കുട്ടികൾക്കു ആത്മവിശ്വാസവും ലക്ഷ്യബോധവും|ഡോ.വിപിൻ വി.റോൾഡന്റ് (Sr.Consultant Psychologist |Performance Coach|Corporate Trainer) കുട്ടികൾക്കും കൗമാര പ്രായക്കാർക്കുമായി നേരിട്ട് നയിക്കുന്ന ഈ പരിശീലന പരിപാടിമെയ് 11 ന്
പ്രിയപ്പെട്ട മാതാപിതാക്കളെ, 💥അവധിക്കാലം ആലസ്യത്തിന്റെ കാലമായി നമ്മുടെ കുട്ടികൾ മാറ്റുന്നുണ്ടോ?…അലസതയാണ് സകലപ്രശ്നങ്ങളിലേയ്ക്കും കുട്ടികളെ നയിക്കുന്നത്. 💥മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ ശ്രമിക്കുമ്പോൾ തന്നെ,അവരുടെ കഴിവുകളും ടാലെന്റ്കളും വേണ്ടവിധത്തിൽ കണ്ടെത്തപ്പെട്ടിട്ടില്ല, അംഗീകരിക്കപ്പെട്ടിട്ടില്ല, സമഗ്രമായ വളർച്ച മക്കൾക്ക് സാധ്യമാകുന്നില്ല എന്നൊരു നൊമ്പരം നിങ്ങൾക്ക് ഉണ്ടോ? 💥 ബാല്യ -കൗമാര (Pre-Teen,Teenage ) പ്രായത്തിൽ തന്നെ കുട്ടികൾ അവരുടെ കലാപരമായ സിദ്ധികളും കഴിവുകളും കണ്ടെത്തിയാൽ, അതവരുടെ ആത്മാഭിമാനത്തെ(Self-Esteem) വർധിപ്പിക്കുമെന്നും,ആത്മവിശ്വാസത്തെ ഉയർത്തുമെന്നുമുള്ള കാര്യം നിങ്ങൾക്ക് അറിവുള്ളതാണോ? 💥 വീട്ടിലും സമൂഹത്തിലും ഒന്നിലും സഹകരിക്കാതെ, […]
Read More