പ്രിയപ്പെട്ട മക്കൾ എല്ലാവരും നന്നായിട്ട് പരീക്ഷ എഴുതണം. എല്ലാവരും നല്ല മാർക്ക് വാങ്ങി വിജയിക്കുമെന്ന് എനിക്ക് ഉറപ്പാണ്. മക്കൾക്കെല്ലാം ഓൾ ദി ബെസ്റ്റ്.

Share News

നാളെ എസ്.എസ്.എൽ.സി. പരീക്ഷ തുടങ്ങുവല്ലേ.. മക്കൾ എല്ലാവരും നല്ലത് പോലെ പഠിച്ചല്ലോ അല്ലേ? പരീക്ഷയെക്കുറിച്ചോർത്ത് ആരും ടെൻഷൻ ആകരുത് കേട്ടോ. ഇന്ന് രാത്രി എല്ലാവരും നേരത്തേ ഭക്ഷണമൊക്കെ കഴിച്ച് നന്നായിട്ട് ഉറങ്ങണം. ഹാൾ ടിക്കറ്റ്, പേന, ഐ.ഡി. കാർഡ്, കുടിവെള്ളം തുടങ്ങിയവ ബാഗിൽ എടുത്ത് വെക്കാൻ മറക്കരുത്. നാളെ രാവിലെ നേരത്തെ എണീറ്റ് അച്ഛന്റേയും അമ്മയുടേയും അനുഗ്രഹം വാങ്ങിയിട്ട് വേണം പരീക്ഷയ്ക്കായി ഇറങ്ങാൻ.ചോദ്യ പേപ്പർ കയ്യിൽ കിട്ടിയ ഉടൻ തന്നെ മനസ്സിരുത്തി വായിക്കണം. ഏതിനെല്ലാം ആദ്യം ഉത്തരം […]

Share News
Read More

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഒന്‍പതുമുതല്‍; ഫലം മെയ് പത്തിനകം

Share News

തിരുവനന്തപുരം: ഈ അധ്യയനവര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9ന് ആരംഭിച്ച് മാര്‍ച്ച് 29ന് അവസാനിക്കും. മാതൃകാ പരീക്ഷ ഫെബ്രുവരി 27ന് ആരംഭിച്ച് മാര്‍ച്ച് 3ന് അവസാനിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. നാലരലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുക.മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നിന് ആരംഭിക്കും. എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 10നുള്ളില്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. 70 മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഉണ്ടാകും. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 10ന് ആരംഭിച്ച് മാര്‍ച്ച് 30ന് അവസാനിക്കും. ഫെബ്രുവരി 27ന് മുതല്‍ […]

Share News
Read More