തിയ ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്ത ഇന്ന് ചുമതലയേൽക്കും

Share News

സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ: വിശ്വാസ് മേത്ത ഇന്ന് ചുമതലയേൽക്കും. രാവിലെ 9.30 ന് സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസിലാണ് സ്ഥാനമേൽക്കൽ ചടങ്ങ്. സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി ടോം ജോസ് വിശ്വാസ് മേത്തയ്ക്ക് ചുമതല കൈമാറും.മുതിർന്ന സെക്രട്ടറിമാർ ചടങ്ങിൽ സംബന്ധിക്കും.

Share News
Read More

ഇന്ന് 10 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി.

Share News

കാസര്‍ഗോഡ് ജില്ലയിലെ ബദിയടുക്ക, പിലിക്കോട്, പാലക്കാട് ജില്ലയിലെ പല്ലശ്ശന, പുതുനഗരം, കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി മുന്‍സിപ്പാലിറ്റി, കൊല്ലം ജില്ലയിലെ പന്മന, പുനലൂര്‍ മുന്‍സിപ്പാലിറ്റി, കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ ഹോട്ട് സ്‌പോട്ടുകളില്‍ കണ്ടൈന്‍മെന്റ് സോണുകളില്ല. നിലവില്‍ ആകെ 116 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Share News
Read More

കേരളത്തില്‍ ഇന്ന് 61 പേര്‍ക്ക് കോവിഡ്-19

Share News

ചികിത്സയിലുള്ളത് 670 പേര്‍  ഇതുവരെ രോഗമുക്തി നേടിയവര്‍ 590 ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ ഇന്ന് 61 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തൃശൂര്‍, […]

Share News
Read More

രോഗികളുടെ വർദ്ധനവ്:ആശങ്ക വേണ്ടെന്ന് മു​ഖ്യ​മ​ന്ത്രി

Share News

തി​രു​വ​ന​ന്ത​പു​രം:സംസ്ഥാനത്തെ കോവിഡ് രോഗികളുടെ വർദ്ധനവിൽ ആ​ശ​ങ്ക വേ​ണ്ടെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ലോ​ക്ഡൗ​ണ്‍ ഇളവ് അനുവദിച്ചപ്പോൾ അ​തു പ്ര​തീ​ക്ഷി​ച്ച​താ​ണെ​ന്നും അ​തു മു​ന്നി​ല്‍​ക്ക​ണ്ടു​ള്ള മു​ന്‍​ക​രു​ത​ലു​ക​ളാ​ണ് കൈ​ക്കൊ​ണ്ടി​രു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് മാ​നേ​ജ്മെ​ന്‍റി​ന് മാ​ത്ര​മാ​യി മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ് കോ​ര്‍​പ​റേ​ഷ​ന്‍ മു​ഖേ​ന ഇ​തു​വ​രെ 620.7 കോ​ടി രൂ​പ ല​ഭ്യ​മാ​ക്കി. അ​തി​ല്‍ 227 കോ​ടി ചെ​ല​വാ​ക്കി. സം​സ്ഥാ​ന​ത്ത് ഇ​പ്പോ​ള്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ 12191 ഐ​സ​ലേ​ഷ​ന്‍ ബെ​ഡു​ക​ള്‍ സ​ജ്ജ​മാ​ണ്. അ​തി​ല്‍ ഇ​പ്പോ​ള്‍ 1080 പേ​രാ​ണ് ഉ​ള്ള​ത്. 1296 സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ 49702 കി​ട​ക്ക​ക​ള്‍, 1369 […]

Share News
Read More

ഇന്ന് 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 10 പേര്‍ രോഗമുക്തി നേടി

Share News

ചികിത്സയിലുള്ളത് 624 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 575 ഇന്ന് 5 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇന്ന് കേരളത്തില്‍ 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും കൊല്ലം, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തിരുവനന്തപുരം, […]

Share News
Read More

ലോ​ക​രാ​ജ്യ​ങ്ങ​ള്‍ ശ്രമിക്കുന്ന നേട്ടം‌ കേ​ര​ളം കൈവരിച്ചു: മു​ഖ്യ​മ​ന്ത്രി

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനയില്‍ പോസിറ്റീവാകുന്നവരുടെ തോത് ദേശീയ ശരാശരിയേക്കാള്‍ താഴെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍​നി​ന്ന് മ​റ്റാ​ളു​ക​ളി​ലേ​ക്ക് പ​ട​രാ​തി​രി​ക്കാ​നാ​ണ് ശ്ര​ദ്ധി​ക്കേ​ണ്ട​ത്. അ​തി​നാ​ണ് ടെ​സ്റ്റു​ക​ള്‍ വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്. ഐ​സി​എം​ആ​ര്‍ നി​ര്‍​ദേ​ശം അ​നു​സ​രി​ച്ച്‌ പ​രി​ശോ​ധ​ന വേ​ണ്ട​വ​രെ​യെ​ല്ലാം കേ​ര​ള​ത്തി​ല്‍ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. പ​രി​ശോ​ധ​ന സം​ബ​ന്ധി​ച്ച്‌ കൃ​ത്യ​മാ​യ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. സംസ്ഥാനത്ത് പരിശോധിക്കുന്ന 100 പേരില്‍ 1.7 ശതമാനം പേര്‍ക്ക് മാത്രമാണ് കോവിഡ് പോ​സി​റ്റീ​വാ​കു​ന്ന​ത്. എന്നാല്‍ ദേശീയ ശരാശരി അഞ്ചുശതമാനമാണ്. ഇക്കാര്യത്തില്‍ കൊറിയയെയാണ് എല്ലാ ലോകരാജ്യങ്ങളും മാതൃകയാക്കുന്നത്. കൊ​റി​യ​യി​ലേ​തു​പോ​ലെ ര​ണ്ടു ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ ആ​കാ​നാ​ണ് […]

Share News
Read More

സംസ്ഥാനത്ത് 22 ഹോട്ട്സ്പോട്ടുകൾ കൂടി

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് 22 പ്രദേശങ്ങള്‍ കൂടി കോവിഡ് ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു. ഇതോടെ നിലവില്‍ സംസ്ഥാനത്ത് മൊത്തം 101 ഹോട്ട്സ്പോട്ടുകളാണുള്ളത്. ഇന്ന് പുതുതായി 62 പേര്‍ക്കുകൂടെ രോ​ഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഹോട്ട്സ്പോട്ടുകളുടെ എണ്ണം കൂട്ടിയത്. 33 പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന​വ​രാ​ണ്. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ല്‍ തി​രി​ച്ചെ​ത്തി​യ 23 പേ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.സമ്ബര്‍ക്കത്തിലൂടെ ഒരാള്‍ക്കും ജയിലില്‍ കഴിയുന്ന രണ്ടുപേര്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകനും കോവിഡ് സ്ഥിരീകരി

Share News
Read More

ഇന്ന് 62 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 10 പേർ രോഗമുക്തി നേടി

Share News

ചികിത്സയിലുള്ളത് 577 പേർ ഇതുവരെ രോഗമുക്തി നേടിയവർ 565 ഇന്ന് 22 പുതിയ ഹോട്ട് സ്പോട്ടുകൾ കേരളത്തിൽ 62 പേർക്ക് കൂടി വെള്ളിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.പാലക്കാട് ജില്ലയിൽ നിന്നുള്ള 14 പേർക്കും കണ്ണൂർ ജില്ലയിൽ നിന്നുള്ള 7 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 6 പേർക്കും തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം ജില്ലകളിൽ നിന്നുള്ള 5 പേർക്ക് വീതവും എറണാകുളം, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും ആലപ്പുഴ ജില്ലയിൽ നിന്നുള്ള 3 പേർക്കും കൊല്ലം, വയനാട് ജില്ലകളിൽ നിന്നുള്ള 2 പേർക്ക് വീതവും കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇതിൽ […]

Share News
Read More

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം – തത്സമയം – 29 05 2020

Share News

Related linksവ്യാ​ജ​പ്ര​ച​ര​ണം:ക​ര്‍​ശ​ന ന​ട​പ​ടി​യെ​ന്ന് മു​ഖ്യ​മ​ന്ത്രിhttps://nammudenaadu.com/false-news-will-be-handled-with-actions/സംസ്ഥാനം കോവിഡ് പരിശോധനകൾ വർധിപ്പിക്കുംhttps://nammudenaadu.com/state-to-increase-covid-tests/

Share News
Read More

എം പി വീരേന്ദ്രകുമാറിന് അന്ത്യാഞ്ജലി

Share News

കൽപ്പറ്റ : എം പി വീരേന്ദ്രകുമാറിന് അന്ത്യാഞ്ജലി. പോലീസ് ഔദ്യോഗിക അന്തിമോപചാരം അർപ്പിച്ചു. ജൈനമതപ്രകാരമാണ് ആചാരങ്ങൾ. മകൻ എം വി ശ്രേയാംസ്‌കുമാർ ചിതക്ക് തീ കൊളുത്തി. ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു സംസ്കാര ചടങ്ങുകൾ. കൽപ്പറ്റ പുലിയാർമല വെച്ചായിരുന്നു സംസ്കാരം. Tags: M P Veerenthrakumar,Wayanad, Kerala latest news, Nammude naadu Related news:ജനാധിപത്യ– മതേതര പ്രസ്ഥാനങ്ങൾക്ക്‌ കനത്ത നഷ്‌ടമാണ് ശ്രീ ‌എം പി വീരേന്ദ്രകുമാറിന്റെ വേർപാട് – മുഖ്യമന്ത്രിhttps://nammudenaadu.com/pinarayi-vijayan-about-mp-veerenthrakumar/വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയ സുഹൃത്തിനെയാണ് […]

Share News
Read More