള്ള പോരാട്ടത്തിലാണ്. അഞ്ചുകൊല്ലം മുൻപ് അന്നത്തെ ഗതാഗത കമ്മീഷണർ ആയിരുന്ന ഋഷിരാജ്സിങ് ഐപിഎസ്, മോട്ടോർവാഹനവകുപ്പിന്റെ ആഭിമുഖ്യത്തിൽ പോലീസ്, എക്സൈസ്, ആരോഗ്യം, ഫയർഫോഴ്‌സ്, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളെയും പൊതുജനത്തെയും കോർത്തിണക്കി തുടങ്ങിവച്ച ട്രാക്ക് (ട്രോമാ കെയർ & റോഡ് ആക്സിഡന്റ് എയ്ഡ് സെന്റർ ഇൻ കൊല്ലം) എന്ന എൻ.ജി.ഓ, ഇന്ന് മോട്ടോർ […]
Read Moreആറു മാസത്തെ കാർഷിക മോറട്ടോറിയം കാലയളവിലെ പലിശ എഴുതിത്തള്ളണമെന്ന് ധനമന്ത്രി
കേന്ദ്ര പാക്കേജ്: ആറു മാസത്തെ കാർഷിക മോറട്ടോറിയം കാലയളവിലെ പലിശ എഴുതിത്തള്ളണമെന്ന് ധനമന്ത്രി തിരുവനന്തപുരം ;രാജ്യത്തെ കർഷകരുടെ വായ്പയ്ക്ക് പ്രഖ്യാപിച്ചിട്ടുള്ള ആറുമാസത്തെ മോറട്ടോറിയം കാലയളവിലെ പലിശ എഴുതിത്തള്ളാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. കേന്ദ്രധനമന്ത്രിയുടെ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരത്തിൽ പലിശ എഴുതിത്തള്ളിയാൽ കേന്ദ്രം പണം നൽകേണ്ടിവരും. ബാങ്കുകളും കേന്ദ്ര സർക്കാരും പകുതി വീതം ബാധ്യത ഏറ്റെടുത്താലും കേന്ദ്രം പണം നൽകേണ്ടിവരും. കർഷകരുടെ കൈകളിലേക്ക് […]
Read Moreസ്‌കൂളുകളിൽ പ്രവേശന നടപടി മെയ് 18 മുതൽ
കോട്ടയം ;സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും 2020-21 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടി മെയ് 18ന് ആരംഭിക്കും . പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്‌കൂളുകളിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നേരിട്ടെത്തി പ്രവേശനം നേടാം. ഈ വിദ്യാലയങ്ങളിൽ ഓൺലൈൻ വഴിയും പ്രവേശനം നൽകും. ഇതിനുള്ള സംവിധാനം കൈറ്റ് ലഭ്യമാക്കും.ഓൺലൈൻ സൗകര്യം ഉപയോഗിക്കാൻ കഴിയാത്തവർ, പാർശ്വവൽക്കരിക്കപ്പെട്ട എസ്.സി, എസ്.ടി വിഭാഗത്തിലെ കുട്ടികൾ, മലയോരമേഖലകളിൽ താമസിക്കുന്ന വിദ്യാർത്ഥികൾ, ഗോത്രമേഖലയിലെ കുട്ടികൾ, തീരദേശ മേഖലയിലെ വിദ്യാർത്ഥികൾ തുടങ്ങിയ വിഭാഗക്കാർക്കുവേണ്ടി 200 കേന്ദ്രങ്ങളിൽ പരീക്ഷാ പരിശീലന […]
Read Moreജില്ലയില്‍ കമ്മ്യൂണിറ്റി കിച്ചണുകളില്‍ ഭക്ഷണം നല്‍കിയത് 6076 പേര്‍ക്ക്
ആലപ്പുഴ: കോവിഡ് 19ന്റെ പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആവശ്യമുള്ളവര്‍ക്ക് ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനമാരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി ജില്ലയിലെ പഞ്ചായത്തുകളില്‍ വ്യാഴാഴ്ച 4162 പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കിയെന്ന് പഞ്ചായത്ത് ഉപഡയറക്ടര്‍ എസ്. ശ്രീകുമാര്‍ അറിയിച്ചു. ഇതില്‍ 108 അതിഥി തൊഴിലാളികളും ഉള്‍പ്പെടും. 3064 പേര്‍ക്ക് സൗജന്യമായാണ് ഭക്ഷണം നല്‍കിയത്.നഗരസഭകളുടെ കീഴില്‍ ജില്ലയില്‍ 1914 പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കിയതായി നഗരസഭകളിലെ കമ്മ്യൂണിറ്റി കിച്ചണുകളുടെ ചുമതലയുള്ള സി. പ്രേംജി അറിയിച്ചു. 822 […]
Read Moreട്രെയിൻ യാത്രക്കാർ: ജില്ലാഭരണകൂടം മാർഗ്ഗനിർദ്ദേശ രേഖ പുറത്തിറക്കി
ആലപ്പുഴ :അന്യസംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് ട്രെയിനുകളില്‍ എത്തുന്ന യാത്രക്കാരെ നിരീക്ഷിക്കുന്നതു സംബന്ധിച്ച മാർഗനിർദേശങ്ങൾ ജില്ലാ ഭരണകൂടം പുറത്തിറക്കി. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും എത്തുന്ന യാത്രക്കാരെ കായംകുളം കെ.എസ്.ആര്‍.റ്റി.സി ബസ് സ്റ്റാന്‍റിലും എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാരെ ആലപ്പുഴ കെ.എസ്.ആര്‍.റ്റി.സി ബസ് സ്റ്റാന്‍റിലും ആയിരിക്കും എത്തിക്കുക. ആലപ്പുഴ നോഡല്‍ ഓഫീസര്‍ അമ്പലപ്പുഴ തഹസില്‍ദാരും, കായംകുളം നോഡല്‍ ഓഫീസര്‍ കാര്‍ത്തികപ്പള്ളി തഹസില്‍ദാരുമായിരിക്കും. ഈ രണ്ടു ബസ് സ്റ്റാന്‍റുകളിലും ഹെല്‍പ്പ് ഡെസ്ക്കുകള്‍ ആരംഭിക്കും. ആരോഗ്യവകുപ്പ്, റവന്യൂ, പോലീസ്, […]
Read Moreയുവഗ്രാമം ലഹരിയ്‌ക്കെതിരെ തുടങ്ങുന്ന ബോധവത്കരണ പ്രവർത്തനങ്ങൾ
യുവഗ്രാമം ലഹരിയ്‌ക്കെതിരെ തുടങ്ങുന്ന ബോധവത്കരണ പ്രവർത്തനങ്ങൾക്ക് “KUDY STOP ” ന് പിന്തുണയുമായി സുപ്രസിദ്ധ കാർട്ടൂണിസ്റ് ശ്രീ. ജീസ് പി. പോൾ തുടക്കം കുറിച്ച് വരച്ച കാർട്ടൂൺ
Read Moreകൊല്ലം: അകലം പാലിക്കാത്തതിനും മാലിന്യം നീക്കാത്തതിനും കലക്ടറുടെ ശാസന
കൊല്ലം: കോവിഡ് ലോക്ക് ഡൗണ്‍ ഇളവുകള്‍ക്ക് ശേഷം ഭാഗികമായി സജീവ മാകുന്ന നഗരത്തിലൂടെ സഞ്ചരിക്കവേ അകലം പാലിക്കാത്തതും മാലിന്യം നീക്കാത്തതും ശ്രദ്ധയില്‍പ്പെട്ട ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ബന്ധപ്പെട്ടവര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ഇന്നലെ(മെയ് 14) കൊല്ലം ബീച്ചിലുള്ള സ്റ്റേജില്‍ പാസ് വാങ്ങാന്‍ കൂടിനിന്നവരെ കണ്ടപ്പോള്‍ വാഹനം നിര്‍ത്തി അകലം പാലിച്ച് നിര്‍ത്താന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. ഹാര്‍ബറില്‍ മത്സ്യം തൂക്കി വാങ്ങാന്‍ ക്യൂ നിന്നവര്‍ കൃത്യമായ അകലം പാലിക്കാതിരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അവിടേക്കു ചെന്ന് ക്യൂവില്‍ നില്‍ക്കുന്നവരോട് […]
Read More