ഇത് എന്റെ പുഴ, നമ്മുടെ പുഴ , മൂവാറ്റുപുഴ….
ഇത് എന്റെ പുഴ, നമ്മുടെ പുഴ , മൂവാറ്റുപുഴ….ഇത് ഒരു യാത്ര വിവരണമല്ല.. നമ്മൾ കണ്ടിട്ടുള്ള മൂവാറ്റുപുഴയുടെ ചില കാഴ്ചകളുടെ, ഒരു വ്യത്യസ്ഥ കോണിലൂടെയുള്ള ചില ചിത്രങ്ങൾ ഏവർക്കുമായ് പങ്കുവയ്ക്കുന്നു. എറണാകുളം ജില്ലയുടെ ഭാഗമാണ് മൂവാറ്റുപുഴ. തൃശൂരിനും കോട്ടയത്തിനും മധ്യേ എം.സി റോഡിലാണ് മൂവാറ്റുപുഴ സ്ഥിതി ചെയ്യുന്നത്. സ്ഥലനാമം സൂചിപ്പിക്കുന്ന പോലെ തന്നെ മൂന്ന് ആറുകള്‍ (തൊടുപുഴ, കോതമംഗലം, കാളിയാര്‍) ഒന്നിച്ചു ചേരുന്ന സ്ഥലമെന്നതിനാലാണ് ഈ പ്രദേശത്തിന് മൂവാറ്റുപുഴ എന്ന പേരു വന്നത്. പുഴ തെക്കു പടിഞ്ഞാറുഭാഗത്തേക്ക് […]
Read Moreഡെസേർട്ട് ലോക്കസ്റ്റ് ! യു എ ഇ യിലും എത്തി
ഡെസേർട്ട് ലോക്കസ്റ്റ് ! യു എ ഇ യിലും എത്തി എന്ന് റിപോർട്ടുകൾ .ഒരു പക്ഷെ ലോകം അടുത്തതായി നേരിടാൻ പോകുന്ന ഭീഷണി . വലിയ കൂട്ടമായിട്ടാണ് ഇവ എത്തുക . ശക്തമായ കാറ്റിൽ വലിയ കൂട്ടമായി, രാജ്യങ്ങൾ കടന്നു ഇവ എത്തും .ഏകദേശം 150 മില്യൺ ലോക്കസ്റ്റുകളാണ് ഒരുമിച്ചു പറക്കുക .35000 പേർ കഴിക്കാവുന്ന ഭക്ഷണം ഒരു ചെറിയ കൂട്ടം ലോക്കസ്റ്റുകൾ കഴിച്ചു തീർക്കും . വിളകൾ നശിപ്പിച്ചു , വലിയ ദുരന്തം ആണ് ഇവ […]
Read Moreവെച്ചൂര്‍ പശുവിന് ശാന്തിഭവനില്‍ സുഖപ്രസവം.
മുളപ്പിച്ച കടല കഴിച്ച് ശാന്തിഭവനിലെ വെച്ചൂര്‍ പശുവിന് ‘അത്ഭുത’പ്രസവം കേരളത്തിന്റെ തനത് വര്‍ഗ്ഗവും വംശനാശ ഭീഷണി നേരിടുന്നതുമായ വെച്ചൂര്‍ പശുവിന് ശാന്തിഭവനില്‍ സുഖപ്രസവം. പതിവു പോലെ പശുവിന് തീറ്റ നല്‍കാന്‍ ചെന്നപ്പോഴാണ് കാളക്കുട്ടി തള്ള പശുവിന്റെ പാല്‍ കുടിക്കുന്നത് കണ്ടത്. ചെനയുള്ളതിന്റെ ലക്ഷണങ്ങളൊന്നും കാണാത്തതിനാല്‍ പശു പ്രസവിക്കുമെന്ന കാര്യത്തില്‍ ആശുപത്രിയിലുള്ളവര്‍ക്ക് അറിവൊന്നുമില്ലായിരുന്നു. ഏതായാലും പ്രസവശേഷം അമ്മയും കാളക്കുട്ടിയും സുഖമായി കഴിയുകയാണ്. പശുവിനെ കുത്തി വെക്കാന്‍ ലക്ഷണങ്ങള്‍ കാണാതിരുന്നാല്‍ വെറ്റിനറി ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഒരാഴ്ചയായി കടല മുളപ്പിച്ചു […]
Read Moreസാമൂഹീക അകലം ഇവിടെ ഒരു സങ്കല്‍പം മാത്രം കാരണം ബസിനുള്ളില്‍ കറയിപ്പറ്റുന്നത് തന്നെ ഭാഗ്യം.
‘തീരാത്ത ദുരിത യാത്ര…..’.. ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഡല്‍ഹി അതിര്‍ത്തി അടച്ചതിനെത്തുടര്‍ന്ന് ജന്മനാട്ടിലേക്ക് പോകാന്‍ ബസ് കാത്തിരിക്കുന്ന അമ്മയും കുട്ടികളും, ഡല്‍ഹി സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് പുറപ്പെടുന്ന ഡിടിസി ബസ്, സാമൂഹീക അകലം ഇവിടെ ഒരു സങ്കല്‍പം മാത്രം കാരണം ബസിനുള്ളില്‍ കറയിപ്പറ്റുന്നത് തന്നെ ഭാഗ്യം. ഡല്‍ഹി-യുപി അതിര്‍ത്തിയിലെ ഗാസിപ്പൂരില്‍ നിന്നുള്ള കാഴ്ച.–ജോൺ മാത്യു ,ന്യൂ ഡൽഹി
Read More*ഇവിടുത്തെ കർഷകർ കടകെണിയിലും പട്ടിണിയിലുമാണ്
*കഞ്ഞികുടിക്കണമെങ്കിൽ ആന്ധ്രയിൽനിന്നും അരി വരണം*. *ചപ്പാത്തി കഴിക്കണമെങ്കിൽ പഞ്ചാബിൽ നിന്ന് ഗോതമ്പ് വരണം*. *കറി വെയ്ക്കണമെങ്കിൽ തമിഴ്നാട്ടിൽ നിന്ന് പച്ചക്കറികൾ വരണം*.
Read Moreനെല്ലിപ്പലക കാണാത്തവർക്കായി
കിണറ്റിലെ വെള്ളം ശുദ്ധീകരിക്കാനും, വെള്ളത്തിന് ഒരു സ്വാദും ലഭിക്കാനായി പണ്ട് കാലങ്ങളിൽ കിണറിനടിത്തട്ടിൽ ഇതേ രൂപത്തിൽ ഇടുമായിരുന്നു!
Read More