ശനിയാഴ്ച 2541 പേർക്ക് കോവിഡ്, 1660 പേർക്ക് രോഗമുക്തി

Share News

കേരളത്തിൽ ശനിയാഴ്ച 2541 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 568, എറണാകുളം 268, കണ്ണൂർ 264, കൊല്ലം 215, തൃശൂർ 201, മലപ്പുറം 191, തിരുവനന്തപുരം 180, കാസർഗോഡ് 131, കോട്ടയം 126, പാലക്കാട് 115, ആലപ്പുഴ 81, വയനാട് 77, പത്തനംതിട്ട 72, ഇടുക്കി 52 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ […]

Share News
Read More

നിയമസഭാ തെരഞ്ഞെടുപ്പ്; ഡ്രൈ ഡേ പ്രഖ്യാപിച്ചു

Share News

കൊല്ലം. സ്വതന്ത്രവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വോട്ടെടുപ്പ് അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ മുതല്‍ വെട്ടെടുപ്പ് അവസാനിക്കുന്നത് വരെയും വോട്ടെണ്ണല്‍ ദിനത്തിലും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ജില്ലയില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചു. ഇതുപ്രകാരം ഏപ്രില്‍ നാലിന് വൈകിട്ട് ഏഴ് മണി മുതല്‍ ഏപ്രില്‍ ആറിന് പോളിംഗ് അവസാനിക്കുന്നത് വരെയും  വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിനുമാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചത്. ജനപ്രാതിനിധ്യ നിയമത്തിലെ 135 സി വകുപ്പ് പ്രകാരമാണ് […]

Share News
Read More

ഒട്ടേറെ ജീവ കാരുണ്യപദ്ധതികള്‍ക്ക് രാജ്യ സഭാ അംഗമായിരിക്കെ നേതൃത്വം നല്‍കിയ പി. രാജീവ്.

Share News

ഒട്ടേറെ ജീവ കാരുണ്യപദ്ധതികള്‍ക്ക് രാജ്യ സഭാ അംഗമായിരിക്കെ നേതൃത്വം നല്‍കിയ പി. രാജീവ്. വസ്തുതകള്‍ പഠിച്ച് രാജ്യസഭാ നടപടി ക്രമങ്ങളില്‍ പങ്ക് ചേരുന്നതില്‍ പ്രശംസ നേടിയ വ്യക്തിത്വം. നിയമ നിര്‍മാണത്തില്‍ ശ്രദ്ധ ചെലുത്തുന്ന നിയമസഭാ അംഗങ്ങള്‍ നമുക്ക് വേണ്ടെ? അതും വികസനം തന്നെ. Dr.cj john Chennakkattu

Share News
Read More

സംസ്ഥാനത്ത് ഇന്ന് 2508 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

കോഴിക്കോട് 385, എറണാകുളം 278, കണ്ണൂർ 272, മലപ്പുറം 224, തിരുവനന്തപുരം 212, കാസർഗോഡ് 184, കോട്ടയം 184, തൃശ്ശൂർ 182, കൊല്ലം 158, പത്തനംതിട്ട 111, പാലക്കാട് 103, ആലപ്പുഴ 75, ഇടുക്കി 71,വയനാട് 69 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ […]

Share News
Read More

വ്യാഴാഴ്ച 2798 പേര്‍ക്ക് കോവിഡ്;1835 പേര്‍ രോഗമുക്തി നേടി

Share News

ചികിത്സയിലുള്ളവര്‍ 26,201 ആകെ രോഗമുക്തി നേടിയവര്‍ 10,96,239 കഴിഞ്ഞ 24 മണിക്കൂറിനിടെ 54,347 സാമ്പിളുകള്‍ പരിശോധിച്ചു വ്യാഴാഴ്ച 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 3 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ വ്യാഴാഴ്ച 2798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 424, കണ്ണൂര്‍ 345, എറണാകുളം 327, തൃശൂര്‍ 240, കൊല്ലം 216, കോട്ടയം 199, കാസര്‍ഗോഡ് 187, മലപ്പുറം 170, തിരുവനന്തപുരം 163, പത്തനംതിട്ട 127, ഇടുക്കി 123, പാലക്കാട് 113, ആലപ്പുഴ 98, വയനാട് 66 എന്നിങ്ങനേയാണ് […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 2653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

സംസ്ഥാനത്ത് ഇന്ന് 2653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 416, കോഴിക്കോട് 398, എറണാകുളം 316, തിരുവനന്തപുരം 234, മലപ്പുറം 206, കോട്ടയം 170, തൃശൂര്‍ 170, കാസര്‍ഗോഡ് 167, കൊല്ലം 147, പത്തനംതിട്ട 104, ഇടുക്കി 97, ആലപ്പുഴ 89, പാലക്കാട് 84, വയനാട് 55 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. […]

Share News
Read More

..ജോബ് മൈക്കിൾ എന്ന കേരള കോണ്ഗ്രസ്സ്കാരിനിലൂടെ തന്നെ എൽ.ഡി.എഫ് 3000 നും 5000 ഇടയിലുള്ള ഒരു ഭൂരിപക്ഷത്തിൽ ചങ്ങനാശ്ശേരിനേടാനാണ് സാധ്യത കാണുന്നത്.

Share News

നിയമസഭാ തെരഞ്ഞെടുപ്പിൽ ചങ്ങനാശ്ശേരിയുടെ രാഷ്ട്രീയം. ********************നാൽപ്പതു വർഷത്തിന് ശേഷം ഒരു മാറ്റം ഉണ്ടാവാനുള്ള അവസരമാണ് ശ്രീ സി ഫ്‌ തോമസിന്റെ നിര്യാണത്തിലൂടെ ചങ്ങാനാശ്ശേരിക്ക് കൈ വന്നിരുക്കുന്നത്. ചങ്ങാനാശ്ശേരിയുടെ മത്സരത്തെ ഒരു രാഷ്ട്രീയ പോരാട്ടമായി കാണാൻ കഴിയില്ല എന്നതാണ്‌ സത്യം. ഒരു 5 വർഷം മുൻപ് ഇന്നത്തെ സാഹചര്യം അല്ലായിരുന്നു എങ്കിൽ യു.ഡി.എഫ് സ്ഥാനാർഥി ആകേണ്ടിയിരുന്നവർ തന്നെയാണ് മൂന്നു മുന്നണികളുടേയും സ്ഥാനാർതികൾ. അതു കൊണ്ടു തന്നെ ഇതൊരു വ്യക്തിപരമായ മൽസരം തന്നെയാവും, ഒപ്പം സാമുദായിക വോട്ടുകളുടെ പിന്തുണ യും […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 2389 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

കോഴിക്കോട് 325, എറണാകുളം 283, മലപ്പുറം 250, കണ്ണൂര്‍ 248, തിരുവനന്തപുരം 225, തൃശൂര്‍ 208, കോട്ടയം 190, കൊല്ലം 171, ഇടുക്കി 95, പാലക്കാട് 91, ആലപ്പുഴ 83, കാസര്‍ഗോഡ് 80, വയനാട് 78, പത്തനംതിട്ട 62 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന 2 പേര്‍ക്ക് […]

Share News
Read More

രാഹുല്‍ ഗാന്ധിക്കെതിരെയുള്ള വിവാദ പരാമര്‍ശത്തില്‍ പരസ്യമായി മാപ്പ് പറഞ്ഞ് ജോയ്‌സ് ജോര്‍ജ്.

Share News

രാഹുല്‍ ഗാന്ധിക്കെതിരെയുള്ള വിവാദ പരാമര്‍ശത്തില്‍ പരസ്യമായി മാപ്പ പറഞ്ഞ് ജോയ്‌സ് ജോര്‍ജ്. സ്ത്രീകള്‍ക്കെതിരെയും രാഹുല്‍ ഗാന്ധിക്കെതിരെയും നടത്തിയ അധിക്ഷേപ പരാമര്‍ഷം വിവാദമായതിനെ തുടര്‍ന്നാണ് മാപ്പുപറച്ചില്‍. അനുചിത പരാമര്‍ഷങ്ങളാണ് തന്നില്‍ നിന്നുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കി ജില്ലയിലെ ഇരട്ടയാറില്‍ എല്‍ഡിഎഫ് പ്രചാരണയോഗത്തിലായിരുന്നു ജോയിസ് ജോര്‍ജിന്റെ വിവാദ പ്രസംഗം. പെണ്‍കുട്ടികള്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വളഞ്ഞും കുനിഞ്ഞും നില്‍ക്കരുതെന്നും അയാള്‍ കല്യാണം കഴിച്ചിട്ടില്ലെന്നുമായിരുന്നു ജോയ്സ് ജോര്‍ജിന്റെ പരിഹാസം. മന്ത്രി എംഎം മണി അടക്കമുള്ളവര്‍ വേദിയിലുണ്ടായിരുന്നു. പരാമര്‍ഷം വാര്‍ത്തയായതോടെ ജോയ്സ് ജോര്‍ജിനെതിരെ […]

Share News
Read More

മുളന്തുരുത്തി പറയുന്നു, ഉറപ്പാണ് ഡോ. സിന്ധുമോള്‍

Share News

പിറവം: മുളന്തുരുത്തി ഉറപ്പിച്ചു. പിറവം നിയോജകമണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഡോ. സിന്ധുമോള്‍ ജേക്കബ് ചരിത്ര വിജയം നേടും. സ്ഥാനാര്‍ത്ഥി പര്യടനത്തിന്റെ ആദ്യപകുതി പിന്നിടുമ്പോള്‍ വ്യക്തമാകുന്നത് ഇതാണ്. തിങ്കളാഴ്ച മുളന്തുരുത്തിയിലായിരുന്നു ഡോ. സിന്ധുമോള്‍ ജേക്കബിന്റെ സ്ഥാനാര്‍ത്ഥി പര്യടനം. തുറന്ന വാഹനത്തില്‍ നിരവധി ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ വോട്ടര്‍മാരെ കാണാനെത്തിയ ഡോ. സിന്ധുമോള്‍ ജേക്കബിനെ പൂക്കളില്‍ തീര്‍ത്ത കിരീടവും പഴങ്ങളും നല്‍കിയാണ് ജനങ്ങള്‍ സ്വീകരിച്ചത്. ഇടത് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി ചുരുങ്ങിയ വാക്കുകളില്‍ ഡോ. സിന്ധുമോള്‍ ജേക്കബ് ജനങ്ങളോട് സംവദിച്ചു. […]

Share News
Read More