സര്‍ക്കാരിൻറെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍ ഉപേക്ഷിച്ചു

Share News

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍ ഉപേക്ഷിക്കാൻ മ​ന്ത്രി​സ​ഭായോ​ഗം തീ​രു​മാ​നി​ച്ചു കോവിഡ് രോഗവ്യാപനം അടക്കമുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ആ​ഘോ​ഷം ഉ​പേ​ക്ഷി​ക്കു​ന്ന​ത്. എസ്‌എസ്‌എല്‍എസി അടക്കമുള്ള പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച്‌ മന്ത്രിസഭാ യോഗത്തില്‍ ച​ര്‍​ച്ച ചെ​യ്തി​ല്ല.ലോക്ക്ഡൗണ്‍ കഴിഞ്ഞ് ഈ മാസം അവസാനത്തോടെ എസ്‌എസ്‌എല്‍എസി പരീക്ഷകള്‍ നടത്താനായിരുന്നു വിദ്യാഭ്യാസ വകുപ്പ് ആലോചിച്ചിരുന്നത്. എന്നാൽ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യാ​ല്‍ ഇ​പ്പോ​ള്‍ പ​ര‌ീ​ക്ഷ​ക​ള്‍ പ്ര​ഖ്യാ​പി​ച്ചാ​ലും വീണ്ടും മാ​റ്റി​വ​യ്ക്കേ​ണ്ടി​വ​രും. അ​തി​നാ​ല്‍ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടു​മോ​യെ​ന്ന് അ​റി​ഞ്ഞ​തി​നു ശേ​ഷം പ​രീ​ക്ഷ സം​ബ​ന്ധി​ച്ച്‌ തീ​രു​മാ​നം മ​തി​യെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ നി​ല​പാ​ട്.

Share News
Read More

3rd May : The death anniversary of Dr Zakir Husain

Share News

Today, 3rd May is the death anniversary of India’s 3rd President Dr Zakir Husain (1897–1969). He was an eminent economist (doctorate from the University of Berlin in 1926) and one of the most prominent educational thinkers and practitioners of modern India. He served as President of India, from 13 May 1967 and died in office […]

Share News
Read More

കേന്ദ്രത്തിലും സാലറി ചലഞ്ച്

Share News

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കും സാ​ല​റി ച​ല​ഞ്ച്. മാ​സ​ത്തി​ല്‍ ഒ​രു ദി​വ​സ​ത്തെ ശ​ന്പ​ളം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പി​എം കെ​യ​റി​ലേ​ക്കു സം​ഭാ​വ​ന ചെ​യ്യ​ണ​മെ​ന്നാ​ണ് കേ​ന്ദ്ര​ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്ന​ത്. മേ​യ് മാ​സം മു​ത​ല്‍ 2021 മാ​ര്‍​ച്ച്‌ മാ​സം വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ മാ​സ​ത്തി​ല്‍ ഒ​രു ദി​വ​സ​ത്തെ ശ​ന്പ​ളം പി​എം കെ​യ​ര്‍ ഫ​ണ്ടി​ലേ​ക്ക് സം​ഭാ​വ​ന ന​ല്‍​കാം. താ​ല്‍​പ​ര്യ​മു​ള്ള ജീ​വ​ന​ക്കാ​ര്‍ ഇ​ത് മു​ന്‍​കൂ​ട്ടി അ​റി​യി​ക്ക​ണ​മെ​ന്നും വി​ജ്ഞാ​പ​ന​ത്തി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. ചി​ല മാ​സ​ങ്ങ​ളി​ല്‍ മാ​ത്രം ശ​ന്പ​ള​ത്തി​ല്‍​നി​ന്ന് ശ​ന്പ​ളം ന​ല്‍​കാ​ന്‍ താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍​ക്ക് അ​ങ്ങ​നെ​യും ന​ല്‍​കാം. ഇ​തും മു​ന്‍​കൂ​റാ​യി […]

Share News
Read More

വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നടപടിക്ക് സർക്കാർ

Share News

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് ബാധയുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ വാര്‍ത്തയുടേയും യഥാര്‍ത്ഥ്യം പരിശോധിച്ച്‌ ജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കും. മാധ്യമങ്ങളുടെ സഹായവും ഇതിനായി തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നതിന് അറുതിയില്ലാത്ത സ്ഥിതിയാണുള്ളത്. കേരളത്തില്‍ കൊവിഡ് സാമൂഹ്യ വ്യാപനത്തില്‍ എത്തി എന്നത് വ്യാജപ്രചാരണമാണ്. പല കേന്ദ്രങ്ങളില്‍നിന്നും ഇത്തരം പ്രചാരണം നടത്തുന്നുണ്ട്. ചാത്തന്നൂരില്‍ വലിയ തോതില്‍ രോഗം പടരുന്നെന്നുള്ള പ്രചാരണം ശ്രദ്ധയില്‍പ്പെട്ടു. അങ്ങനെ ഒരവസ്ഥയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് അനിയന്ത്രിതമായിട്ടൊന്നും സംഭവിക്കുന്നില്ല. […]

Share News
Read More

ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന സ​മ​ര​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണം:മു​ഖ്യ​മ​ന്ത്രി

Share News

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ സം​സ്ഥാ​ന​ത്ത് സ​മ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സ​മ​രം ചെ​യ്യു​ന്ന​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്തം സ​ര്‍​ക്കാ​രി​ലാ​ണെ​ന്നും അ​ദ്ദേ​ഹം ഓ​ര്‍​മി​പ്പി​ച്ചു. ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം ചി​ല സ​മ​ര​പ​രി​പാ​ടി​ക​ള്‍ സ​ജീ​വ​മാ​കു​ന്നു​ണ്ട്. ജ​നാ​ധി​പ​ത്യ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ക്കാ​ന്‍ അ​വ​കാ​ശ​മു​ണ്ട്. അ​തി​നെ ആ​രും ചോ​ദ്യം ചെ​യ്യു​ന്നി​ല്ല. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ജീ​വി​ക്കു​ന്ന സാ​ഹ​ച​ര്യം എ​ല്ലാ​വ​രും ഓ​ര്‍​ക്ക​ണം. ദൈ​നം​ദി​ന ജീ​വി​ത​ത്തി​ലെ പ​ല പ്ര​ധാ​ന കാ​ര്യ​ങ്ങ​ളും മാ​റ്റി​വ​യ്ക്കേ​ണ്ടി​വ​രു​ന്ന ഘ​ട്ട​മാ​ണി​ത്. അ​ത്ത​ര​മൊ​രു ഘ​ട്ട​ത്തി​ല്‍ ഒ​ഴി​വാ​ക്കാ​നാ​വു​ന്ന സ​മ​ര​ങ്ങ​ള്‍ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു. സ​മ​രം ചെ​യ്യു​ന്ന​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്തം സ​ര്‍​ക്കാ​രി​ലാ​ണ്. ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന സ​മ​ര​ങ്ങ​ള്‍ […]

Share News
Read More