“പാലായിലെ പിതാക്കന്മാരുടെ ഒരു സ്വഭാവം ഞങ്ങൾക്കു സന്തോഷവും എന്നാൽ അല്പം സങ്കടവും നൽകുന്നില്ലെന്നുമില്ല.”|ഡോ. സിറിയക് തോമസ്.
99 ൻ്റെ പടി കയറ്റത്തിൽ പാലായിലെ വലിയ പിതാവിനു ചിരി പ്രസാദത്തിൻ്റെ പുണ്യം !! സൂര്യൻ തൻ്റെ സർവ്വ പ്രതാപം ഒട്ടും മയമില്ലാതെ പ്രകടമാക്കുന്ന കാലമാണ് മേടമെന്നു പഴമക്കാർ പണ്ടേ പറയാറുണ്ട്. കാരണവൻമാർ ഒരിക്കലും കാര്യകാരണങ്ങളില്ലാതെ ഇത്തരം പ്രയോഗങ്ങൾ പറയാറുമില്ല. മീന -മേട മാസ ങ്ങളിൽ ജനിക്കുന്നർ ലോക കീർത്തി നേടു മെന്നും പണ്ടുള്ളവർ പറഞ്ഞിരുന്നു. ചിലർ അതിനെ നക്ഷത്ര ഫലമെന്നും വിശ്വസിച്ചിരുന്നു. ലോകവും കാലവും മാത്രമല്ല ആകാശ നക്ഷത്ര ങ്ങളുടെ തിളക്കവും ഭൂമിയിലെ മണ്ണിൻ്റെ തണുപ്പും […]
Read More