1969 ജൂലൈ 21 ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.48 ന് അമേരിക്കയുടെ അപ്പോളോ-11 പേടകത്തിലെ യാത്രികരായ നീല്‍ ആംസ്ട്രോങ്ങും, എഡ്വിന് ആല്‍ഡ്രിനും ചന്ദ്രനിന് ഇറങ്ങി.
1969 ജൂലൈ 21 ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.48 ന് അമേരിക്കയുടെ അപ്പോളോ-11 പേടകത്തിലെ യാത്രികരായ നീല്‍ ആംസ്ട്രോങ്ങും, എഡ്വിന് ആല്‍ഡ്രിനും ചന്ദ്രനിന് ഇറങ്ങി. മൈക്കല്‍ കോളിന്‍സ് പേടകം നിയന്ത്രിച്ചുകൊണ്ട് ചന്ദ്രനുചുറ്റും കറങ്ങി. അപ്പോളയില് നിന്നു ചന്ദ്രപ്രതലത്തിലിറങ്ങിയ ചെറു വാഹനമായ ഈഗിളില്‍ ആണ് ഇരുവരും ചന്ദ്രനില്‍ കാലുകുത്തിയത്. തുടര്‍ന്ന് അപ്പോളോ 13 ഒഴികെ 17 വരെ പദ്ധതികളിലായി 12 പേര് ചന്ദ്രനിലിറങ്ങി . അപ്പോളോ പദ്ധതികള്‍ക്കുശേഷം ഏറെക്കാലം ചാന്ദ്രപഠനത്തിനു അമേരിക്ക വലിയ താല്പര്യമൊന്നും കാട്ടിയില്ല. ചാന്ദ്രയാത്ര ലാഭകരമല്ലെന്ന് […]
Read More