ജോൺസൻ കാഞ്ഞിരത്തിങ്കലിന്റെ മാതാവ് എല്യകുട്ടി (96)നിര്യാതയായി. സംസ്കാരശുശ്രുഷ 12-ന് 5 മണിക്ക് അരനാട്ടുകര സെന്റ്. തോമസ് ദേവാലയത്തിൽ.| ആദരാഞ്ജലികൾ.

Share News

തൃശൂർ . കേരള കാത്തലിക്‌ ബൈബിൾ സൊസൈറ്റി മുൻ വൈസ് ചെയര്മാൻ ശ്രീ ജോൺസൻ കാഞ്ഞിരത്തിങ്കലിന്റ്റെ വാത്സല്യ മാതാവ് എല്യകുട്ടിവാരപ്പൻ (96)നിര്യാതയായി. അരണാട്ടുകര : കാഞ്ഞിരത്തിങ്കൽ വാറപ്പൻ (late)ഭാര്യ ഏല്യകുട്ടി (96)  നിര്യാതയായി. മൃതസംസ്കാരം നാളെ വ്യാഴാഴ്ച വൈകിട്ട് 4.30 ന് അരണാട്ടുകര സെന്റ് തോമസ് ദേവാലയത്തിൽ. മക്കൾ :ലീല, റോസിലി, ജോയ്, ജോൺസൻ, പോൾ, റാഫി, ആന്റു, ജീജോ,    മരുമക്കൾ  : തെക്കനിയത്ത് പാഴായി മാത്യു, മുരിങ്ങത്തേരി ഫ്രാൻസിസ് , എടക്കളത്തൂർ എമിലി , […]

Share News
Read More

ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു|പ്രണാമം….വരകൾ അനശ്വരം…

Share News

മലപ്പുറം: പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു. 97 വയസായിരുന്നു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. ശ്വാസ കോശത്തിലെ അണുബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസുഖങ്ങളെത്തുടർന്ന് നടുവട്ടത്തെ വീട്ടിൽനിന്ന് കഴിഞ്ഞദിവസം എടപ്പാൾ ആശുപത്രിയിലും പിന്നീട് കോട്ടയ്ക്കൽ മിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കേരളത്തേയും മലയാളി ജീവിതങ്ങളേയും അതിമനോഹരമായാണ് ആർട്ടിസ്റ്റ് നമ്പൂതിരി തന്റെ കാൻവാസിൽ പകർത്തിയത്. 1925 സെപ്‌തംബർ 13ന്‌ പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകനായാണ്‌ ജനിച്ചത്. കെഎം വാസുദേവൻ നമ്പൂതിരി എന്നാണ് […]

Share News
Read More