കഴിഞ്ഞ ആറരക്കൊല്ലത്തിനുള്ളില്‍ കേരളത്തില്‍ റോഡപകടങ്ങളില്‍ 26,407 വ്യക്തികള്‍ മരണപ്പെട്ടു

Share News

പ്രൊഫഷണൽ ഡ്രൈവർമാർക്ക്CPC ട്രെയ്നിംഗ് നിർബന്ധമാക്കണം 2016 മുതല്‍ 2022 ഓഗസ്റ്റ് 30 വരെ കേരളത്തില്‍ റോഡപകടങ്ങളില്‍ മരണപ്പെട്ടവരുടെ കണക്കുകള്‍ കേരളാ പോലീസിന്‍റെ വെബ്സൈറ്റില്‍ ലഭ്യമാണ്. ഇതിലൂടെ അറിയാന്‍ കഴിയുന്നത്, കഴിഞ്ഞ ആറരക്കൊല്ലത്തിനുള്ളില്‍ കേരളത്തില്‍ റോഡപകടങ്ങളില്‍ 26,407 വ്യക്തികള്‍ മരണപ്പെട്ടു എന്നാണ്. https://keralapolice.gov.in/crime/road-accidents?fbclid=IwAR3f1fBTwT0QakpQUXeb_zXF93fkq9vLn8xHlcjDWvCTj7FXCxFmf3cBj6A കേരളത്തിലെ ഒരു ശരാശരി ഗ്രാമപഞ്ചായത്തിലെ ജനസംഖ്യയ്ക്ക് തുല്യമായ ജനങ്ങളാണ് കഴിഞ്ഞ ആറരക്കൊല്ലത്തിനുള്ളില്‍ റോഡപകടങ്ങളിലൂടെ കേരള സമൂഹത്തിൽ നിന്നു തുടച്ചുനീക്കപ്പെട്ടത്. 2016 മുതൽ 2021 ഡിസംബർ 31 വരെ കേരളത്തിൽ 2,25,043 റോഡ് അപകടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. […]

Share News
Read More

വിനോദയാത്ര (വീണ്ടും) ദുരന്തമാകുമ്പോൾ |വിനോദയാത്രകൾ സംഘടിപ്പിക്കുമ്പോൾ വേണ്ടത്ര സുരക്ഷ സംവിധാനങ്ങൾ ഇല്ല എന്ന് തോന്നിയാൽ കുട്ടികളെ അതിൽ നിന്നും ഒഴിവാക്കുക.

Share News

ഏറെ സങ്കടപ്പെടുത്തുന്ന ഒരു വാർത്ത കേട്ടാണ് ഉണരുന്നത്. മുളന്തുരുത്തിയിലെ ഒരു സ്‌കൂളിൽ നിന്നും ഊട്ടിക്ക് വിനോദയാത്രക്ക് പോയ ബസ് അപകടത്തിൽ പെട്ട് കുട്ടികൾ ഉൾപ്പടെ ഒമ്പത് പേർ മരിച്ചിരിക്കുന്നു. അനവധി ആളുകൾക്ക് പരിക്കുണ്ട്.എത്രയോ സന്തോഷത്തോടെയായിരിക്കണം കുട്ടികൾ വിനോദയാത്രക്ക് ഒരുങ്ങിയത്?, എത്രയോ സന്തോഷത്തോടെയായിരിക്കണം മാതാപിതാക്കൾ അവരെ യാത്രയാക്കിയത്. എന്നിട്ട് യാത്രയുടെ സന്തോഷ വർത്തമാനം കേൾക്കാൻ നോക്കിയിരിക്കുന്ന മാതാപിതാക്കളുടെ അടുത്തേക്ക് അപകടത്തിൻ്റെ വാർത്ത, മരണ വാർത്ത ഒക്കെ വരുന്നത് ആലോചിക്കാൻ കൂടി വയ്യ. അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പതിവ് പോലെ […]

Share News
Read More

ഹയർ സെക്കൻററി പാഠ്യപദ്ധതിയിൽ റോഡ് നിയമങ്ങൾ പഠിക്കാൻ പുസ്തകം തയ്യറാക്കി മോട്ടോർ വാഹന വകുപ്പ്.

Share News

ഹയർ സെക്കൻററി വിദ്യാർത്ഥികളിൽ റോഡ് നിയമങ്ങളെക്കുറിച്ചും മറ്റും അവബോധം സൃഷ്ടിക്കുന്നതിനും, പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനും മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ പുസ്തകം ഗതാഗതവകുപ്പ് മന്ത്രി ആൻറണി രാജു, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിക്ക് ബുധനാഴ്ച (28/09/2022) കാലത്ത് 10 മണിക്ക് സെക്രട്ടറിയേറ്റിലെ പി. ആർ. ചേംബറിൽ വച്ച് കൈമാറും. റോഡ് നിയമങ്ങൾ, മാർക്കിങുകൾ, സൈനുകൾ എന്നിവയും, വാഹന അപകട കാരണങ്ങളും, നിയമപ്രശ്നങ്ങളും, റോഡ് സുരക്ഷാ സംവിധാനങ്ങളും ഉൾപ്പടെ മോട്ടോർ വാഹന സംബന്ധമായി ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിനു മുൻപ് […]

Share News
Read More

അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കാം.|അപരിചതരായ വ്യക്തികൾ അവരുടെ വാഹനത്തിൽ ലിഫ്റ്റ് തന്നാലും,നിങ്ങളോട് കയറാൻ നിർബന്ധിച്ചാലും അത്തരം അവസരങ്ങൾ ഒഴിവാക്കുക….

Share News

വിദ്യാർത്ഥികൾ സ്കൂളിൽ പോകുന്ന സമയത്തും തിരികെ വീട്ടിൽ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങൾ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് പതിവ് കാഴ്ചയാണ്. പക്ഷേ, ഇത് ചിലപ്പോൾ ഒരു അപകടത്തിലേക്ക് നയിക്കാം.വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പാശ്ചാതലം എന്നിവ അറിയാത്ത സാഹചര്യത്തിൽ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തിൽ കലാശിക്കാനുള്ള സാധ്യത ഏറെയാണ്. അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവർ, അശ്രദ്ധമായി വാഹനം ഉപയോഗിക്കുന്നവർ,മദ്യപിച്ച് വാഹനം ഓടിക്കുന്നവർ , മയക്കു മരുന്ന് ഉപയോഗിക്കുന്നവർ / കടത്തുന്നവർ, കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവർ, […]

Share News
Read More