ഞങൾ അഭയാർഥികൾ എന്ന പുസ്തകം ജൂലൈ മാസം 30 നു വൈകുന്നേരം നാലുമണിക്ക് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം മുകുന്ദൻ ഓൺലൈനിലിൽ പ്രകാശനം ചെയുന്നു

Share News

ആരാണ് അഭയാർത്ഥികൾ? എന്തുകൊണ്ട് അഭയാർഥികൾ ഉണ്ടാകുന്നു? അഭയാർഥി ജീവിതങ്ങളുടെ ചരിത്രവും വർത്തമാനവും സൂക്ഷ്മമായി വിശകലനം ചെയ്തുകൊണ്ട് ദീർഘനാളത്തെ പഠനങ്ങൾക്കു ശേഷം വിവിധ രാജ്യങ്ങളിലെ അഭയാർത്ഥികളുടെ അനുഭവ കഥകളും ജീവിതവും എത്രമാത്രം പരിതാപകരമാണ്ഞങൾ അഭയാർഥികൾ എന്ന പുസ്തകം ഏറെ സന്തോഷത്തോടെ വായനക്കാരിലേക്ക് സമർപ്പിക്കുയാണ് ജൂലൈ മാസം 30 നു വൈകുന്നേരം നാലുമണിക്ക് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം മുകുന്ദൻ ഓൺലൈനിലിൽ പ്രകാശനം ചെയുന്നു. എല്ലാവരുടെയും സഹകരണം പ്രതീഷിക്കുന്നു Denny Thomas Vattakunnel www.dennyvattakunnel.com

Share News
Read More

ബ്രിട്ടീഷ് ഇന്ത്യയിലെ നൈനിറ്റാളിൽ ജനിച്ച ജിം കോർബെറ്റ് ജീവിതത്തിന്റെ നല്ലൊരു ഭാഗവും നരഭോജിക്കടുവകളെ വേട്ടയാടാനാണ് ചെലവഴിച്ചത്.

Share News

കടുവക്കഥകളിലൂടെ പ്രസിദ്ധനായ ജിം കോർബെറ്റ് (ജയിംസ് എഡ്വേഡ് കോർബെറ്റ്) ന്റെ 145-ാം ജന്മവാർഷികമായിരുന്നു ഇന്നലെ – ജൂലൈ 25. ബ്രിട്ടീഷ് ഇന്ത്യയിലെ നൈനിറ്റാളിൽ ജനിച്ച അദ്ദേഹം ജീവിതത്തിന്റെ നല്ലൊരു ഭാഗവും നരഭോജിക്കടുവകളെ വേട്ടയാടാനാണ് ചെലവഴിച്ചത്. വന്യജീവി സംരക്ഷണത്തിലൂടെ മാത്രമേ നരഭോജികൾ ഉണ്ടാകുന്നത് തടയാനാകൂ എന്നു ബോധ്യപ്പെട്ട അദ്ദേഹം ഇന്ത്യയിൽ ആദ്യത്തെ കടുവ സംരക്ഷണകേന്ദ്രം സ്ഥാപിക്കാൻ മുൻകൈയെടുത്തു. തന്റെ നായാട്ടനുഭവങ്ങൾ മനോഹരമായി രേഖപ്പെടുത്തിയ പുസ്തകങ്ങളിലൂടെയാണ് കോർബെറ്റ് ലോകപ്രസിദ്ധനായത്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ പുസ്തത്തിന്റെ ആധികാരികപരിഭാഷ തയാറാക്കാൻ അവസരം കിട്ടിയത് […]

Share News
Read More

ഇന്ത്യയുടെ മൂന്നു ഘട്ടങ്ങളിലെ ചരിത്രം വിശദമായി പ്രതിപാദിക്കുന്ന മൂന്ന് പുസ്‌തകങ്ങൾ പ്രകാശിതമാകുന്നു ..

Share News

പ്രിയപ്പെട്ടവരെ , സിവിൽ സർവീസ് അടക്കമുള്ള ഉന്നത പരീക്ഷകൾ മലയാളത്തിലെഴുതുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്ന വലിയ ലക്ഷ്യത്തോടെ നമ്മൾ ആരംഭിച്ച സുദീർഘമായ യാത്ര അതിന്റെ ഫല പ്രാപ്തിയിലെത്തുകയാണ് .. ..ഇന്ത്യയുടെ മൂന്നു ഘട്ടങ്ങളിലെ ചരിത്രം വിശദമായി പ്രതിപാദിക്കുന്ന മൂന്ന് പുസ്‌തകങ്ങൾ പ്രകാശിതമാകുന്നു … മലയാളത്തിൽ പരീക്ഷയെഴുതി ,കേരളത്തിൻറെ അഭിമാനമായി മാറിയ എഴുത്തുകാരും ,സിവിൽ സർവീസ് ഉദ്യോഗസ്ഥരുമായ ശ്രീ .ലിപിൻരാജ് ,ശ്രീ ജ്യോതിസ് മോഹൻ എന്നീ മഹനീയ വ്യക്തിത്വങ്ങൾ ഈ പുസ്‌തക ത്രയം പ്രകാശനം ചെയ്യും . .നിങ്ങളുടെ പ്രാത്ഥനകൾക്കും […]

Share News
Read More

സീയോൻ സഞ്ചാരം വിശുദ്ധനാട് തീർത്ഥാടന ഗ്രന്ഥം പ്രകാശനം ചെയ്തു.

Share News

ആലക്കോട്: പ്ലാത്തോട്ടം മാത്യു രചിച്ച്‌ “സീയോൻ സഞ്ചാരം ” വിശുദ്ധനാട് സഞ്ചാരാനുഭവ ഗ്രന്ഥം പ്രകാശനം ചെയ്തു. ബൈബിൾ പഴയ നിയമ- പുതിയ നിയമ സംഭവങ്ങൾ നടന്ന ഇസ്രായേൽ, ഈജിപ്ത്, ജോർദ്ദാൻ, പാലസ്തീൻ എന്നിവിടങ്ങളിൽ നടത്തിയ രണ്ടാഴ്ചത്തെ യാത്രാഅനുഭവങ്ങളും, സംഭവങ്ങളുടെ നേർക്കാഴ്ച കളുമാണ് ഗ്രന്ഥത്തിൽ . ആലക്കോട് കൊട്ടാരത്തിലെ മുതിർന്ന അംഗം കുമാരി വർമ്മ തമ്പുരാട്ടിപൂസ്തകം പ്രകാശനം ചെയ്തു. നിർമ്മലഗിരി കോളേജ് റിട്ട. പ്രിൻസിപ്പാളും, ആലക്കോട് സെയിൻ്റ് മേരീസ്സ്ഫൊറോന വികാരിയുമായ റവ.ഡോ.മാണി ആട്ടേൽ ആദ്യ പ്രതി ഏറ്റുവാങ്ങി.ചടങ്ങിൽ റിട്ട. […]

Share News
Read More

ബിഷപ് ഡോ. ജോസഫ് കരിയിലിൻ്റെ “അനുഭവങ്ങൾ’ അനുധ്യാനങ്ങൾ പ്രകാശനം ചെയ്തു.

Share News

വ്യക്തി ബന്ധങ്ങൾക്ക് ദൃഡതയും ഊഷ്മളതയും നൽകാൻ സ്നേഹത്തിൻ്റെയും ചിന്തകളുടെയും കൈമാറൽ അനിവാര്യമാണെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. ലത്തീൻ സഭാധ്യക്ഷനും കെ.ആർ എൽ സി സി പ്രസിഡൻ്റുമായ ബിഷപ് ഡോ.ജോസഫ് കരിയിലിൻ്റെ കത്തുകളുടെ സമാഹാരം ‘അനുഭവങ്ങൾ അനുധ്യാനങ്ങൾ’ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു കർദിനാൾ. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുനിൽ തോമസ് ആദ്യപുസ്തകം സ്വീകരിച്ചു. കോട്ടപ്പുറം ബിഷപ് ഡോ.ജോസഫ് കാരിക്കശ്ശേരി അധ്യക്ഷത വഹിച്ചു. പ്രൊഫ.കെ.വി തോമസ് ,കെ ആർ എൽ പി സി ജനറൽ സെക്രട്ടറി ഫാ. […]

Share News
Read More

ഞങ്ങടെ സ്വന്തം പള്ളിയച്ചന്‍’ ജൂലൈ 26നു പുറത്തിറങ്ങും.

Share News

കൊച്ചി: കേരളത്തിലെ കരിസ്മാറ്റിക് പ്രസ്ഥാനത്തിന് അടിത്തറ പാകുകയും ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ രൂപീകരണത്തില്‍ പ്രധാനപങ്കുവഹിക്കുകയും ചെയ്ത ഫാ. ഏബ്രഹാം പള്ളിവാതുക്കല്‍ എസ്‌ജെയെക്കുറിച്ചുള്ള പുസ്തകം ‘ഞങ്ങടെ സ്വന്തം പള്ളിയച്ചന്‍’ ജൂലൈ 26നു പുറത്തിറങ്ങും. അച്ചനുമായി അടുത്തബന്ധമുള്ള അല്‍മായരും വൈദികരും സന്യസ്തരുമടങ്ങുന്ന അറുപതു പേരുടെ വ്യക്തിപരമായ അനുഭവങ്ങളാണ് സമാഹരിച്ചിരിക്കുന്നത്. ജീസസ് യൂത്തിന്റെ മാധ്യമസംരഭമായ കെയ്‌റോസ് പബ്ലിക്കേഷനാണു പുസ്തകം പ്രസിദ്ധീകരിക്കുന്നത്. കരിസ്മാറ്റിക്, ജീസസ് യൂത്ത് മുന്നേറ്റങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വിവിധ തലമുറക്കാരുടെ അനുഭവങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആലപ്പുഴ രൂപതയുടെ ബിഷപ്പ് ഡോ. […]

Share News
Read More

ജോസ് പനച്ചിപ്പുറം ഞാനെന്നും ഇഷ്ടപ്പെട്ടുപോന്നിട്ടുള്ള എഴുത്തുകാരനാണ് – എത്രയോ കാലമായി ‘ പനച്ചി ‘ യെ ഞാൻ വായിക്കാൻ തുടങ്ങിയിട്ട് – മലയാളി ഏറ്റവുമധികം ഇഷ്ടപ്പെട്ടുപോന്നിട്ടുള്ള സുപരിചിതമായ തൂലികാനാമങ്ങളിലൊന്ന് –

Share News

ജീവിതമായും നാടകമായും— – ജോസ് പനച്ചിപ്പുറം ഞാനെന്നും ഇഷ്ടപ്പെട്ടുപോന്നിട്ടുള്ള എഴുത്തുകാരനാണ് – എത്രയോ കാലമായി ‘ പനച്ചി ‘ യെ ഞാൻ വായിക്കാൻ തുടങ്ങിയിട്ട് – മലയാളി ഏറ്റവുമധികം ഇഷ്ടപ്പെട്ടുപോന്നിട്ടുള്ള സുപരിചിതമായ തൂലികാനാമങ്ങളിലൊന്ന് – മാധ്യമ രംഗത്തെ എഴുത്തുരംഗത്തെ അതുല്യമായൊരു പ്രതിഭ – കഴിഞ്ഞ ദിവസം ഒരു റഫറൻസിനുവേണ്ടിയുള്ള തിരച്ചിലിനിടയിൽ മുന്നിലേക്കൂർന്നുവീണ ഭാഷാപോഷിണിയുടെ 2019 ഏപ്രിൽ ലക്കത്തിൽ പനച്ചി എഴുതിയിരുന്ന ‘ സ്നേഹപൂർവ്വം ‘ എന്ന കോളത്തിൽ പോയവർഷം ഞാൻ അക്ഷരങ്ങളിൽ കൊരുത്ത നടി പൗളിയുടെ ‘ […]

Share News
Read More

അനുഭവങ്ങൾ അനുധ്യാനങ്ങൾ പുസ്തക പ്രകാശനം 2020 ജൂലൈ 11ന്

Share News

വിശ്വാസവും പ്രകൃതിയും ആത്മീയതയും പ്രാർഥനാബോധങ്ങളും ഏകാന്തതയും സൃഷ്ടാവിനോടുള്ള അചഞ്ചല വിശ്വാസവും സമർപ്പണവും അനുഭവങ്ങളും യാത്രകളും സഹജീവിതവും പാപബോധ്യങ്ങളും സഭയും പ്രതിപത്തിയും സംസാരിക്കുന്ന ബിഷപ് ഡോ.ജോസഫ് കരിയിലിൻ്റെ മുപ്പത്തിയൊന്നു കത്തുകളുടെ സമാഹാരം. അവതാരിക / പ്രൊഫ.എം.തോമസ് മാത്യു

Share News
Read More

സാമൂഹ്യ പ്രവർത്തനങ്ങളിൽ വ്യത്യസ്തമാർഗങ്ങളും ശൈലിയുള്ള ഒരു ജന പ്രതിനിധിയുടെ ചിന്തകൾക്കും നൂതനാഭിമുഖ്യം ഉണ്ടാകുമല്ലോ?

Share News

ലോകസഭാംഗമായ അഡ്വ.എ.എം ആരിഫ് എൻ്റെ ചിരകാല സുഹൃത്താണ്. ഇന്ന് രാവിലെ എൻ്റെ സുഹൃത്ത് ജോയി സി. കമ്പക്കാരൻ്റെ വീട്ടിൽവെച്ച് വീണ്ടും സൗഹൃദം പുതുക്കാനിടയായി. ഇന്നത്തെ സംഗമത്തിന് ഒരു മധുരമുണ്ടായി. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘എൻ്റെ തിരഞ്ഞെടുത്ത നിയമസഭാപ്രസംഗങ്ങളും മാധ്യമ ഇടപെടലുകളും’ എന്ന ആരിഫ് എം പി യുടെ പുസ്തകം അദ്ദേഹം എനിക്ക് സമ്മാനിച്ചു. 336 പേജുള്ള പുസ്തകത്തിന് അവതാരിക എഴുതിയിട്ടുള്ളത് മലയാളത്തിൻ്റെ പ്രിയനടൻ മമ്മൂട്ടിയാണ്. സാമൂഹ്യ പ്രവർത്തനങ്ങളിൽ വ്യത്യസ്തമാർഗങ്ങളും ശൈലിയുള്ള ഒരു ജന പ്രതിനിധിയുടെ ചിന്തകൾക്കും നൂതനാഭിമുഖ്യം […]

Share News
Read More