മിതമായ നിരക്കിൽ പി ഡബ്യുഡി റസ്റ്റ് ഹൌസുകളിൽ താമസിക്കാം

Share News

കേരളത്തിനുള്ളിൽ ഏതു ജില്ലയിലും കുടുംബ സമേതമോ, അല്ലാതെയോ യാത്ര ചെയ്യുമ്പോൾ മിതമായ നിരക്കിൽ താമസിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട് പൊതുമരാമത്തു വകുപ്പ്. എല്ലാ ജില്ലകളിലും റസ്റ്റ് ഹൌസുകളുണ്ട്. റസ്റ്റ് ഹൌസുകൾ എല്ലാം നവീകരിച്ചതും, മികച്ച സൗകര്യങ്ങൾ ഉള്ളവയുമാണ്. ഓൺലൈൻ ബുക്കിംഗ് നടത്തി താമസ സൗകര്യം നേരത്തെ ഉറപ്പു വരുത്തണം. താമസിക്കാൻ സാധിച്ചില്ലെങ്കിൽ ക്യാൻസൽ ചെയ്യാവുന്നതാണ്. ഈ സൗകര്യം ഉപയോഗിച്ച് ചുരുങ്ങിയ ചിലവിൽ കുടുംബവുമൊത്തു കേരളത്തിലെ വിവിധ ഭാഗങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങൾ സന്ദർശിക്കാവുന്നതാണ്. ഞാൻ താമസിച്ച തിരൂർ റസ്റ്റ് […]

Share News
Read More