എടവണ്ണ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ്‌ മെമ്പറായ ഹംന അക്ബറാണിത്‌.പ്രായം വെറും ഇരുപത്തി ഒന്ന്.

Share News

പ്രതീക്ഷകൾക്കും ഏറെ അപ്പുറത്താണ് ഹംനയുടെ പ്രവർത്തനങ്ങൾ.കഴിഞ്ഞ ദിവസം കാട്ടാനയുടെ അക്രമണത്തിൽ കൊല്ലപ്പെട്ട കടുങ്ങി എന്ന ആളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക്‌ ശേഷം വീട്ടിലെത്തിക്കുന്ന ചിത്രമാണിത്‌. ഈ സംഭവത്തിൽ ആദ്യാവസാനം വരെ നാട്ടുകാർക്ക്‌ നേതൃത്വം നൽകി അവർക്കൊപ്പം മുന്നിൽ നിന്ന് പ്രവർത്തിച്ചത്‌ അവരുടെ ഈ മെമ്പറാണ്.ഏറെ പ്രതികൂല സാഹചര്യങ്ങളോട്‌ പടപൊരുതിയാണു ഹംന നാടിന്റെ മുഖ്യധാരയിലേക്കുയർന്നത്‌. ഇനിയും ഏറെ മുൻപോട്ട്‌ പോകാൻ കഴിയട്ടേ എന്ന ആശംസിക്കുന്നു..ഒപ്പം അഭിവാദ്യങ്ങളും PV ANVAR  Member of Legislative Assembly from Nilambur LA […]

Share News
Read More

സ്വകാര്യ ആശുപത്രികളിലെ ഇരുപത്തിയഞ്ച് ശതമാനം ബെഡുകൾ കോവിഡ് രോഗികൾക്കായി മാറ്റി വെക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണം- ടി ജെ വിനോദ് എം എൽ എ

Share News

എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ ഇരുപത്തിയഞ്ച് ശതമാനം ബെഡുകൾ കോവിഡ് രോഗികൾക്കായി മാറ്റി വെക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട്മുഖ്യമന്ത്രിക്ക് ടി ജെ വിനോദ് എം എൽ എ കത്ത് നൽകി. സർക്കാർ തീരുമാനപ്രകാരമുള്ള ഇരുപതു ശതമാനം ബെഡുകൾ കോവിഡ് രോഗികൾക്കായി മാറ്റി വെക്കാൻ സ്വകാര്യ ആശുപത്രികൾ ഇതുവരെ തയ്യാറായിട്ടില്ല. കോവിഡ് രോഗികൾക്കായുള്ള ആശുപത്രികളിലെ ജനറൽ വാർഡുകളിൽ ഒരു ബെഡ് പോലും ലഭ്യമല്ലാത്ത സ്ഥിതിയാണ്. ശ്വാസതടസം ഉൾപ്പെടെ അനുഭവപ്പെടുന്ന രോഗികൾ ദിവസങ്ങളായി വീടുകളിൽ തുടരുന്നു. റെംഡിസിവേർ എന്ന ആൻറി […]

Share News
Read More

വ്യാഴാഴ്ച 26,995 പേർക്ക് കോവിഡ്, രോഗമുക്തി നേടിയവർ 6370

Share News

ചികിത്സയിലുള്ളവർ ഒന്നര ലക്ഷം കഴിഞ്ഞു (1,56,226) ആകെ രോഗമുക്തി നേടിയവർ 11,60,472 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,177 സാമ്പിളുകൾ പരിശോധിച്ചു ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകൾ; ഒരു പ്രദേശത്തെ ഒഴിവാക്കി കേരളത്തിൽ വ്യാഴാഴ്ച 26,995 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4396, കോഴിക്കോട് 3372, തൃശൂർ 2781, മലപ്പുറം 2776, കോട്ടയം 2485, തിരുവനന്തപുരം 2283, കണ്ണൂർ 1747, പാലക്കാട് 1518, പത്തനംതിട്ട 1246, ആലപ്പുഴ 1157, കൊല്ലം 988, ഇടുക്കി 931, കാസർഗോഡ് 701, വയനാട് 614 […]

Share News
Read More

കുഞ്ഞു മക്കൾ ഉള്ളവർ ശ്രദ്ധിക്കണം. കേരള ശിശുക്ഷേമവകുപ്പിന്റെ പ്രത്യേക അറിയിപ്പ്

Share News

പത്തു വയസിനു താഴെ കുട്ടികളുള്ള രക്ഷിതാക്കളുടെ ശ്രദ്ധക്ക്.. കൊറോണ വല്ലാതെ പടർന്നിരിക്കുകയാണ്. ഏത് നിമിഷവും എവിടെയും എത്താം , സമ്പർക്കരോഗം കൂടി കൂടി വരുന്നു. സ്ഥിതി വളരെ മോശമാണ്. എല്ലാവരും ദയവു ചെയ്തു താഴെ കാണുന്ന പോയിന്റുകൾ ജാഗ്രതയോടെ ശ്രദ്ധിച്ചു മുന്നോട്ട് പോകുക ….. 👉ചെറിയ കുഞ്ഞുങ്ങളെ എടുക്കാനോ ചുംബനം നൽകാനോ മറ്റുള്ളവരെ അനുവദിക്കരുത്. സ്വന്തം കുഞ്ഞുങ്ങളെ മാതാപിതാക്കൾ മാത്രം എടുക്കാൻ ശ്രമിക്കുക. 👉 ആളുകൾ കൂടുന്ന ഒരു സ്ഥലത്തേക്കും കുട്ടികളെ കൊണ്ട് പോകാതിരിക്കുക. 👉മുലപ്പാൽ കുടിക്കുന്ന […]

Share News
Read More

ബുധനാഴ്ച 22,414 പേർക്ക് കോവിഡ്, രോഗമുക്തി നേടിയവർ 5431

Share News

ചികിത്സയിലുള്ളവർ 1,35,631; ആകെ രോഗമുക്തി നേടിയവർ 11,54,102 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,763 സാമ്പിളുകൾ പരിശോധിച്ചു 18 പുതിയ ഹോട്ട് സ്പോട്ടുകൾ കേരളത്തിൽ ബുധനാഴ്ച 22,414 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3980, കോഴിക്കോട് 2645, തൃശൂർ 2293, കോട്ടയം 2140, തിരുവനന്തപുരം 1881, മലപ്പുറം 1874, കണ്ണൂർ 1554, ആലപ്പുഴ 1172, പാലക്കാട് 1120, കൊല്ലം 943, പത്തനംതിട്ട 821, ഇടുക്കി 768, കാസർഗോഡ് 685, വയനാട് 538 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ […]

Share News
Read More

ആരോഗ്യമന്ത്രി ക്വാറന്റയിനിൽ കഴിയാൻ തീരുമാനിച്ചിരിക്കുന്നു | മകൻ ശോഭിത്തും ഭാര്യയും കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു.

Share News

കേരള ആരോഗ്യവകുപ്പ് മന്ത്രി കെ കെകെശൈലജ ടീച്ചർ ക്വാറന്റയിനിൽ കഴിയാൻ തീരുമാനിച്ചിരിക്കുകയാണെന്ന് ഫേസ്ബുക്കിൽവ്യക്തമാക്കിയിരിക്കുന്നു . പ്രിയമുള്ളവരെ,എന്റെ മകൻ ശോഭിത്തും ഭാര്യയും കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. അവരുമായി പ്രൈമറി കോൺടാക്ട് വന്നതിനാൽ ഞാൻ ക്വാറന്റയിനിൽ കഴിയാൻ തീരുമാനിച്ചിരിക്കുകയാണ്. എനിക്ക് രോഗ ലക്ഷണങ്ങൾ ഒന്നും ഇല്ല. കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈൻ മീറ്റിങ്ങുകൾ മാത്രമാണ് നടത്തിയിരുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഓൺലൈൻ വഴിയും ഫോൺ വഴിയും ഇടപെട്ട് നടത്തുന്നതാണ്.

Share News
Read More

കേരളത്തില്‍ ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864, പത്തനംതിട്ട 664, ഇടുക്കി 645, വയനാട് 484, കൊല്ലം 472, കാസര്‍ഗോഡ് 333 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (105), സൗത്ത് ആഫ്രിക്ക (7), […]

Share News
Read More

കാൽനൂറ്റാണ്ടിനു ശേഷമുള്ള ഇതുവരെയുള്ള കേരള രാഷ്ട്രീയ ചരിത്രം ഉടൻ എഴുതി തുടങ്ങും|പുറത്തറിയാത്ത അന്തർനാടകങ്ങളും വിഭാഗീയതയുടെ അണിയറ രഹസ്യങ്ങളും പ്രതിപാദിക്കും |ചെറിയാൻ ഫിലിപ്പ്‌

Share News

ഇടതും വലതും -എഴുതി തുടങ്ങുന്നു. നാല്പതു വർഷം മുൻപ് ഞാൻ രചിച്ച ‘കാൽ നൂറ്റാണ്ട് ‘ എന്ന കേരള രാഷ്ട്രീയ ചരിത്രം ഇപ്പോഴും രാഷ്ട്രീയ, ചരിത്ര ,മാദ്ധ്യമ വിദ്യാർത്ഥികളുടെ റഫറൻസ് ഗ്രന്ഥമാണ്. ഇ എം എസ്, സി.അച്ചുതമേനോൻ , കെ.കരുണാകരൻ, എ.കെ ആൻ്റണി, ഇ കെ നായനാർ, പി കെ.വാസുദേവൻ നായർ, സി.എച്ച് മുഹമ്മദ് കോയ, ഉമ്മൻ ചാണ്ടി, കെ.എം മാണി, ആർ.ബാലകൃഷ്ണപിള്ള എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തിരുന്നു. ബുദ്ധിപരമായ സത്യസന്ധത പുലർത്തുന്ന പുസ്തകം എന്നാണ് ഇ […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 10,031 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

കോഴിക്കോട് 1560, എറണാകുളം 1391, മലപ്പുറം 882, കോട്ടയം 780, തിരുവനന്തപുരം 750, ആലപ്പുഴ 745, തൃശൂര്‍ 737, കണ്ണൂര്‍ 673, കാസര്‍ഗോഡ് 643, പാലക്കാട് 514, കൊല്ലം 454, വയനാട് 348, ഇടുക്കി 293, പത്തനംതിട്ട 261 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (105), സൗത്ത് ആഫ്രിക്ക (7), […]

Share News
Read More

തുടര്‍ഭരണം ഉറപ്പ്: 80 സീ​റ്റു​ക​ള്‍ നേ​ടു​മെ​ന്ന് സി​പി​എം

Share News

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ട​ത് സ​ര്‍​ക്കാ​രി​ന് തു​ട​ര്‍​ഭ​ര​ണ​മെ​ന്ന് സി​പി​എം. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ലാ​ണ് വി​ല​യി​രു​ത്ത​ലു​ണ്ടാ​യ​ത്. 80 സീ​റ്റു​ക​ള്‍ നേ​ടു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഇടത് അനുകൂല തരംഗമുണ്ടായാല്‍ സീറ്റുകളുടെ എണ്ണം 100 ആകുമെന്നും നേതൃയോഗം വിലയിരുത്തി. ഏതു സാഹചര്യമുണ്ടായാലും ഇടതുപക്ഷത്തിന് 80 സീറ്റ് ലഭിച്ചേക്കും. സിപിഎമ്മിന്റെ പരമ്ബരാഗത വോട്ടുകള്‍, കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍, വികസനം, മുഖ്യമന്ത്രിയുടെ പ്രതിച്ഛായ എന്നിവ എല്‍ഡിഎഫിന് അനുകൂല വിധിയെഴുത്തിന് സഹായകരമാകുമെന്നാണ് സിപിഎം നേതൃയോഗം വിലയിരുത്തിയത്. ബിജെപി വോട്ടുകള്‍ പലയിടത്തും നിര്‍ജീവമായെന്നും നേതൃയോഗം കണക്കുകൂട്ടുന്നു. തലശ്ശേരി, ഗുരുവായൂര്‍ മണ്ഡലങ്ങളില്‍ […]

Share News
Read More