പ്രോലൈഫ് പ്രസ്ഥാനത്തിന്റെ ശക്തനും ആദർശധീരനും ജീവന്റെ കാവലാളും പോരാളിയുമായ സൈമൺ അന്തരിച്ചു.|പ്രോലൈഫ് സമിതിയുടെ ആദരാഞ്‌ജലികൾ

Share News

തൃശൂർ അതിരൂപതയിലെ പ്രോലൈഫ് പ്രസ്ഥാനത്തിന്റെ ശക്തനും ആദർശധീരനും ജീവന്റെ കാവലാളും പോരാളിയുമായ അട്ടാട്ട് ഇടവക അക്കരപറമ്പൻ വറീത് മകൻ ആന്റണി @ സൈമൺ അന്തരിച്ചു. എന്നും ജീവന്റെ മൂല്യം ഉയർത്തിപ്പിടിക്കുവാൻ നിരന്തരം പട പൊരുതിയിരുന്ന ആന്റണി @ സൈമന് തൃശൂർ അതിരൂപത പ്രോലൈഫ് സമിതിയുടെ ആദരാഞ്‌ജലികൾ🙏 കഠിനാദ്ധ്വാനിയും നിതാന്ത പരിശ്രമശാലിയുമായ സൈമൺ ജീവിത മാർഗമായ മരം മുറി തൊഴിലിനിടയിൽ മരത്തിൽ നിന്നും താഴെ വീണ് നിത്യ വിശ്രമത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. 11 കുഞ്ഞുങ്ങൾക്ക് ഉദരത്തിൽ പ്രവേശനം നൽകിയ സൈമണിന്റെ […]

Share News
Read More

തൃശൂർ അതിരൂപതയിൽ സെന്റ് ഡാമിയൻ ക്രെമേഷൻ സെന്റർ എന്ന പേരിൽ ക്രിമിറ്റോറിയം ഒരുങ്ങുന്നു.

Share News

തൃശൂർ: സംസ്ഥാനത്തു കത്തോലിക്ക സഭയിൽ മൃതദേഹം കത്തിച്ചു ചാമ്പലാക്കി സംസ്കരിക്കുന്ന ആദ്യത്തെ ഗ്യാസ് ക്രിമിറ്റോറിയം ഒരുങ്ങുന്നു. തൃശൂർ അതിരൂപതയുടെ നേതൃത്വത്തിൽ മുളയത്തു ഡാമിയൻ ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസിലാണ് സെന്റ് ഡാമിയൻ ക്രെമേഷൻ സെന്റർ എന്ന ഇൗ സ്ഥാപനം സജ്ജമാകുന്നത്.കോവിഡ് കാലത്ത് ഇൗ കാമ്പസിൽ 29 രോഗികളുടെ മൃതദേഹങ്ങൾ കഴിഞ്ഞ മാസങ്ങളിലായി ചിതയൊരുക്കി ചാമ്പലാക്കിക്കൊണ്ടു സംസ്കരിച്ചിട്ടുണ്ട്. മൃതദേഹം സംസ്കരിക്കാൻ പല ഇടവകകളിലും സെമിത്തേരികളും സൗകര്യങ്ങളും ഇല്ലാത്തിനാൽകൂടിയാണ് ഇവിടെ സ്ഥിരം സംവിധാനം ഒരുക്കുന്നത്.നിർമിക്കുന്ന ക്രിമിറ്റോറിയത്തിന്റെ ശില ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തും […]

Share News
Read More

രാഷ്ട്രീയത്തിനപ്പുറം ചില കാര്യങ്ങൾ |മുരളി തുമ്മാരുകുടി

Share News

ഈ കഴിഞ്ഞ കോവിഡ് കാലത്തൊരു ദിവസമാണ് എറണാകുളത്ത് നിന്നും രാകേഷ് ശർമ്മ എന്നൊരാൾ വിളിക്കുന്നത്. ശ്രീ ടി എൻ പ്രതാപൻ എം പി യുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒരാളാണെന്നും എം പി ക്ക് എന്നോട് സംസാരിക്കാൻ താല്പര്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു ഞാൻ കണ്ടിട്ടുള്ളതോ അറിയാവുന്നതോ ആയ ഒരാളല്ല ശ്രീ ടി എൻ പ്രതാപൻ. കോൺഗ്രസിലെ പുതിയ മുഖമായി, പരിസ്ഥിതി പ്രശ്നങ്ങളിൽ ശരിയായ നയങ്ങൾ എടുക്കുന്ന ഒരാളായി വായിച്ചിട്ടുണ്ട് എന്ന് മാത്രം. പക്ഷെ കേരളത്തിലെ പഞ്ചായത്തിലെ അംഗങ്ങൾ […]

Share News
Read More

വിശുദ്ധ യൗസേപ്പിതാവിൻ്റെ വർഷം പാവറട്ടി തീർത്ഥ കേന്ദ്രത്തിൽ തൃശൂർ അതിരൂപതാതല ഉദ്ഘാടനം അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡൂസ് താഴത്ത് നിർവഹിച്ചു

Share News

തൃശൂർ: കത്തോലിക്കാസഭയിൽ വിശുദ്ധ യൗസേപ്പിതാവിൻ്റ വർഷം 2020 ഡിസംബർ എട്ടാം തീയതി മുതൽ 2021 ഡിസംബർ എട്ടാം തീയതി വരെ ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ വർഷാചരണത്തിൻ്റെ അതിരൂപതാതല ഉദ്ഘാടനം പാവർട്ടി സെൻറ് ജോസഫ് തീർത്ഥകേന്ദ്രത്തിൽ ജനുവരി 3 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ആർച്ചുബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പതാക ഉയർത്തൽ, തിരുസ്വരൂപം അനാഛാദന०, തിരിതെളിയിക്കൽ എന്നിവ നിർവ്വഹിച്ചു. തുടർന്ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്കു പിതാവ് മുഖ്യ കാർമികത്വം വഹിച്ചു.’വി. യൗസേപ്പിതാവിൻ്റെ വർഷ०’ ഉദ്ഘാടനത്തിൻ്റെ ഭാഗമായി […]

Share News
Read More

മത്സ്യബന്ധനത്തിനിടെ ഫൈ​ബ​ർ വ​ള്ളം മ​റിഞ്ഞു: തൃശൂരിൽ നാ​ല് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യി

Share News

തൃ​ശൂ​ർ: മ​ത്സ്യ​ബ​ന്ധ​ന​ത്തിനി​ടെ വ​ള്ളം മ​റി​ഞ്ഞ് നാ​ല് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യി. ത​ളി​ക്കു​ളം ത​മ്പാ​ൻ ക​ട​വി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. ത​മ്പാ​ൻ ക​ട​വ് സ്വ​ദേ​ശി​ക​ളാ​യ ചെ​മ്പ​നാ​ട​ൻ വീ​ട്ടി​ൽ കു​ട്ടൻ(60), കു​ട്ട​ൻ​പാ​റ​ൻ സു​ബ്ര​ഹ്മ​ണ്യം(60), അ​റ​ക്ക​വീ​ട്ടി​ൽ ഇ​ക്ബാ​ൽ(50), ചെ​മ്പ​നാ​ട​ൻ വി​ജ​യ​ൻ(55) എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. പ​റ​ശി​നി​ക്ക​ട​വ് മു​ത്ത​പ്പ​ൻ എ​ന്ന ഫൈ​ബ​ർ വ​ള്ള​ത്തി​ലാ​ണ് ഇ​വ​ർ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ​ത്. രാ​വി​ലെ 8.30ഓ​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​താ​യി അ​റി​യു​ന്ന​ത്. വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ത​ന്നെ​യാ​ണ് അ​പ​ക​ട​വി​വ​രം ക​ര​യി​ലേ​ക്ക് അ​റി​യി​ച്ച​ത്. എ​ന്നാ​ൽ ഇ​വ​രു​മാ​യി പി​ന്നീ​ട് ബ​ന്ധ​പ്പെ​ടാ​ൻ സാ​ധി​ച്ചി​ല്ല. ഇ​വ​രെ ക​ണ്ടെ​ത്താ​ൻ കോ​സ്റ്റ​ൽ പോ​ലീ​സ് തെ​ര​ച്ചി​ൽ […]

Share News
Read More

കുതിരാനിൽ വാഹനാപകടം: ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചു, മൂന്ന് പേർ മരിച്ചു

Share News

തൃ​ശൂ​ർ: കു​തി​രാ​ൻ ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു മൂ​ന്നു മ​ര​ണം. മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ലോ​റി​ക​ളും കാ​റും ഉ​ൾ​പ്പ​ടെ ആ​റു വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. 6.45-ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​രി​ച്ച​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന ര​ണ്ടു പേ​രും, ഒ​രു കാ​ർ യാ​ത്ര​ക്കാ​ര​നു​മാ​ണു മ​രി​ച്ച​ത്. കു​ടു​ങ്ങി​ക്കി​ട​ന്ന ഒ​രാ​ളെ ര​ക്ഷി​ച്ചു. പ​രി​ക്കേ​റ്റ​വ​രി​ൽ ഒ​രാ​ളു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. ച​ര​ക്കു​ലോ​റി നി​യ​ന്ത്ര​ണം​വി​ട്ടു ര​ണ്ടു കാ​റു​ക​ളി​ലും, ര​ണ്ടു ബൈ​ക്കു​ക​ളി​ലും, ഒ​രു ലോ​റി​യി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. ദേ​ശീ​പാ​ത​യി​ൽ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും സ്തം​ഭി​ച്ചു. കു​തി​രാ​നി​ൽ ഇ​രു​വ​ശ​ത്തു​മാ​യി കി​ലോ […]

Share News
Read More

തൃശൂർ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതന്‍ എം. കെ വർഗീസ് മേയറാകും

Share News

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച എംകെ വര്‍ഗീസ് മേയറാവും. ഇന്ന് ചേര്‍ന്ന സിപിഎം യോഗത്തിലാണ് ധാരണ. വര്‍ഗീസിന് ആദ്യത്തെ രണ്ടു വര്‍ഷം നല്‍കാനാണ് തീരുമാനം. മന്ത്രി എ.സി. മൊയ്തീനടക്കമുള്ള സിപിഎം നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അഞ്ചു വര്‍ഷം തന്നെ മേയറാക്കണമെന്നതായിരുന്നു വര്‍ഗീസിന്റെ നിലപാട്. ഇത് അംഗീകരിക്കാന്‍ സിപിഎം നേതാക്കള്‍ തയ്യാറായില്ല. പിന്നീട് മൂന്ന് വര്‍ഷമെന്ന് വര്‍ഗീസ് നിലപാടെടുത്തു. എന്നാല്‍ ഇതും തീരുമാനമായില്ല. ഒടുവില്‍ ശനിയാഴ്ച രാത്രി വൈകി നടന്ന ചര്‍ച്ചയിലാണ് ആദ്യ രണ്ടു […]

Share News
Read More

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ തീരുമാനം

Share News

തൃശ്ശൂര്‍: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചു. വെര്‍ച്വല്‍ ക്യൂ വഴി 3000 പേരെ അനുവദിക്കും. ചോറൂണ് ഒഴികെ മറ്റ് വഴിപാടുകള്‍ നടത്താനും അനുമതിയുണ്ട്. പ്രദേശത്തെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് നീക്കിയതിനെ തുടര്‍ന്നാണ് തീരുമാനം. ചെറിയ കുട്ടികളെയും 65 വയസിനു മുകളില്‍ പ്രായമുള്ളവരേയും ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കില്ല. ക്ഷേത്രത്തിന് സമീപമുള്ള കടകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. വ്യാപാരികള്‍ക്ക് കോവിഡ് പരിശോധന പൂര്‍ത്തിയാക്കിയ ശേഷമേ കടകള്‍ തുറക്കാന്‍ അനുവദിക്കുകയുള്ളു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ […]

Share News
Read More

തൃശൂരിൻ്റെ ഇടയർക്ക് നവതിയു० സപ്തതിയു०

Share News

തൃശൂര്‍ അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന് ഡിസംബര്‍ പതിമൂന്നിന്എഴുപതാം പിറന്നാള്‍. പതിമൂന്നു വര്‍ഷമായി അതിരൂപതയെ നയിക്കുകയാണ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. സുവിശേഷ പ്രഘോഷണമാണ് ഇഷ്ടപ്പെട്ട ജോലി. വൈദികനാകാന്‍ സാധിച്ചതാണ് ജീവിതത്തിലെ ഏറ്റവു വലിയ സന്തോഷമെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറയുന്നു. ആര്‍ച്ച്ബിഷപ് മാര്‍ താഴത്തിന് സപ്തതിയുടെ തുടക്കമാണെങ്കില്‍ ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴിക്ക് ഇതേദിവസം നവതിയുടെ സമാപനമാണ്. 90 വയസ് പൂര്‍ത്തിയാക്കിയ അദ്ദേഹം തൃശൂരില്‍തന്നെ വിശ്രമത്തിലാണ്. ഇക്കുറി പിറന്നാള്‍ ആഘോഷം വേണ്ടെന്നാണ് ആര്‍ച്ച്ബിഷപ്പിന്റെ തീരുമാനം. […]

Share News
Read More

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് .മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ സി.ഷാരോൺ

Share News

അഭിനന്ദനങ്ങൾ……. .കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് .മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ സി.ഷാരോൺ സി എം സി തൃശൂർ നിർമ്മല പ്രോവിൻസ് അംഗവും . എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളി ഡോൺ ബോസ്കോ കുടുംബ കൂട്ടായ്മയിൽ ചക്രമാക്കിൽ വർഗീസ് മേരി ദമ്പതികളുടെ മകളുമാണ്. തൃശൂർ സെൻ്റ് തോമസ് കോളേജ് (ഓട്ടോണമസ് ) -അസി.പ്രൊഫസറായി പ്രവർത്തിക്കുന്ന ഡോ. സി. ഷാരോൺ സി എം സി .കാലിക്കറ്റ് യൂണിവേഴ്സിയിൽ നിന്ന് ഒന്നാം റാങ്കോടെ ബിഎ, എം എ ബിരുദങ്ങൾ, തിയോളജിയിൽ ഒന്നാം […]

Share News
Read More