ഭരിച്ചു മുടിച്ച നാല് വർഷങ്ങൾ” പ്രകാശനം ചെയ്തു.
വികസന -ക്ഷേമ പ്രവർത്തനങ്ങളിൽ വട്ടപ്പൂജ്യം, ജനദ്രോഹത്തിൽ ഒന്നാം സ്ഥാനം എന്നതാണ് പിണറായി സർക്കാരിന്റെ റിക്കാർഡ് -രമേശ് ചെന്നിത്തല
Read Moreവികസന -ക്ഷേമ പ്രവർത്തനങ്ങളിൽ വട്ടപ്പൂജ്യം, ജനദ്രോഹത്തിൽ ഒന്നാം സ്ഥാനം എന്നതാണ് പിണറായി സർക്കാരിന്റെ റിക്കാർഡ് -രമേശ് ചെന്നിത്തല
Read Moreഫാ. ജോസഫ് ആലഞ്ചേരി,ചങ്ങനാശേരി അതിരൂപതവിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ജന്മശതാബ്ദിയിൽ പിൻഗാമിയായ ബെനഡിക്റ്റ് പാപ്പയുടെ ഓർമ്മക്കുറിപ്പുകൾഅനുഗൃഹീത തൂലികയിൽനിന്നുള്ള ആത്മീയരചനബെനഡിക്റ്റ് മാർപാപ്പയുടെ അനുഗൃഹീത തൂലികയിൽനിന്ന് മറ്റൊരു ആത്മീയരചനകൂടി പിറന്നിരിക്കുന്നു. തന്റെ മുൻഗാമിയായ വി. ജോൺ പോൾ രണ്ടാമന്റെ ജന്മശതാബ്ദിവേളയിൽ പാപ്പയുടെ സ്വദേശമായ പോളണ്ടിലെ മെത്രാൻസമിതിയെ അഭിസംബോധന ചെയ്തുകൊണ്ടെഴുതിയ ഒരു കത്താണിത്. ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റം വലിയ ചരിത്രപുരുഷൻ ജോൺ പോൾ പാപ്പയാണെന്നുള്ളത് നിസ്തർക്കമായ വസ്തുതയാണ്. രണ്ടു വ്യാഴവട്ടത്തോളം ആ സമുന്നതനേതാവിന്റെ വലംകൈയായും ഭരണസാരഥിയായും അതിലേറെ ഉറ്റസുഹൃത്തായും ഒപ്പം […]
Read More