തെരുവുനായ കടിച്ചാൽ നഷ്ടപരിഹാരം – സംവിധാനങ്ങൾ പുനസ്ഥാപിക്കപ്പെടുന്നു .
. സുരക്ഷിതമായി പൊതു നിരത്തുകളിൽ പെരുമാറുക എന്നത് മനുഷ്യൻറെ പൗരാവകാശമാണ്. പലപ്പോഴും തെരുവ് നായ ശല്യം മൂലം അത്തരത്തിൽ സ്വതന്ത്രമായി നടക്കാനാകാത്ത സാഹചര്യം നമ്മുടെ നാട്ടിലുണ്ട്. എന്നുകരുതി തെരുവ് നായ്ക്കളെ അങ്ങനെയങ്ങ് കൊന്നുകളയാനും പറ്റില്ല. കാരണം മൃഗങ്ങൾക്കും അവകാശങ്ങളുണ്ട്. മനുഷ്യൻറെ അവകാശങ്ങൾ ആണോ മൃഗത്തിൻറെ അവകാശങ്ങൾ ആണോ മുന്നിൽ നിൽക്കേണ്ടത് എന്നത് സംബന്ധിച്ച് ചർച്ചകളും നിയമ വ്യാഖ്യാനങ്ങളും തുടരുകയാണ്. സുരക്ഷിതമായ സാഹചര്യങ്ങളിൽ ജീവിക്കാനുള്ള മനുഷ്യവകാശങ്ങളെ പറ്റി ഈയടുത്തും സുപ്രീം കോടതി ഈ വിഷയത്തിൽ എടുത്തു പറഞ്ഞിട്ടുള്ളതാണ്. അതേ […]
Read More