ഇരുട്ടിൽ തലയിൽ പ്രകാശവുമായി നാട്ടിയ ലാമ്പ് പോസ്റ്റിൽ ചാരിനിൽക്കുന്നു നിറപ്പകിട്ടുള്ള വേഷത്തിൽ ഒരു തെയ്യംകലാകാരൻ.

Share News

2021ൻ്റെ അവസാന രാത്രിയിൽ ഞാൻ വൈപ്പിനിൽ കുഴുപ്പിള്ളി ബീച്ചിലായിരുന്നു. കേരള ഫോക്ക്ലോർ അക്കാദമി ചെയർമാൻ സി.ജെ.കുട്ടപ്പൻ്റെ നേതൃത്വത്തിലുള്ള തായില്ലം തിരുവല്ലയുടെ നാടൻപാട്ട് പൊടിപൊടിക്കുകയായിരുന്നു ബീച്ചിലെ സ്റ്റേജിൽ. ചെണ്ടയുടെ അകമ്പടിയോടെ “തെയ്യ്തകതോം തെയ്യന്താരാ… ” പാടുന്നു പാട്ടുസംഘം. സ്റ്റേജിൽ കലാകാരൻമാരും സ്റ്റേജിനു മുമ്പിൽ ആസ്വാദകരും ആട്ടം. ഒരുമാസം നീണ്ട വൈപ്പിൻ ഫോക്ക്ലോർ ഫെസ്റ്റിൻ്റെ സമാപന പരിപാടി. 25 കിലോമീറ്റർ നീളമുള്ള വൈപ്പിൻ ദ്വീപിലെ മൂന്ന് ബീച്ചുകളിലും നാല് ഹാളുകളിലും മൈതാനങ്ങളിലും വഴിയിലും വഴിയരികുകളിലും ആഘോഷിച്ച ഫെസ്റ്റിൻ്റെ പ്രോഗ്രാം കോ-ഓർഡിനേറ്റർ […]

Share News
Read More

പ്രൊഫഷണൽ ലൈഫിലെ ഏറ്റവും സന്തോഷം നൽകുന്ന ചിത്രം പങ്കുവെക്കട്ടെ…

Share News

ബഹുമാനപ്പെട്ട തമിഴ്നാട് ഗവർണർ മിസ്റ്റർ ആർ വി രവിയുടെ കയ്യിൽനിന്നും പി എച്ച് ഡി ഡിഗ്രി ഏറ്റുവാങ്ങുന്നു. തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി, ഇന്ത്യൻ കൗൺസിൽ ഫോർ സോഷ്യൽ സയൻസ് റിസർച്ച് മേധാവി, വൈസ് ചാൻസലർ തുടങ്ങി അനവധി വിശിഷ്ട വ്യക്തിത്വങ്ങൾ ഉണ്ടായിരുന്നു കോൺവൊക്കേഷൻ ചടങ്ങിൽ…. (December 9) പ്രിയരേ ഈ ചിത്രം ഒരു ഓർമ്മപ്പെടുത്തലാണ്… സ്വപ്നങ്ങൾക്ക് അതിരുകളില്ല എന്ന ഓർമ്മപ്പെടുത്തൽ. …. ഇനിയുമേറെ കാതങ്ങൾ താണ്ടുവാൻ ഉണ്ടെന്ന ഓർമ്മപ്പെടുത്തൽ. …. ഓരോ നേട്ടങ്ങൾക്കും പിന്നിലും ഒരുപാട് […]

Share News
Read More

കാലത്തെ നിശ്ചലമാക്കി തന്റെ ക്യാമറയിൽ പതിപ്പിച്ച ഓരോ ജോസേട്ടൻ ദൃശ്യങ്ങളും ഇനി സംസാരിക്കട്ടെ.

Share News

കാലം 2001. അതായത് 20 വർഷം മുൻപ്. മലയാള മനോരമയിലെ ട്രെയിനി ഫൊട്ടോഗ്രഫറായ ഞാൻ കോട്ടയം അതിരമ്പുഴ പള്ളി പെരുന്നാളിന്റെ പ്രദക്ഷിണ ചിത്രം എടുക്കാൻ കമ്പനി വക പേരെഴുതി നെറ്റിയിൽ ചാർത്തിയിട്ടുള്ള ജീപ്പിൽ എത്തുന്നു. പള്ളിയുടെ മുന്നിൽ കുറച്ച് ദൂരത്തായി അത്യാവശ്യം വലിയൊരു മതിലുണ്ട്. ഇതിൽ കയറിയാൽ പശ്ചാത്തലത്തിൽ പള്ളിയും മുന്നിൽ പ്രദക്ഷിണത്തിൽ പങ്കെടുക്കുന്നവരെയും കാണാം. മതിലിനു മുകളിൽ നിന്ന് കുറച്ച് ചിത്രമെടുത്തശേഷം താഴേക്കിറങ്ങാം എന്ന് കരുതി നിൽക്കുമ്പോഴതാ ജനക്കൂട്ടത്തിനിടയിൽ ഉയർത്തിപ്പിടിച്ച ഒരു കയ്യും ക്യാമറ എന്റെ […]

Share News
Read More

ഞാനെടുത്ത ഫോട്ടോകൾ|Manaf Epk

Share News

https://www.facebook.com/groups/511108865679191/user/608339148 Manaf Epk

Share News
Read More

ടീച്ചർ ത്രീഡിയാണോ?

Share News

ടീച്ചർ ത്രീഡിയാണോ? എറണാകുളം ജില്ലാ സ്കൂൾ പ്രവേശനോത്സവം നടന്ന മുപ്പത്തടം ജിഎച്ച്എസ്എസിലെ ഒന്നാം ക്ലാസിൽ എത്തിയ അധ്യാപികയെ സ്കെയിലിനുള്ളിലൂടെ നോക്കുന്ന വിദ്യാർഥി. (സ്കൂൾ കാലഘട്ടത്തിൽ എന്റെ പ്രധാന വിനോദങ്ങളിലൊന്ന് ഇന്നലെ സ്കൂൾ തുറക്കൽ എടുക്കാൻ ചെന്നപ്പോൾ അതാ ഒന്നാം ക്ലാസിലെ ഒന്നാം ബെഞ്ചിലിരുന്ന് ഒരു കുസൃതിപ്പയ്യൻ കാണിക്കുന്നു. ) Josekutty Panackal(PhotoJournalist) Chief photojournalist of MALAYALA MANORAMAand LIMCA BOOK OF RECORDS holder

Share News
Read More

ഹൃദയത്തിൽ തട്ടും ഈ ചിത്രം| ഒപ്പം സ്നേഹത്തിന്റെ നനവും

Share News

Congrats Mehmet Aslan Josekutty Panackal(PhotoJournalist) JOSEKUTTY PANACKALChief photojournalist of MALAYALA MANORAMAand LIMCA BOOK OF RECORDS holder

Share News
Read More

ആയിരം കായ്കളുള്ള വാഴക്കുല . വാഴക്ക് 11.5 അടി ഉയരമുണ്ട്. കുലയ്ക്ക് 10.5 അടി നീളവും .

Share News

ആയിരം കായ്കളുള്ള വാഴക്കുല . വാഴക്ക് 11.5 അടി ഉയരമുണ്ട്. കുലയ്ക്ക് 10.5 അടി നീളവും . കുലയുടെ മുകൾ ഭാഗത്തുള്ള പഴങ്ങൾ വലുപ്പത്തിലും താഴെയുള്ളവ ചെറുതുമാണ്. ഈ വാഴക്കുലഅലങ്കാര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും പഴങ്ങൾ രുചികരമാണ്.

Share News
Read More