ഒരു വോട്ടും പാഴക്കരുത്. ഓരോ വോട്ടും നാടിന്റെ നന്മയ്ക്ക് ആകട്ടെ

Share News

പ്രിയ സുഹൃത്തുക്കളെ, കേരളം നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ്, ഓരോ വോട്ടർ ക്കും ഏറ്റവും വിലയുള്ള ദിവസമാണ് നാളെ എന്ന് നാം ഓർക്കുക. ഓരോ വോട്ടരുടെയും കടമയാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുക എന്നുള്ളത്. നിങ്ങളുടെ അവകാശം കൃത്യമായി നിങ്ങൾ വിനിയോഗിക്കും അല്ലോ. നിങ്ങളുടെ വോട്ട് മതേതരത്വം സംരക്ഷിക്കപ്പെടാൻ ആകട്ടെ. ജനാധിപത്യം സംരക്ഷിക്കപ്പെടാൻ ആകട്ടെ, ദൈവത്തിന്റെ സ്വന്തം നാട്ടിൽ ശാന്തിയും സമാധാനവും കളിയാടു വാൻ ആകട്ടെ, കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കുവാൻ കഴിയുമാറാകട്ടെ. നമ്മുടെ യുവജനങ്ങൾക്ക് നമ്മുടെ […]

Share News
Read More

പ്രണത എന്ന വാക്കിന് വിനയമുള്ള, സാമർത്ഥ്യമുള്ള എന്നാണ് ശബ്ദതാരാവലിയിൽ അർത്ഥം. ആ പേര് എനിക്ക് സമ്മാനിച്ചത് ഡോ.സെബാസ്റ്റ്യൻ പോളാണ്.

Share News

പ്രണത എന്ന വാക്കിന് വിനയമുള്ള, സാമർത്ഥ്യമുള്ള എന്നാണ് ശബ്ദതാരാവലിയിൽ അർത്ഥം. ആ പേര് എനിക്ക് സമ്മാനിച്ചത് ഡോ.സെബാസ്റ്റ്യൻ പോളാണ്. ഇംഗ്ലീഷിലും മലയാളത്തിലുമായി അദ്ദേഹത്തിന്റെ നാല് പുസ്തകങ്ങൾ പ്രണത പ്രസിദ്ധീകരിച്ചു. 1998ൽ എറണാകുളത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹം LDF സ്വതന്ത്രനായി നിയമസഭയിലേക്ക് മത്സരിച്ചു വിജയിച്ചു. പിന്നീട് രണ്ട് ദശാബ്ദം UDF ഈ മണ്ഡലം സ്വന്തമാക്കിവെച്ചു.ഡോ. സെബാസ്റ്റ്യൻ പോൾ നേടിയ വിജയത്തിന്റെ 23ാം വാർഷികത്തിലാണ് LDF സ്വതന്ത്ര സ്ഥാനാർത്ഥിയായി നിയമസഭയിലേക്ക് ഞാൻ മത്സരിക്കുന്നത്. എനിക്ക് അദ്ദേഹം നൽകുന്ന പിന്തുണയും പ്രോത്സാഹനവും […]

Share News
Read More

ആവേശം നിറച്ച് ഡോ. കെ.എസ്. രാധാകൃഷ്ണന്റെ പ്രചാരണം

Share News

തൃപ്പൂണിത്തുറ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പില്‍ ആവേശം നിറച്ച് തൃപ്പൂണിത്തുറ നിയോജകമണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്‍. ശനിയാഴ്ച ചൂരക്കാട്, തെക്കുംഭാഗം, പള്ളുരുത്തി നമ്പ്യാപുരം, ദീപം ജംഗ്ഷന്‍, വി.പി.ശശി റോഡ്, കച്ചേരിപ്പടി, കല്ലാശേരി റോഡ്, ദേശാഭിമാനി ജംഗ്ഷന്‍, പെരുമ്പടപ്പ്, കുമ്പളങ്ങി, ജനതാ ജംഗ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഡോ. കെ.എസ്. രാധകൃഷ്ണന്‍ പര്യടനം നടത്തി. ഇവിടെങ്ങളിലെ വീടുകളില്‍ കയറി അദ്ദേഹം വോട്ട് അഭ്യര്‍ത്ഥിച്ചു. എല്ലായിടത്തും വലിയ സ്വീകരണമാണ് ഡോ. കെ.എസ്. രാധാകൃഷ്ണന് ലഭിച്ചത്.നിരവധി ഓട്ടോറിക്ഷാകളുടെ അകമ്പടിയോടെയാണ് ഡോ.കെ.എസ്.രാധാകൃഷ്ണന്റെ […]

Share News
Read More

കേരളത്തില്‍ ഭരണം കിട്ടുമെന്ന വിദൂര സ്വപ്നം കോണ്‍ഗ്രസ്സിനു പോലുമില്ലെന്ന് തെളിയിക്കുന്നതാണ് അവരുടെ ഈ പാഴ് വാക്ക്. -പിണറായി വിജയൻ

Share News

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പയറ്റി ദയനീയമായി പരാജയപ്പെട്ട അടവാണ് കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ കോൺഗ്രസ് പുറത്തെടുത്തിരിക്കുന്നത്. ന്യായ് എന്ന അന്യായം! കോണ്‍ഗ്രസ്സ് ഭരിക്കുന്ന ഏതെങ്കിലുമൊരു സംസ്ഥാനത്ത് ഇപ്പോള്‍ കേരളത്തില്‍ വാഗ്ദാനം ചെയ്യുന്ന ന്യായ് പദ്ധതി നടപ്പാക്കുന്നുണ്ടോ? രാജസ്ഥാനിലും ഛത്തിസ്ഗഢിലും പഞ്ചാബിലും അധികാരമുണ്ടായിട്ടും നടപ്പാക്കാന്‍ കഴിയാത്ത എന്തു പദ്ധതിയാണ് ഇനി കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്നത്? 600 രൂപയായിരുന്ന കേരളത്തിലെ ക്ഷേമ പെന്‍ഷന്‍ ഒന്നര വര്‍ഷം കുടിശ്ശികയാക്കി അഞ്ചു വര്‍ഷം കൊണ്ട് ആറര വര്‍ഷത്തെ ക്ഷേമ […]

Share News
Read More

മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു. -ഉമ്മൻചാണ്ടി

Share News

അഞ്ചുവര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെയും അതിനു മുമ്പുള്ള യുഡിഎഫ് സര്‍ക്കാരിന്റെയും വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ കൃത്യമായ കണക്കുകളും വസ്തുതകളും നിരത്തി താരതമ്യം ചെയ്തുകൊണ്ട് വെല്ലുവിളി ഏറ്റെടുക്കുന്നു. ഈ കഴിഞ്ഞ അഞ്ചു വർഷം ഒന്നും അവകാശപ്പെടാനില്ലാതെ വലിയ തോതില്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ രണ്ടു സര്‍ക്കാരുകളെ തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ കുമിളപോലെ പൊട്ടും. 1. ക്ഷേമപെന്‍ഷന്‍യുഡിഎഫ്————–800 രൂപ മുതല്‍ 1500 രൂപ വരെ നൽകി. മുന്‍സര്‍ക്കാര്‍ 14 ലക്ഷം പേർക്ക് നല്കിയിരുന്നത് 34.43 ലക്ഷമാക്കി. ഇരട്ടപെന്‍ഷന്‍ അനുവദിച്ചു. യുഡിഎഫ് അധികാരത്തിൽ വന്നാൽ അത് […]

Share News
Read More

ശനിയാഴ്ച 2541 പേർക്ക് കോവിഡ്, 1660 പേർക്ക് രോഗമുക്തി

Share News

കേരളത്തിൽ ശനിയാഴ്ച 2541 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 568, എറണാകുളം 268, കണ്ണൂർ 264, കൊല്ലം 215, തൃശൂർ 201, മലപ്പുറം 191, തിരുവനന്തപുരം 180, കാസർഗോഡ് 131, കോട്ടയം 126, പാലക്കാട് 115, ആലപ്പുഴ 81, വയനാട് 77, പത്തനംതിട്ട 72, ഇടുക്കി 52 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ […]

Share News
Read More

നിയമസഭാ തെരഞ്ഞെടുപ്പ്; ഡ്രൈ ഡേ പ്രഖ്യാപിച്ചു

Share News

കൊല്ലം. സ്വതന്ത്രവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വോട്ടെടുപ്പ് അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ മുതല്‍ വെട്ടെടുപ്പ് അവസാനിക്കുന്നത് വരെയും വോട്ടെണ്ണല്‍ ദിനത്തിലും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ജില്ലയില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചു. ഇതുപ്രകാരം ഏപ്രില്‍ നാലിന് വൈകിട്ട് ഏഴ് മണി മുതല്‍ ഏപ്രില്‍ ആറിന് പോളിംഗ് അവസാനിക്കുന്നത് വരെയും  വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിനുമാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചത്. ജനപ്രാതിനിധ്യ നിയമത്തിലെ 135 സി വകുപ്പ് പ്രകാരമാണ് […]

Share News
Read More

ഒട്ടേറെ ജീവ കാരുണ്യപദ്ധതികള്‍ക്ക് രാജ്യ സഭാ അംഗമായിരിക്കെ നേതൃത്വം നല്‍കിയ പി. രാജീവ്.

Share News

ഒട്ടേറെ ജീവ കാരുണ്യപദ്ധതികള്‍ക്ക് രാജ്യ സഭാ അംഗമായിരിക്കെ നേതൃത്വം നല്‍കിയ പി. രാജീവ്. വസ്തുതകള്‍ പഠിച്ച് രാജ്യസഭാ നടപടി ക്രമങ്ങളില്‍ പങ്ക് ചേരുന്നതില്‍ പ്രശംസ നേടിയ വ്യക്തിത്വം. നിയമ നിര്‍മാണത്തില്‍ ശ്രദ്ധ ചെലുത്തുന്ന നിയമസഭാ അംഗങ്ങള്‍ നമുക്ക് വേണ്ടെ? അതും വികസനം തന്നെ. Dr.cj john Chennakkattu

Share News
Read More

സംസ്ഥാനത്ത് ഇന്ന് 2508 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

കോഴിക്കോട് 385, എറണാകുളം 278, കണ്ണൂർ 272, മലപ്പുറം 224, തിരുവനന്തപുരം 212, കാസർഗോഡ് 184, കോട്ടയം 184, തൃശ്ശൂർ 182, കൊല്ലം 158, പത്തനംതിട്ട 111, പാലക്കാട് 103, ആലപ്പുഴ 75, ഇടുക്കി 71,വയനാട് 69 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ […]

Share News
Read More

വ്യാഴാഴ്ച 2798 പേര്‍ക്ക് കോവിഡ്;1835 പേര്‍ രോഗമുക്തി നേടി

Share News

ചികിത്സയിലുള്ളവര്‍ 26,201 ആകെ രോഗമുക്തി നേടിയവര്‍ 10,96,239 കഴിഞ്ഞ 24 മണിക്കൂറിനിടെ 54,347 സാമ്പിളുകള്‍ പരിശോധിച്ചു വ്യാഴാഴ്ച 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 3 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ വ്യാഴാഴ്ച 2798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 424, കണ്ണൂര്‍ 345, എറണാകുളം 327, തൃശൂര്‍ 240, കൊല്ലം 216, കോട്ടയം 199, കാസര്‍ഗോഡ് 187, മലപ്പുറം 170, തിരുവനന്തപുരം 163, പത്തനംതിട്ട 127, ഇടുക്കി 123, പാലക്കാട് 113, ആലപ്പുഴ 98, വയനാട് 66 എന്നിങ്ങനേയാണ് […]

Share News
Read More