ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍: പൊതുദര്‍ശനവും സംസ്‌കാരവും കൊവിഡ്-19 സുരക്ഷാ പ്രോട്ടോകോള്‍ നിയന്ത്രണങ്ങള്‍ പാലിച്ച്
ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍: പൊതുദര്‍ശനവും സംസ്‌കാരവും കൊവിഡ്-19 സുരക്ഷാ പ്രോട്ടോകോള്‍ നിയന്ത്രണങ്ങള്‍ പാലിച്ച് ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ഭൗതിക ശരീരത്തിന്റെ പൊതുദര്‍ശനവും സംസ്‌കാരവും കൊവിഡ്-19 സുരക്ഷ പ്രോട്ടോകോള്‍ നിയന്ത്രണങ്ങള്‍ പാലിച്ച് നടത്താന്‍ ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ അനുമതി നല്‍കി. ജില്ലയില്‍ മെയ് 4, ഉച്ചയ്ക്ക് 01.00 മുതല്‍ അടിമാലിയില്‍ നിന്നും ആരംഭിച്ച് മെയ് 05 ഉച്ചയ്ക്ക് ശേഷം 02.30 ന് വാഴത്തോപ്പില്‍ അവസാനിക്കുന്ന സ്ഥലങ്ങളില്‍ വരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മതമേലദ്ധ്യക്ഷന്‍മാര്‍ നിയന്ത്രണങ്ങള്‍ […]
Read Moreമാർ ആനിക്കുഴിക്കാട്ടിൽ: ജനഹൃദയങ്ങളിൽ ഇടം നേടിയ ആത്മീയ ആചാര്യൻ: വി സി സെബാസ്റ്റ്യൻ
മാർ ആനിക്കുഴിക്കാട്ടിൽ: ജനഹൃദയങ്ങളിൽ ഇടം നേടിയ ആത്മീയ ആചാര്യൻ: സിബിസിഐ ലെയ്ററി കൗൺസിൽ കോട്ടയം: സമർപ്പണ ജീവിതത്തിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ ആത്മീയ ആചാര്യനായിരുന്ന ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ വേർപാട് വേദനാജനകവും ഭാരത സഭയ്ക്കും പൊതുസമൂഹത്തിനും തീരാനഷ്ടവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി ലെയ്ററി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ: വി സി സെബാസ്റ്റ്യൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. സീറോ മലബാർ സഭയുടെയും, കേരള കത്തോലിക്കാ സഭയുടെയും അല്മായ കമ്മീഷൻ ചെയർമാനായി അദ്ദേഹം നടത്തിയ വിശിഷ്ടമായ […]
Read Moreകോവിഡ് പശ്ചാത്തലത്തിൽപ്രാർത്ഥിക്കുവാൻ ഫ്രാൻസിസ് പാപ്പ പുറപ്പെടുവിച്ചിരിക്കുന്ന പ്രത്യേക പ്രാർത്ഥനകളുടെ മലയാള വിവർത്തനം
കോവിഡ് പശ്ചാത്തലത്തിൽ മെയ് മാസത്തിൽ ജപമാലക്കു ശേഷം പ്രാർത്ഥിക്കുവാൻ ഫ്രാൻസിസ് പാപ്പ പുറപ്പെടുവിച്ചിരിക്കുന്ന പ്രത്യേക പ്രാർത്ഥനകളുടെ മലയാള വിവർത്തനം
Read Moreആനിക്കുഴിക്കാട്ടില്‍ പിതാവിന്റെ ഓര്‍മകള്‍ അനശ്വരമെന്ന് പ്രോലൈഫ് സമിതി പ്രസിഡന്റ്
ദിവംഗതനായ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പിതാവിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് കെസിബിസി പ്രോ ലൈഫ് സമിതി. കെസിബിസി പ്രൊ ലൈഫ് സമിതിയുടെ സ്ഥാപക ചെയര്‍മാന്‍ ആയിരുന്നു മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍.‘മണ്മറഞ്ഞതു മണ്ണിനും മണ്ണിന്റെ മക്കള്‍ക്കും വേണ്ടി ധിരമായി പോരാടിയ പിതാവാണെന്ന് കെസിബിസി പ്രൊ ലൈഫ് സമിതി പ്രസിഡന്റ് സാബു ജോസ് പറഞ്ഞു. ‘മനുഷ്യജീവന്റെ ആദരവ്, സംരക്ഷണം, ജീവസമൃദ്ധിക്കുവേണ്ടി ആത്മാര്‍ഥമായി ജീവിതം സമര്‍പ്പിച്ച അഭിവന്ന്യ പിതാവിന് കെസിബിസി പ്രൊ ലൈഫ് സമിതിയുടെ ആദരാജ്ഞലികള്‍ കേരള സഭയില്‍ ജീവന്റെ സംസ്‌കാരത്തിനുവേണ്ടി നൂതന […]
Read Moreമൃതസംസ്കാര അറിയിപ്പ്: ഇടുക്കിയുടെ പ്രഥമ ഇടയന്റെ ശവസംസ്കാര ശുശ്രൂഷകൾ മെയ് 5 ന്.
ഇടുക്കി രൂപതയുടെ പ്രഥമ ഇടയൻ മാർ. #മാത്യുആനിക്കുഴിക്കാട്ടിൽ പിതാവിന്റെശവസംസ്കാരശുശ്രൂഷകൾമെയ് 5 ന് ഉച്ചകഴിഞ്ഞ് 2.30 ന് #വാഴത്തോപ്പ് കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടക്കും. സർക്കാർ നിർദേശിക്കുന്ന ലോക്ക് ഡൗൺ #നിയമങ്ങൾക്കനുസൃതമായിരിക്കുംശവസംസ്കാര ശുശ്രൂഷകൾ. മേയ് 4ന് രാവിലെ8.30 മുതൽ 9.30 വരെ #മൂവാറ്റുപുഴ നിർമ്മല ഹോസ്പിറ്റലിൽഭൗതിക ശരീരം #പൊതുദർശനത്തിന് വയ്ക്കും . തുടർന്ന് 9.30 ന് പിതാവിന്റെ സ്വദേശമായ #കുഞ്ചിത്തണ്ണിയിലേക്ക് കൊണ്ടു പോകും.1 മണി മുതൽ 4 മണി വരെ #കുഞ്ചിത്തണ്ണിയിലെ ആനിക്കുഴിക്കാട്ടിൽ തറവാട്ട് വീട്ടിൽ #പൊതുദർശനം അനുവദിക്കും. […]
Read Moreനാഷണൽ പ്രോലൈഫ് സെമിനാറിൽ അഭിവന്ദ്യ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന് ഡോ ജോൺ ഐപ്പ് മെമ്മോറിയൽ
ചങ്ങനാശ്ശേരി കൃപ പ്രോലൈഫ് ആഭിമുഖ്യത്തിൽ നടന്ന 5 മത് നാഷണൽ പ്രോലൈഫ് സെമിനാറിൽ അഭിവന്ദ്യ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന് ഡോ ജോൺ ഐപ്പ് മെമ്മോറിയൽ നാഷണൽ ബെസ്റ്റ് പ്രോലൈഫ് അവാർഡ് മാർ ജോസഫ് പെരുംന്തോട്ടം മെത്രാപ്പോലീത്ത നൽകുന്നു. വേദിയിൽ റെയ്മണ്ട് ഡിസൂസ (HLI -USA), മിലാഗ്രസ് പെരേര (പ്രോലൈഫ് ഗോവ), ഡോ ജനറ്റ് പിന്റോ (പ്രോലൈഫ് ബോംബെ), ജോർജ് മാഷ് (പ്രോലൈഫ് തൃശൂർ)
Read MoreKCBC അല്മായ കമ്മീഷൻ ചെയർമാൻ എന്ന നിലയിൽ ബിഷപ് മാർ. മാത്യു ആനിക്കുഴിക്കാട്ടിൽ …
KCBC അല്മായ കമ്മീഷൻ ചെയർമാൻ എന്ന നിലയിൽ ബിഷപ് മാർ. മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവ് കേരള സഭയിൽ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്. AKCC, MCA, KLCA നേതാക്കളെ വിളിച്ചു ചേർത്ത് KCF നെ ശക്തിപ്പെടുത്തുവാൻ അദ്ദേഹം നിരന്തരം ആഹ്വാനം ചെയ്തു. ഇന്ന് ഈ മൂന്നു സംഘടനകളും കേരളത്തിൽ ഏറെ സജീവമായി പ്രവർത്തിക്കുന്നതിൽ അദ്ദേഹത്തിൻ്റെ പ്രോത്സാഹനവുമുണ്ട്.AKCC യാകട്ടെ അന്തർദേശീയ തലത്തിലേക്കും വളർന്നു.ലളിതമായാണ് അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചിരുന്നത്. കർഷക കടുംബത്തിലെ പിതാവ് മക്കൾക്ക് കാര്യങ്ങൾ വിശദീകരിച്ച് കൊടുക്കുന്ന മാതൃക പ്രസംഗങ്ങളിൽ […]
Read Moreമാർ മാത്യു ആനിക്കുഴിക്കാട്ടിൽ – ജീവിതരേഖ
കടപ്ളാമറ്റം ആനിക്കുഴിക്കാട്ടിൽ ലൂക്കാ (കുട്ടി) – കുരുവിനാൽ കൊട്ടാരം ഏലിക്കുട്ടി (കുഞ്ഞേലി) ദമ്പതികളുടെ പതിനഞ്ച് മക്കളിൽ മൂന്നാമനായി (ആൺമക്കളിൽ മൂത്തയാൾ) 1942 സെപ്റ്റംബർ 23 ന് കോട്ടയം ജില്ലയിലെ കടപ്ളാമറ്റത്ത് ജനിച്ചു. കൂടല്ലൂർ സെന്റ് ജോസഫ്സ് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കുടുംബം ഹൈറേഞ്ചിലെ കുഞ്ചിത്തണ്ണിയിലേയ്ക്ക് കുടിയേറിയതിനെ തുടർന്ന് കുഞ്ചിത്തണ്ണി, ചിത്തിരപുരം സ്കൂളുകളിലെ പഠനത്തിന് ശേഷം മുത്തോലി സെന്റ് ആന്റണീസ് സ്കൂളിൽ നിന്നും പത്താം ക്ലാസ്സ് പാസായി. തുടർന്ന് തന്റെ ചിരകാല അഭിലാഷം പൂർത്തീകരിക്കാൻ 1960 ൽ […]
Read More