മുപ്പതില്‍പ്പരം വര്‍ഷങ്ങള്‍ക്കിടയില്‍ അഭിമുഖം ചെയ്ത ഒരാളും തങ്ങള്‍ പറയാത്തത് എഴുതി എന്നോ പറയാത്ത വിധത്തില്‍ എഴുതി എന്നോ ആരോപിച്ച് എനിക്കെതിരേ രംഗത്തുവന്നിട്ടില്ല.

Share News

മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനും അധ്യാപകനുമായ A Chandrasekhar എഴുതിയ കുറിപ്പിലെ ചില ഭാഗങ്ങൾ എല്ലാ മാധ്യമ പ്രവർത്തകരും വായിക്കേണ്ടതാണ്: അഭിമുഖത്തിന്റെ രാഷ്ട്രീയംഞാനൊക്കെ പത്രപ്രവര്‍ത്തനം തുടങ്ങിയ കാലത്ത് ടേപ്പ് റെക്കോര്‍ഡര്‍ എന്നതു തന്നെ ഏറെ വിലപിടിപ്പുള്ള, ഉപരിവര്‍ഗത്തിനു മാത്രം സ്വന്തമാക്കാന്‍ കെല്‍പ്പുള്ള ഉപകരണമായിരുന്നു. മൈക്രോ കസെറ്റ് റെക്കോര്‍ഡറോ മിനി കസെറ്റ് റെക്കോര്‍ഡറോ ഒക്കെ അതിലും അപൂര്‍വമായി മാത്രം ആളുകളുടെ കൈവശമുണ്ടായിരുന്ന സാങ്കേതികോപകരണങ്ങളും. ആകാശവാണിക്കു വേണ്ടി പ്രഭാതഭേരിയുടെ റിപ്പോര്‍ട്ടറായപ്പോള്‍ ശ്രീ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ തന്നുവിട്ടപ്പോള്‍ മാത്രമാണ് അത്തരം യന്ത്രങ്ങള്‍ […]

Share News
Read More

കേരളം ദുരിതത്തിന്റെ കാണാക്കയത്തിലേക്കു രക്ഷപെടാൻ കഴിയാത്ത വിധം അനുദിനം മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുന്നു.

Share News

കേരളം കോവിഡ് അനുബന്ധിത അടച്ചുപൂട്ടൽ ആയിട്ട് 6 മാസം ആയി. കോവിഡ് ആദ്യമായി കേരളത്തിൽ കണ്ടത് വച്ച് നോക്കിയാൽ ഇപ്പോൾ 8 മാസത്തോളം ആയി. ഇതിനോടിടക്ക് കേരളത്തിൽ കോവിഡ് കണ്ടവരിൽ 535 മരണം രേഖപ്പെടുത്തി. ഈ മരണം സംഭവിച്ച മിക്കവർക്കും മറ്റു മാരക രോഗങ്ങൾ ഉള്ളവരായിരുന്നു എന്നതും പ്രസക്തമാണ്. കേന്ദ്ര സർക്കാർ സെൻസസ് ഇന്ത്യ പുറത്തു വിട്ട 2017 കണക്കു പ്രകാരം കേരളത്തിൽ സാധരണ നിലക്ക് ഒരു വര്ഷം ആയിരം ആളുകളിൽ 6.8 മരണം സംഭവിക്കാറുണ്ട്. അതായത് […]

Share News
Read More

ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഒന്നുകില്‍ നീണ്ട നിശബ്ദത. അല്ലെങ്കില്‍ ചോദിക്കുമ്പോള്‍ ചോദ്യത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തുക.

Share News

ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഒന്നുകില്‍ നീണ്ട നിശബ്ദത. അല്ലെങ്കില്‍ ചോദിക്കുമ്പോള്‍ ചോദ്യത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തുക. ഒരു പത്രസ്ഥാപനത്തില്‍ നിന്ന് ഒരാള്‍ മാത്രമേ വരാവൂ എന്നും ഒരു ചോദ്യമേ ഉന്നയിക്കാവൂ എന്നുമൊക്കെയാണ് പുതിയ ചൊല്‍പ്രമാണം. പുതിയ ശീലങ്ങളും പുതിയ കീഴ്‌വഴക്കങ്ങളുമാണ് കേരളം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. കിങ്കരന്മാര്‍ ചോദിച്ചാല്‍ മനംകുളിര്‍ക്കും. അവര്‍ക്ക് എത്ര ചോദ്യവുമാകാം. അവരുടെ ചോദ്യത്തിനുള്ള ഉത്തരം അരമുക്കാല്‍ മണിക്കൂര്‍ വരെ നീളും. അനിഷ്ടകരമായ ചോദ്യം വരാതിരിക്കാന്‍ ഈ കിങ്കരന്മാര്‍ സദാ ജാഗരൂകരാണ്. കോവിഡ് പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയും പത്രപ്രവര്‍ത്തകരും രണ്ടിടത്ത് […]

Share News
Read More

കാർഷിക ബില്ലുകൾ: കരടും കല്ലുകടിയും

Share News

To know what exactly is the three controversial Agri bills including the Essential Commodities Amendment, plz read my article in today’s Deepika- കാർഷിക ബില്ലുകൾ: കരടും കല്ലുകടിയും-via Deepikahttps://www.deepika.com/feature/Leader_Page.aspx… വ്യാപാര, ശക്തീകരണ, അവശ്യസാധന ബില്ലുകൾ 1. കാ​ർ​ഷി​കോ​ത്പ​ന്ന വ്യാ​പാ​ര വാ​ണി​ജ്യ ബി​ൽ -ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ് ട്രേ​ഡ് ആ​ൻ​ഡ് കൊ​മേ​ഴ്സ് (പ്രൊ​മോ​ഷ​ൻ ആ​ൻ​ഡ് ഫ​സി​ലി​റ്റേ​ഷ​ൻ) ബി​ൽ 2020 .2. ക​ർ​ഷ​ക (ശാ​ക്തീ​ക​ര​ണ, സം​ര​ക്ഷ​ണ) ബി​ൽ -ദി ​ഫാ​ർ​മേ​ഴ്സ് (എ​ൻ​പ​വ​ർ​മെ​ന്‍റ് ആ​ൻ​ഡ് […]

Share News
Read More

ഞങ്ങളുടെ ഈ സൗഹൃദത്തിന് ഉടവ് തട്ടാത്ത ഇരുപത് വര്ഷത്തെ ആഴം.

Share News

മലയാള മനോരമയിൽ ജേണലിസ്റ് ട്രെയിനികളായി ജോലിക്കു കയറിയത്ഇന്നേക്ക് രണ്ടു പതിറ്റാണ്ടു മുൻപ്. അജയ് പി. മങ്ങാട്, പി. അനൂപ്, ജാവേദ് പർവേഷ്, ജിബി മാത്യു, ജിജോ ജോൺ പുത്തേഴത്ത് , ജോമി തോമസ്, പി. ജോസൻ, രാജീവ് മേനോൻ, പി. കെ. സാജൻ, സുനിൽകുമാർ, സാക്കിർ ഹുസൈൻ എന്നിവർക്കൊപ്പം…ഒരുമിച്ചു ഉണ്ടും ഉറങ്ങിയും കഴിഞ്ഞ കാലം ഇന്നലെയെന്ന പോലും ഇന്നും മനസിനു കുളിർമ പകരുന്നു. ഈ ഞാനും ഞാനുമെൻറെ പ്രസ് അക്കാദമി സഹമുറിയനായ അനൂപും സാജനും ഇപ്പോൾ മനോരമയിൽ […]

Share News
Read More

“പ്രണയ വിവാഹം : സമകാലിക പ്രവണതകൾ ” എന്ന വിഷയത്തെ ആസ്പദമാക്കി കെയ്റോസ് മീഡിയ നടത്തിയ വെബ്ബിനാർ ഹാക്ക് ചെയ്യപ്പെട്ടു.

Share News

“പ്രണയ വിവാഹം : സമകാലിക പ്രവണതകൾ ” എന്ന വിഷയത്തെ ആസ്പദമാക്കി കെയ്റോസ് മീഡിയ നടത്തിയ വെബ്ബിനാർ ഹാക്ക് ചെയ്യപ്പെട്ടു. സെപ്റ്റംബർ 11-ാം തീയതി വൈകിട്ട് 7 മണി മുതൽ 8.30 മണി വരെ നടത്താൻ നിശ്ചയിച്ചിരുന്ന വെബ്ബിനാറാണ് തുടക്കത്തിലേ ഹാക്ക് ചെയ്തത്.ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ കെയ്റോസ് മീഡിയ നടത്തിയ അന്താരാഷ്ട്ര വെബ്ബിനാറായിരുന്നു ഇത്. സൂമിലൂടെ നടത്തുന്ന വെബ്ബിനാർ യൂട്യൂബായി ലിങ്ക് ചെയ്യാൻ സംഘാടകർ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. ഹാക്ക് ചെയ്യപ്പെട്ടതായിരുന്നു ഇതിന് കാരണം. സൂം അക്കൗണ്ട് […]

Share News
Read More