സെപ്റ്റംബർ പത്താം തിയതി ആത്മഹത്യാ പ്രതിരോധ ദിനമാണ്
സെപ്റ്റംബർ പത്താം തിയതി ആത്മഹത്യാ പ്രതിരോധ ദിനമാണ്.ആളുകൾ സ്വയം ഉയിരെടുക്കുന്ന വാർത്തകൾ എന്നുമുണ്ട്. മകളുടെ വിവാഹം ആഡംബരപൂർവം നടത്തിയ അതേ പഞ്ച നക്ഷത്ര ഹോട്ടലിൽ മാതാ പിതാക്കൾ ഒരുമിച്ച് ആത്മഹത്യ ചെയ്ത വാര്‍ത്ത ഈ ആഴ്ചയുണ്ടായി . കടക്കെണിയാണെന്ന്‌പറയപ്പെടുന്നു. വിഷമ ഘട്ടങ്ങളിൽ ആത്മഹത്യയെ ഒരു പരിഹാര മാർഗ്ഗമായി കാണരുതെന്നുള്ള ഒരു ചെറിയ സന്ദേശം ഈ ദിവസങ്ങളിൽ എല്ലാവരും പോസ്റ്റ് ചെയ്ത് ആത്മഹത്യാ പ്രതിരോധ ദിനത്തെ ജീവിച്ചു പൊരുതാനുള്ള ദിനമാക്കി മാറ്റുക. സർഗാത്മകത ഉണരട്ടെ. (സി ജെ ജോൺ) […]
Read More