എന്റെ കുട്ടിക്കാലത്ത് എനിക്ക് ചുറ്റും ധാരാളം ദാരിദ്ര്യവും വിശപ്പും ഉണ്ടായിരുന്നു.

Share News

എന്റെ മാതാപിതാക്കൾ നൈജീരിയയിലെ അധ്യാപകരായിരുന്നു.അതിനാൽ എന്റെ പ്രാഥമിക വിദ്യാഭ്യാസം നൈജീരിയയിലായിരുന്നു (1-6 ക്ലാസ്) .. ഞാൻ LKGയിലോ UKGയിലോ പഠിച്ചിട്ടില്ല .. യു‌എസ് ആസ്ഥാനമായുള്ള കോഫ- കൂപ്പർ സ്കൂളിൽ ഞാൻ പഠിച്ചു. സ്കൂൾ ജീവിതം രസകരവും കളിയും സന്തോഷവും നിറഞ്ഞതായിരുന്നു. നാലാം ക്ലാസ് വരെ ഞങ്ങൾക്ക് ഒരിക്കലും Homework ഉണ്ടായിരുന്നില്ല. പരീക്ഷകൾ കേവലം പേരിനുവേണ്ടിയായിരുന്നു, പരീക്ഷയാണ് എന്ന് അതതു ദിവസം മാത്രം പ്രഖ്യാപിക്കപ്പെടും … കൂടാതെ മാർക്ക് അല്ലെങ്കിൽ റാങ്ക് അടിസ്ഥാനമാക്കിയുള്ള വിവേചനം ഞാൻ കണ്ടിട്ടില്ല..രാവിലെ 8 […]

Share News
Read More

വിവാഹമോചനമില്ലാത്ത ലോകത്തിലെ ഏക നഗരം ഇതാണ് കാരണം അറിയാമോ?.

Share News

വിവാഹമോചനമില്ലാത്ത ഒരു ലോകം . വേർപിരിയലുകൾ ഇല്ലാത്ത കുടുംബങ്ങൾ , വേർപാടിൻ്റെ വേദനകൾ അറിയാത്ത കുട്ടികൾ എത്ര സുന്ദരമായ സങ്കല്പങ്ങൾ, ഇങ്ങനെയുള്ള ഒരു സ്ഥലം ലോകത്ത് എവിടെ എങ്കിലും കാണുമോ,? ഈ ചോദ്യം ചെന്ന് എത്തി നിൽക്കുക യുറോപ്പിലെ ഒരു ചെറിയ നഗരത്തിലാണ്. വിവാഹ മോചനം ഇല്ലാത്ത പട്ടണം യുറോപ്പിലോ? സംശയിക്കേണ്ട ഇവിടെ പ്രതിപാദ്യ വിഷയമായ നഗരം മറ്റൊന്നുമല്ല ബോസ്നിയ ഹെർസഗോവിനയിലെ (Bosnia and Herzegovina ) സിറോക്കി-ബ്രിജെഗ് ( Siroki-Brijeg) എന്ന പട്ടണമാണ്. ഈ നഗരത്തിൽ […]

Share News
Read More

വ്യാപനം ശക്തമാവുമ്പോൾ അതീവ ജാഗ്രത ആവശ്യമുള്ള കാലം.! വാക്‌സിൻ അകലത്തിൽ തന്നെ. രോഗഭീഷണി ദീർഘനാൾ നിലനിൽക്കാനാണ് സാധ്യത..

Share News

കോവിടിൽ കേരളം കുടുങ്ങിയോ?ഇന്നലെ 4125 പുതിയ ടെസ്റ്റ് positive. ഇന്ത്യയിൽ മൊത്തം 83000 ആയിരുന്നു ഇന്നലെ. അതായത് മൊത്തം പുതിയ positive ന്റെ 4.9% കേരളത്തിൽ! ജനസംഖ്യയിൽ 2.5%ഉം വിസ്തീർണത്തിൽ 1.25%ഉം മാത്രമാണ് കേരളം. അതായത് മൊത്തം ഇന്ത്യയെക്കാൾ യഥാക്രമം 2ഉം 4ഉം ഇരട്ടി !!ഇരട്ടിപ്പ് തോതിലും നാം ഇപ്പോൾ വേഗത്തിലാണ്. രാജ്യത്തെ തോതു 35 ദിവസം ആയിരിക്കെ കേരളത്തിൽ ഇരട്ടിപ്പ് 25 ദിവസം കൊണ്ടു. മൊത്തം Active കേസുകളിലും ഇപ്പോൾ രാജ്യത്തു ആറാമത് കൂടാതെ ആരോഗ്യപ്രവർത്തകരിലും […]

Share News
Read More

ഇനി Biopod ഉണ്ടാക്കാൻ ടൂൾസ് ഇല്ല എന്ന കാരണത്താൽ ആരും അടുക്കള മാലിന്യങ്ങൾ പുറത്തേക്ക് വലിച്ചെറിയല്ലേ..!

Share News

കടപ്പാട്: അബ്ദുൽ റഷീദ് വൈശ്യം വീട്ടിൽ/ Vithu വിത്ത് Community

Share News
Read More

മനഷ്യ മസ്തിഷ്ക്കത്തിൽ 100 ബില്യൺ ന്യൂറോണുകളുണ്ട്. ഇവയാണ് നമുക്ക് അവബോധവും ചിന്താശക്തിയും മറ്റും പ്രധാനം ചെയ്യുന്നത്.

Share News

മസ്തിഷ്‌കം ഇത്രയും ശക്തിയുള്ള ഒന്ന് അനേകായിരം കോടി വർഷങ്ങളുടെ പരിണാമഫലമായാണ് വികാസം പ്രാപിച്ചു വന്നത്. പ്രകൃതിയിലെ വെല്ലുവിളികളെ അതിജീവിച്ചും സാമൂഹികജീവിതവും ഭാഷയും വികസിപ്പിച്ചെടുത്തുമാണ് മസ്തിഷ്‌കം സങ്കീര്ണമായതും അവബോധം വളർത്തിയെടുക്കുവാനുള്ള കഴിവ് ആർജ്ജിച്ചതും. മനുഷ്യബുദ്ധിയുടെ പരിണാമാം 7 ദശലക്ഷം വര്ഷങ്ങളുടെ പരിണാമത്തിലൂടെ സംഭവിച്ച ഒരപൂർവ സവിശേഷതയാണ്. 1260cc വലുപ്പമുള്ള ബ്രെയിൻ ഒരത്ഭുതമാണ്. മസ്തിഷ്ക്ക വലുപ്പമാണ് നമ്മെ താഴ്ന്ന ജീവികളിൽ നിന്ന് വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം.ആദിമ മനുഷ്യൻ നിവർന്നു നില്ക്കാൻ തുടങ്ങിയതോടെയാണ് മസ്തിഷ്ക വികാസം ആരംഭിക്കുന്നത്. ആംഗ്യങ്ങളും ശബ്ധങ്ങളും ഭാഷയായി […]

Share News
Read More

ഇന്ന് ലോക അൽഷിമേഴ്‌സ് ദിനം./കരുതലോടെ നേരിടാം മറവിരോഗത്തെ

Share News

ഇന്ന് ലോക അൽഷിമേഴ്‌സ് ദിനം…. (sep 21)കരുതലോടെ നേരിടാം മറവിരോഗത്തെ വാർദ്ധക്യ രോഗാവസ്ഥകളിൽ മനസിനെയെന്ന പോലെ ശരീരത്തെയും ആകെ ഉലയ്ക്കുന്ന ഒന്നാണ് ഡിമൻഷ്യ അഥവാ മേധാക്ഷയം എന്ന മറവിരോഗം. ഓർമശക്തി ഉൾപ്പെടെ തലച്ചോറിന്റെ അടിസ്ഥാന ധർമ്മങ്ങൾക്കുള്ള കഴിവുകളെല്ലാം ക്രമേണ ക്ഷയിക്കുന്ന അവസ്ഥയാണ് ഡിമൻഷ്യ. ഡിമൻഷ്യയ്ക്ക് ഏറ്റവും പ്രധാന കാരണം അൽഷിമേഴ്‌സ് രോഗം തന്നെ.  എന്ത്?​ ജർമ്മൻ ന്യൂറോളജിസ്റ്റ് അലോയ് അൽഷിമർ 1969 ലാണ് ആദ്യമായി ഡിമൻഷ്യയെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ വെളിപ്പെടുത്തിയത്. തലച്ചോറിലെ നാഡീകോശങ്ങൾ ക്രമേണ ജീർണിക്കുകയും […]

Share News
Read More