ഡോക്ടേഴ്സ് ഡേയാണ് ഇന്ന്.| രോഗ ശാന്തിയിലേക്ക്‌ നയിക്കുന്ന മനസ്സിന്‌ ശക്തിയേകാൻ പ്രാർത്ഥിക്കുന്നു.

Share News

ഡോക്ടേഴ്സ് ഡേയാണ് ഇന്ന്. ഈ മേഖലയിലേക്ക് കടന്ന് വരാൻ പോകുന്ന ഭാവി തലമുറക്കായി എന്തൊക്കെയാണ് പുതിയ ലോകം കാത്ത് വച്ചിരിക്കുന്നതെന്നതിൽ ആശങ്കയുണ്ട്. ഡോക്ടർ ഇന്ന് ചെയ്യുന്ന കാര്യങ്ങൾ പലതും നിർമ്മിത ബുദ്ധി കവർന്നെടുക്കുമോ? ഡോക്ടർ രോഗി ബന്ധം പൂര്‍ണ്ണമായും ഒരു ബിസിനസ്സ് ഇടപാടായി മാറുമോ? സേവനം ഒരു ഉൽപ്പന്നം മാത്രമാകുമോ? ഡോക്ടർ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ നിയമം ഉള്ളത് കൊണ്ട്‌ മാത്രം അവസാനിക്കുമോ? ഒത്തിരി ചോദ്യങ്ങൾ ഉയരുന്നു. രോഗ ശാന്തിയിലേക്ക്‌ നയിക്കുന്ന മനസ്സിന്‌ ശക്തിയേകാൻ പ്രാർത്ഥിക്കുന്നു. ഈ ചോദ്യങ്ങളൊന്നുംമനസ്സിനെ […]

Share News
Read More

ജൂലൈ ഒന്ന്|National Doctors’ Day|ദേശീയ ഭിഷഗ്വര ദിനം

Share News

ജന്മദിനവും ചരമദിനവും ജൂലൈ ഒന്നായി വന്ന ഡോ. ബി.സി. റോയിയുടെ ഓർമ്മദിനമാണ് ഇന്ന്. ഇന്ത്യ കണ്ടതിലേറ്റവും അർപ്പണബോധമുള്ള ഡോക്ടർ. ഡോ.ബി.സി.റോയ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായും ശ്രദ്ധേയനായി. ഈ വലിയ മനുഷ്യ സ്നേഹിയുടെ ഓർമ്മ ദിനമാണ് ഇന്ത്യ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്. കോവിഡിന്റെ ദുരിതവും വേദനകളും നിറഞ്ഞു നിൽക്കുന്ന ലോകത്ത് ഡോക്ടേഴ്സ് ദിനത്തിന് വലിയ പ്രസക്തിയുണ്ട്.ഡോക്ടർമാരെ ആദരിക്കാനും അവർ ചെയ്യുന്ന സേവനത്തിന് നന്ദി പറയാനും ഈ ദിനം പ്രചോദനമാകട്ടെ. എല്ലാ ഡോക്ടർമാർക്കും സ്നേഹവന്ദനം 1882 ജൂലായ് ഒന്നിന് ബീഹാറിലെ […]

Share News
Read More