ഇന്ന് റെയിൽവേ മന്ത്രി പീയൂഷ് ഗോയലിനെ നേരിട്ട് കണ്ടിരുന്നു.

Share News

ശബരി പാതയെ സംബന്ധിച്ചു സംസാരിച്ചു.കേരളത്തിൻ്റെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും, എന്നാൽ കേരളം മുൻപോട്ടു വച്ചിട്ടുള്ള പുതിയ കണ്ടീഷൻസ് പഠനത്തിനായി വച്ചിരിക്കുകയാണെന്നും അറിയിച്ചു.നേരത്തേ 50 % ഷെയർ നൽകി നിരുപാധികമായുള്ള സഹകരണമാണ് പറഞ്ഞിരുന്നത്. അതിനാൽ കൂടുതൽ ചർച്ചകൾ വേണ്ടി വരുമെന്നും അറിയിച്ചു.നാളെ എം.പിമാരായ ബെന്നി ബെഹനാൻ, ആൻ്റോ ആൻ്റണി എന്നിവർക്കൊപ്പം വീണ്ടും മന്ത്രിയെ കാണുന്നുണ്ട്. Dean Kuriakose Member of Parliament for IDUKKI,

Share News
Read More

ജയ്‌സൺ നാപ്പള്ളി മക്കിയാട് നിര്യാതനായി

Share News

സാമൂഹ്യ പ്രവർത്തകനായ വയനാട് മക്കിയാട് നാപ്പള്ളി ജയ്‌സൺ (53) നിര്യാതനായി . ആദരാഞ്ജലികൾ അർപ്പിക്കുന്നു .

Share News
Read More

‘കേരളത്തിന്റെ പൊതുബോധം’ ആരുടെ നിർമ്മിതിയാണ്?|ഫാ. വർഗീസ് വള്ളിക്കാട്ട്

Share News

‘കേരളത്തിന്റെ പൊതുബോധം’ എന്നത് പൊതുരംഗത്തു പ്രവർത്തിക്കുന്നവർ സാധാരണ പരാമർശിക്കാറുള്ള ഒന്നാണ്. എന്താണീ പൊതുബോധം? ഞാൻ മനസ്സിലാക്കുന്നിടത്തോളം, അത് വിശാലമായ സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക, നയ്യാമിക യഥാർഥ്യങ്ങളുമായി ബന്ധപ്പെട്ടതും, പ്രദേശിക സാംസ്‌കാരിക സാമൂഹിക യഥാർഥ്യങ്ങളിൽനിന്ന് ഉരുത്തിരിയുന്നതുമായ ഒരു പരികല്പനയാണ്. ഇതിന്റെ അടിസ്ഥാനമായി നിലകൊള്ളുന്നത്, ദേശീയവും അന്തർദേശീയവുമായ മൂല്യങ്ങളും നിയമങ്ങളും രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളും, ഒപ്പം സമൂഹവുമായി സംവദിക്കുന്ന വ്യക്തികളുടെ ബോധമണ്ഡലവുമാണ്. സമൂഹത്തിലെ അംഗങ്ങൾ എന്നനിലയിൽ ഇതര വ്യക്തികളെയും സമുദായങ്ങളെയും പ്രസ്ഥാനങ്ങളെയും സ്ഥാപനങ്ങളെയും കുറിച്ച് വ്യത്യസ്ത വ്യക്തികളുടെ ബോധമണ്ഡലത്തിൽ രൂപപ്പെടുന്ന […]

Share News
Read More

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 99 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5509 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Share News

കേരളത്തില്‍ ഇന്ന് 6102 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 833, കോഴിക്കോട് 676, കൊല്ലം 651, പത്തനംതിട്ട 569, ആലപ്പുഴ 559, മലപ്പുറം 489, തൃശൂര്‍ 481, കോട്ടയം 450, തിരുവനന്തപുരം 409, കണ്ണൂര്‍ 289, ഇടുക്കി 269, പാലക്കാട് 217, വയനാട് 114, കാസര്‍ഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 78 […]

Share News
Read More

പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസം കൂടി നീട്ടാന്‍ ശുപാര്‍ശ

Share News

തിരുവനന്തപുരം: കാലാവധി അവസാനിക്കുന്ന പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസം കൂടി നീട്ടാന്‍ മന്ത്രിസഭായോഗം പിഎസ്‌സിയോട് ശുപാര്‍ശ ചെയ്തു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ പിഎസ്‌സിയോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചത്. കോവിഡിനെ തുടര്‍ന്ന് തൊഴിലില്ലായ്മ രൂക്ഷമായ പശ്ചാത്തലത്തില്‍ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് ഉദ്യോഗാര്‍ഥികള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരി മൂന്ന് മുതല്‍ ആഗസ്റ്റ് രണ്ടുവരെയുള്ള തീയതികളില്‍ അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി ആഗസ്റ്റ് മൂന്ന് വരെ നീട്ടാനാണ് മന്ത്രിസഭാ യോഗത്തിന്റെ ശുപാര്‍ശ. വെള്ളിയാഴ്ച […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 5817 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5817 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 413 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 853, കോഴിക്കോട് 700, കൊല്ലം 685, പത്തനംതിട്ട 542, കോട്ടയം 553, തിരുവനന്തപുരം 384, തൃശൂര്‍ 466, ആലപ്പുഴ 391, മലപ്പുറം 370, കണ്ണൂര്‍ 225, പാലക്കാട് 134, ഇടുക്കി 253, വയനാട് 177, കാസര്‍ഗോഡ് 84 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കൂടാതെ, 84 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 42 […]

Share News
Read More

കോവിഡ് കാലത്ത് സംസ്ഥാനത്ത് മരണ നിരക്കില്‍ ഗണ്യമായ കുറവ്: ആരോഗ്യ മന്ത്രി

Share News

തിരുവനന്തപുരം: കോവിഡ്-19 മഹാമാരി കാലത്ത് സംസ്ഥാനത്തെ മരണനിരക്കില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കഴിഞ്ഞ വര്‍ഷം കടന്നുപോയ സമയത്ത് പല ലോകരാജ്യങ്ങളിലും മരണ നിരക്ക് ഗണ്യമായ അളവില്‍ കൂടിയിരുന്നു. അതേസമയം 2020ലെ കേരളത്തിലെ മരണനിരക്ക് വിശകലനം ചെയ്തപ്പോള്‍ ഗണ്യമായ കുറവാണ് കാണാന്‍ കഴിഞ്ഞത്. നിലവിലെ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ 2019ല്‍ 2,63,901 മരണങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍ 2020ല്‍ 2,34,536 ആയി കുറയുകയാണ് ഉണ്ടായത്. അതായത് 29,365 മരണങ്ങളുടെ കുറവാണ് […]

Share News
Read More

ജസ്‌നയുടെ തിരോധാനം: ഹൈക്കോടതി ജഡ്ജിയുടെ കാറില്‍ കരിഓയില്‍ ഒഴിച്ച് പ്രതിഷേധം

Share News

കൊ​ച്ചി: ഹൈ​ക്കോ​ട​തി ജ​ഡ്ജി​യു​ടെ കാ​റി​നു നേ​രെ ക​രി ഓ​യി​ൽ പ്ര​യോ​ഗം. ജ​സ്റ്റീ​സ് വി. ​ഷേ​ർ​സി​യു​ടെ കാ​റി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ ഹൈ​ക്കോ​ട​തി ഗേ​റ്റി​ന് മു​ൻ​പി​ലാ​ണ് സം​ഭ​വം. ഗേ​റ്റ് ക​ട​ന്ന് വ​രി​ക​യാ​യി​രു​ന്ന കാ​റി​നു നേ​രെ ഒ​രാ​ൾ പാ​ഞ്ഞു​വ​രി​ക​യും ക​രി​ഓ​യി​ൽ ഒ​ഴി​ക്കു​ക​യു​മാ​യി​രു​ന്നു. ജ​സ്ന​യു​ടെ തി​രോ​ധാ​നം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ല​ക്കാ​ര്‍​ഡു​മാ​യി എ​ത്തി​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം. കോ​ട്ട​യം സ്വ​ദേ​ശി ആ​ർ. ര​ഘു​നാ​ഥ​ൻ എ​ന്ന​യാ​ളാ​ണ് ക​രി​ഓ​യി​ൽ ഒ​ഴി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​നി​യാ​യ ജെ​സ്ന മ​രി​യ ജ​യിം​സി​നെ […]

Share News
Read More

ശബരിമല: സി​പി​എ​മ്മും ബി​ജെ​പി​യും ഒ​റ്റ​ക്കെ​ട്ടാ​ണെ​ന്ന് ചെന്നിത്തല

Share News

കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സി​പി​എ​മ്മും ബി​ജെ​പി​യും ഒ​റ്റ​ക്കെ​ട്ടാ​ണെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ശ​ബ​രി​മ​ല​യെ​ക്കു​റി​ച്ച് ഇ​രു​പാ​ര്‍​ട്ടി​ക​ളും ഇ​പ്പോ​ൾ ഒ​ന്നും മി​ണ്ടു​ന്നി​ല്ല. പ​ര​സ്പ​ര ധാ​ര​ണ​യു​ടെ ഫ​ല​മാ​യി​ട്ടു​ള്ള നി​ശ​ബ്ദ​ത​യാ​ണി​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ പു​നഃ​പ​രി​ശോ​ധ ഹ​ർ​ജി സു​പ്രീം​ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ഇ​ത് വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ട​പെ​ടു​മോ​യെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ചോ​ദി​ച്ചു. ശ​ബ​രി​മ​ല​യെ ക​ലാ​പ​ഭൂ​മി​യാ​ക്കി മാ​റ്റി ബി​ജെ​പിയെ വ​ള​ർ​ത്താ​നാണ് സ​ർ​ക്കാ​രി​ന്‍റെ ശ്ര​മ​മെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി. ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ മു​ഖ്യ​മ​ന്ത്രി അ​പ​മാ​നി​ച്ചു​വെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്നു​വെ​ന്നും […]

Share News
Read More

ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തിന് കോവിഡ്

Share News

തിരുവനന്തപുരം : ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ബിഷപ്പിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 75 കാരനായ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം നേരത്തെ ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ കടുത്ത പനിയും അണുബാധയും മൂലം സൂസപാക്യം അതീവ ഗുരുതരാവസ്ഥയില്‍ എത്തിയിരുന്നു.

Share News
Read More