The Eagle does not fight the snake on the ground.

Share News

It picks it up into the sky and changes the battleground, and then it releases the snake into the sky. The snake has no stamina, no power, and no balance in the air. It is useless, weak, and vulnerable unlike on the ground where it is powerful wise and deadly. Take your fight into the […]

Share News
Read More

ഹീറോയുള്ളപ്പോൾ എന്തിനാ ഡ്യൂപ്പ്?…

Share News

(എന്നേക്കാൾ ഗ്ലാമറുള്ള ഒരുത്തനും ഈ ബീച്ചിൽ വേണ്ടെന്നായിരിക്കും… ) ഫോർട്ട്കൊച്ചി ബീച്ചിൽ പരുന്തിന്റെ രൂപത്തിലുള്ള പട്ടം ഉയർന്നപ്പോൾ ഒറിജിനൽ പരുന്തിന് അതത്ര പിടിച്ചില്ല. നേരെ വന്ന് പട്ടത്തെ പിടിക്കാൻ നോക്കി. പക്ഷേ പട്ടക്കച്ചവടക്കാരൻ നൂൽവലിച്ചു തന്റെ പട്ടത്തെ രക്ഷപെടുത്തി. Josekutty Panackal (PhotoJournalist) https://l.facebook.com/l.php?u=https%3A%2F%2Fwww.manoramaonline.com%2Freporterscorner%2Fernakulam%2F2022%2F12%2F30%2Fkite-eagle.html%3Ffbclid%3DIwAR3d4cNhMDvarZu2K2kUHfLnmDKL5g8fiyYf4yjkUKksCQ3e_4EDugLbW6E&h=AT21UE-2p3K9ZkDr4L3Wc40L0gZzE11XYIFYLxqzACJJKRAhaj7zLJ3XWaktYVaWzvkPZA48YoP3OTsa92x-HvOIauYV_oYYoE4Yfib4iBuJPlYBtZiMG9cR-q1vPQGC5qb2&tn=-UK-R&c[0]=AT2zo7M8g0jw53WJ4q6C24fpANjxDuSoBdtcW8fmabgnOSbvH8virkg2eG9DHOzuFWjJsfHE0ZUUQue2EKvS4eQ_7cxInflMB3SnowKeqqNOpCmTlccr97HUO-QU886upQ7rTSu0FTD4Z2abRe23Yhuznei7E9c8dkWWe2rn-gGgQAj_GPbGBqV2XG3MTwls_tVBf4ojxC8-7y4fQPw

Share News
Read More

ഇരുട്ടിൽ തലയിൽ പ്രകാശവുമായി നാട്ടിയ ലാമ്പ് പോസ്റ്റിൽ ചാരിനിൽക്കുന്നു നിറപ്പകിട്ടുള്ള വേഷത്തിൽ ഒരു തെയ്യംകലാകാരൻ.

Share News

2021ൻ്റെ അവസാന രാത്രിയിൽ ഞാൻ വൈപ്പിനിൽ കുഴുപ്പിള്ളി ബീച്ചിലായിരുന്നു. കേരള ഫോക്ക്ലോർ അക്കാദമി ചെയർമാൻ സി.ജെ.കുട്ടപ്പൻ്റെ നേതൃത്വത്തിലുള്ള തായില്ലം തിരുവല്ലയുടെ നാടൻപാട്ട് പൊടിപൊടിക്കുകയായിരുന്നു ബീച്ചിലെ സ്റ്റേജിൽ. ചെണ്ടയുടെ അകമ്പടിയോടെ “തെയ്യ്തകതോം തെയ്യന്താരാ… ” പാടുന്നു പാട്ടുസംഘം. സ്റ്റേജിൽ കലാകാരൻമാരും സ്റ്റേജിനു മുമ്പിൽ ആസ്വാദകരും ആട്ടം. ഒരുമാസം നീണ്ട വൈപ്പിൻ ഫോക്ക്ലോർ ഫെസ്റ്റിൻ്റെ സമാപന പരിപാടി. 25 കിലോമീറ്റർ നീളമുള്ള വൈപ്പിൻ ദ്വീപിലെ മൂന്ന് ബീച്ചുകളിലും നാല് ഹാളുകളിലും മൈതാനങ്ങളിലും വഴിയിലും വഴിയരികുകളിലും ആഘോഷിച്ച ഫെസ്റ്റിൻ്റെ പ്രോഗ്രാം കോ-ഓർഡിനേറ്റർ […]

Share News
Read More