സഭയുടെ ചരിത്രത്തിലാദ്യമായി മെത്രാന്മാരുടെ ധ്യാനം ഓണ്‍ലൈനില്‍.

Share News

സഭയുടെ ചരിത്രത്തിലാദ്യമായി അഭിവന്ദ്യപിതാക്കന്മാരുടെ ധ്യാനം ഓണ്‍ലൈനില്‍. തൃശൂര്‍ അതിരൂപതയിലെ പാലയൂര്‍ ഇനി സീറോ മലബാര്‍സഭയുടെ ഔദ്യോഗിക തീര്‍ഥാടനകേന്ദ്രം. കോവിഡ് 19 നെതിരെ ത്രിതല പ്രതിരോധ സംവിധാനങ്ങളൊരുക്കി കേരളാ കത്തോലിക്കാമെത്രാന്‍സമിതി. എല്ലാം ഓണ്‍ലൈനിലാക്കുന്ന സര്‍ക്കാര്‍ വിവാഹം സംബന്ധിച്ച വിവരങ്ങള്‍ ഓഫ്‌ലൈന്‍ ആക്കുന്നതിനെതിരെ കെസിബിസി രംഗത്ത്. കെസിവൈഎം ടാസ്‌ക് ഫോഴ്‌സിന്റെ ലോഗോ പ്രകാശനവും സന്നദ്ധപ്രവര്‍ത്തകരുടെ രജിസ്‌ട്രേഷന്‍ ഉദ്ഘാടനവും പ്രളയം സമ്മാനിച്ച ദുരിതങ്ങളുമായി കഴിയുന്ന ഏഴ് കുടുംബങ്ങള്‍ക്ക് സാന്ത്വനമായി കോട്ടയം അതിരൂപത.6-1. കോവിഡ് മൂലം വരുമാനം ഇല്ലാതെയായ കുടുംബിനിമാര്‍ക്ക് കരുതലുമായി കോട്ടയം […]

Share News
Read More

താജിക്കിസ്ഥാനിലെ കുർബാനയോർമകൾ

Share News

എം.പി. ജോസഫ് IAS (മുൻ) UN ഉദ്യോഗസ്ഥൻ ദുഷാൻബേ എന്നസ്ഥലത്തെപ്പറ്റി നിങ്ങളിൽപ്പലരും കേട്ടിട്ടുണ്ടാവില്ല. എന്നാൽ, താഷ്ക്കെന്റിനെപ്പറ്റി കേൾക്കാത്തവർ ചുരുക്കമായിരിക്കും. ഇന്ന് രണ്ടും രണ്ടു രാജ്യങ്ങളിലാണെങ്കിലും വ്യോമദൂരം 250 കിലോമീറ്ററേയുള്ളൂ. ഒരു കാൽനൂറ്റാണ്ടു മുൻപ് രണ്ടും ഒരൊറ്റ വൻശക്തിയുടെ ഭാഗങ്ങളായിരുന്നു – കമ്യൂണിസ്റ്റ് കോട്ടയായിരുന്ന സോവ്യറ്റ് യൂണിയൻ അഥവാ, യു എസ് എസ് ആർ. ഇന്ന് മുസ്ലിം ഭൂരിപക്ഷരാജ്യമായ താജിക്കിസ്ഥാന്റെ തലസ്ഥാനമാണ് ദുഷാൻബേ; താഷ്ക്കെന്റാകട്ടെ, ഉസ്ബെക്കിസ്ഥാന്റെ തലസ്ഥാനവും. കഴിഞ്ഞ വർഷം എനിക്ക് ഒരാവശ്യത്തിനായി ദുഷാൻബേവരെ പോകേണ്ടിവന്നു.  വാസ്തവത്തിൽ, ദില്ലിയിൽനിന്നും കൊച്ചിയിലേക്കുള്ളതിനേക്കാൾ […]

Share News
Read More

ഫാ. ബിജു മുട്ടത്തുകുന്നേല്‍ റോമില്‍ വൈസ് പ്രൊക്യുറേറ്റര്‍

Share News

കാക്കനാട്: സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെ റോമിലെ വൈസ് പ്രൊക്യുറേറ്ററായി തലശ്ശേരി അതിരൂപതാംഗമായ ഫാ. ബിജു മുട്ടത്തുകുന്നേലിനെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നിയമിച്ചു. ഫാ. ബിജു മുട്ടത്തുകുന്നേല്‍ നിലവില്‍ റോമിലുള്ള സീറോമലബാര്‍ സഭയുടെ ഭവനമായ പ്രൊക്യൂറയില്‍ സേവനം ചെയ്തുവരികയാണ്. മേജര്‍ ആര്‍ച്ചുബിഷപ്പും വത്തിക്കാനിലെ വിവിധ കാര്യാലയങ്ങളും തമ്മിലുള്ള ഔദ്യോഗിക ഇടപാടുകളെ സുഗമമാക്കുന്നതിനുവേണ്ടി നിയമിതനാകുന്ന വ്യക്തിയാണ് പ്രൊക്യുറേറ്റര്‍ എന്നറിയപ്പെടുന്നത്. 2011 മുതല്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്താണ് മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെ പ്രൊക്യുറേറ്ററായി സേവനം ചെയ്യുന്നത്. യൂറോപ്പിലെ സീറോമലബാര്‍ വിശ്വാസികള്‍ക്കായുള്ള […]

Share News
Read More

ധന്യൻ ജോസഫ് വിതയത്തിലച്ചന്റെ 155th -ജന്മദിന ആഘോഷം -വി. മറിയം ത്രേസ്യ കബറിട ദേവാലയത്തിൽ.

Share News

ഹോളി ഫാമിലി സന്യാസസമൂഹത്തിന്റെ സഹസ്ഥാപകനും വിശുദ്ധ മറിയംത്രേസ്യയുടെ ആദ്ധ്യത്മീക നിയന്താവുമായ ധന്യൻ ജോസഫ് വിതയത്തിലച്ചന്റെ 155th -ജന്മദിന ആഘോഷം-വി. മറിയം ത്രേസ്യ കബറിട ദേവാലയത്തിൽ. 2020, ജൂലൈ14 മുതൽ ജൂലൈ 23 വരെ.1865 July 23 ൽ ജനിച്ചു, ജന്മം കൊണ്ടും കർമം കൊണ്ടും “ഒരു നൂറ്റാണ്ടുകണ്ട കർമ്മയോഗി” “തിരുസക്രാരിയുടെ കാവൽക്കാരൻ” “പുത്തൻചിറയുടെ പുണ്യപിതാവ്” “സാമൂഹിക നവോദ്ധാരകൻ” എന്നിങ്ങനെ അറിയപ്പെട്ടിരുന്ന ഈ ധന്യാത്മാവിന്റെ കബറിടം സ്ഥിതിചെയ്യുന്നത് ഇരിഞ്ഞാലക്കുട രൂപതയിലെ കുഴിക്കാട്ടുശ്ശേരിയിൽ വി. മറിയം ത്രേസ്യ തീർത്തകേന്ദത്തിന്റെ മഠം […]

Share News
Read More

മദേഴ്സ് ബൈബിൾ ഉദ്ഘാടനം – മാർ ജോർജ് ആലഞ്ചേരി | സീറോ മലബാർ മാതൃ വേദി

Share News

Related Linksചരിത്രത്തിലാദ്യമായി സമ്പൂർണ്ണ ബൈബിളിൻ്റെ ഓഡിയോ വീഡിയോ പ്രസിദ്ധീകരിക്കുന്നുhttps://nammudenaadu.com/mothers-bible-fr-wilson-elavathingal/ മാർത്തോമാ ശ്ലീഹായുടെ ദുക്റാന തിരുന്നാൾ – പരിശുദ്ധ കുർബാനയുടെ ആഘോഷപൂർവ്വകമായ റാസ തത്സമയം ‘നമ്മുടെ നാട്’ ൽhttps://nammudenaadu.com/syro-malabar-dukrana-st-thomas-day-holy-mass-live/

Share News
Read More

മാർത്തോമാ ശ്ലീഹായുടെ ദുക്റാന തിരുന്നാൾ – പരിശുദ്ധ കുർബാനയുടെ ആഘോഷപൂർവ്വകമായ റാസ തത്സമയം ‘നമ്മുടെ നാട്’ ൽ

Share News
Share News
Read More

കിടങ്ങൂർ ദിവ്യ ഉണ്ണിമിശിഹാ ദേവാലയത്തിൽ രാവിലെ 7.00 ന് വി. കുർബാന

Share News

കിടങ്ങൂർ ദിവ്യ ഉണ്ണിമിശിഹാ ദേവാലയത്തിൽ നാളെ 14.06.2020 ഞായറാഴ്ച രാവിലെ 7.00 ന് വി. കുർബാന ആരംഭിക്കുന്നു ഈ ശുശ്രൂഷകൾ ലൈവ് ടെലികാസ്റ്റ് ആരംഭിച്ചു സ്നേഹപൂർവ്വം വികാരി.. ഫാ .പോൾ മനയമ്പിള്ളി

Share News
Read More

സൈൻ ഭാഷയിൽ നൽകുന്ന പരിശീലനത്തെക്കുറിച്ചു ആർച്ചു ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട് വിശധികരിക്കുന്നു.

Share News

മുക ബധിരസഹോരങ്ങൾക്കു ഇനി ഓൺലൈൻ വിശ്വാസ പരിശീലനം.

Share News
Read More

ചെറിയ പെരുന്നാൾ മറ്റന്നാൾ ഞാറാഴ്ച

Share News

തിരുവനന്തപുരം:ഇന്ന് ശവ്വാൽ മാസപ്പിറവി ദൃശ്യമായതിൻ്റെ വിവരങ്ങളൊന്നും ലഭ്യമല്ലാത്തതിനാൽ നാളെ റംസാൻ 30 പൂർത്തീകരിച്ച് ചെറിയ പെരുന്നാൾ മറ്റന്നാളായിരിക്കുമെന്ന് തിരുവനന്തപുരം പാളയം ഇമാം വി.പി സുഹൈബ് മൗലവി യും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചും

Share News
Read More

ജപ്പാനിലെ പ്രൊനുൺഷിയോ ആർച്ചുബിഷപ്പ് ഡോ. ജോസഫ് ചെന്നൊത്തു ആശുപത്രിയിൽ.

Share News

ജപ്പാനിലെ പ്രൊനുൺഷിയോ ആർച്ചുബിഷപ്പ് ഡോ. ജോസഫ് ചെന്നൊത്തു ആശുപത്രിയിൽ.ചേർത്തല. എറണാകുളം അങ്കമാലി അതിരൂപതയിൽ നിന്നും ജപ്പാനിലെ പ്രൊ നുൺഷിയോ ആയി സേവനം ചെയ്യുന്ന ആർച്ചുബിഷപ്പ് ഡോ. ജോസഫ് ചെന്നൊത്ത്‌ കടുത്ത സ്‌ട്രോക് ബാധിച്ചു ജപ്പാനിലെ ആശുപത്രിൽ ചികിത്സയിൽ ആണെന്നും ഇന്ന് അദ്ദേഹത്തിന് ഒരു ഓപ്പറേഷൻ ഉണ്ടെന്നും , ആർച്ചുബിഷപ്പിന്റെ മാതൃഇടവകയായ കോക്കമംഗലം പള്ളി വികാരി ഫാ. തോമസ് പെരേപ്പാടൻ അറിയിച്ചു. അഭിവന്ന്യ പിതാവിനുവേണ്ടി എല്ലാവരും പ്രാര്ഥിക്കണമെന്നു കെസിബിസി പ്രസിഡന്റ്‌ കർദിനാൾ മാർ ജോർജ് അലംചേരിയും, ആർച്ചുബിഷപ്പ് മാർ […]

Share News
Read More