ഉദരത്തിൽ വളരുന്ന ഭ്രൂണത്തിനും ജനിക്കാനും ജീവിക്കാനുമുള്ള അവകാശമാണ്  സുപ്രീം കോ ടതി വിധിയിലൂടെ സംരക്ഷിക്കപ്പെട്ടിരിക്കു ന്നത് .|പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

Share News

കൊച്ചി: 27 ആഴ്ച പ്രായമുള്ള ഭ്രൂണത്തിനും ജീവിക്കാൻ മൗലികാവകാശമുണ്ടെന്ന് സുപ്രീം കോടതിവിധിയെ  സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്‌തു . ഗർഭച്ഛിദ്രത്തിന് അനുമതി നൽകണമെന്ന ഇരുപതുകാരിയുടെ ഹർജി തള്ളിയാണ് സുപ്രീം കോടതിയുടെ പരാമർശം. നീറ്റ് പരീക്ഷയ്ക്കു പരിശീലിക്കുന്ന വിദ്യാർഥിനിക്ക് സമൂഹത്തിൽ ജീവിക്കാൻ സാധിക്കുന്നില്ലെന്നും ശാരീരിക, മാനസിക അവസ്ഥകൾ പരിഗണിച്ച് ഗർഭച്ഛിദ്രം അനുവദിക്കണമെന്നുമുള്ള അപേക്ഷയാണ് കോടതി പരിഗണിച്ചത് .ഗർഭസ്ഥശിശുവിനും ജീവിക്കാൻ അവകാശമുണ്ടെന്നു പറഞ്ഞ കോടതി, വിദ്യാർഥിനിയുടെ സാഹചര്യം മനസ്സിലാക്കുന്നെങ്കിലും അതിൽ യാതൊരു നടപടിയും സ്വീകരിക്കാനാവില്ലെന്നു […]

Share News
Read More

കർദിനാൾ മാർ ആലഞ്ചേരിക്കെതിരെജോഷി വർഗീസ് ഫയൽ ചെയ്ത ഹർജി സുപ്രീം കോടതി നിരുപാധികം തള്ളി.

Share News

ന്യൂഡൽഹി. എറണാകുളം അങ്കമാലി അതിരുപതയുടെ ഭൂമിവിൽപ്പനയിൽ ക്രമക്കേട് ആരോപിച്ചുള്ള കേസുകളിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കു ജാമ്യം നൽകിയത് ക്രിമിനൽ നടപടിചട്ടത്തിലെ വ്യവസ്ഥകളിൽ ഇളവ് നൽകിയാണെന്ന് ആരോപിച്ചുള്ള ജോഷി വർഗീസ് ഫയൽ ചെയ്ത ഹർജി സുപ്രിംകോടതി നിരുപാധികം തള്ളിതള്ളി. ഇത്തരം നിസ്സാരകാര്യങ്ങളിൽ ഇടപെടാനാകില്ലെന്ന് ജസ്റ്റിസ് ബേള എം ത്രിവേദി അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി. കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നതിൽ അതൃപ്തിരേഖപ്പെടുത്തി. വിചാരണഘട്ടത്തിൽ ഹാജരാകേണ്ടതാണെന്ന് എപ്പോഴാണെന്നകാര്യം തീരുമാനിക്കേണ്ടത് കോടതിയാണെന്നും ജസ്റ്റിസ് ത്രിവേദി പറഞ്ഞു. ഭൂമിഇടപാട് കേസിലെ പരാതിക്കാരനായ ജോഷിവർഗീസാണ് […]

Share News
Read More

‘Sex work legal’, Supreme Court gives historical judgment on prostitution

Share News

Prostitution is a profession like any other profession. Sex workers are entitled to equal status and equal protection under the law of the land said Supreme Court. New Delhi: The Supreme Court has issued significant guidelines on sex work. For a long time, sex workers have been demanding that sex workers be treated with dignity, […]

Share News
Read More

മരട് ഫ്ളാറ്റ്: ഉടമകൾക്ക് 91 കോടി രൂപ തിരിച്ചുനൽകി

Share News

സുപ്രീംകോടതി നിർദ്ദേശപ്രകാരം പൊളിച്ചുനീക്കിയ മരട് ഫ്ളാറ്റിലെ ഉടമകൾക്ക് 91 കോടി രൂപ തിരിച്ചുനൽകി. 2020 ജനുവരിയിലാണ് ഈ ഫ്ളാറ്റ് ഇടിച്ചുനിരത്തിയത്. ഫ്ളാറ്റ് നിർമാതാക്കൾ കെട്ടിട ഉടമകൾക്ക് നൽകിയ 120 കോടി രൂപയിൽ 91 കോടി രൂപയാണ് ഇതിനകം തിരിച്ചുനൽകിയത്. സുപ്രീംകോടതി നിയമിച്ച ജസ്റ്റിസ് ബാലകൃഷ്ണൻ നായർ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് ഇതിന്റെ നടപടികൾ പൂർത്തിയാവുന്നത്. പണം തിരികെ ലഭിക്കാൻ അർഹതയുള്ള 272 ഫ്ളാറ്റുകളിൽ 110 ഫ്‌ളാറ്റുകളുടെ ഉടമകൾക്ക് അവർ കെട്ടിട നിർമ്മാതാവിന് നൽകിയ പണം പൂർണമായും തിരിച്ചുലഭിച്ചതായും ജസ്റ്റിസ് […]

Share News
Read More

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 139 അടിക്കു താഴെയാക്കണമെന്ന് കേരളം: സുപ്രീം കോടതിയെ സമീപിച്ചു

Share News

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിക്കു താഴെയായി നിജപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ചു. കനത്ത മഴയാണ് ഡാമിനു സമീപം പെയ്യുന്നതെന്നും സമീപത്തു താമസിക്കുന്നവര്‍ ആശങ്കയിലാണെന്നും കേരളം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ മേല്‍നോട്ട സമിതിയുടെ അഭിപ്രായം ആരാഞ്ഞ സുപ്രീം കോടതി കേസ് മറ്റന്നാളത്തേക്കു മാറ്റി. ജലനിരപ്പ് കുറയ്‌ക്കേണ്ട അടിയന്തര സാഹചര്യമുണ്ടോയെന്ന് കോടതി ആരാഞ്ഞു. മേല്‍നോട്ട സമിതി രണ്ടു ദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ജനങ്ങളുടെ ജീവനെ ബാധിക്കുന്ന വിഷയമാണ് ഇതെന്നു കോടതി പറഞ്ഞു. ജനങ്ങള്‍ […]

Share News
Read More

ക​ര്‍​ഷ​ക നി​യ​മ​ങ്ങ​ള്‍: ര​ണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സുപ്രീംകോടതി

Share News

ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ഷ​ക നി​യ​മ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച്‌ പ്ര​ശ്ന​ങ്ങ​ള്‍ പ​ഠി​ക്കാ​ന്‍ രൂ​പീ​ക​രി​ച്ച സ​മി​തി ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണം. ക​ര്‍​ഷ​ക നി​യ​മ​ങ്ങ​ളി​ന്മേ​ല്‍ ഉ​ന്ന​യി​ക്ക​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളാ​ണ് സ​മി​തി പ​രി​ശോ​ധി​ക്കേ​ണ്ട​ത്. ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ല്‍ പ്ര​ശ്ന​ങ്ങ​ള്‍ പ​ഠി​ച്ച്‌ കോ​ട​തി​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. അ​ഗ്രി​ക്ക​ള്‍​ച്ച​റ​ല്‍ ഇ​ക്കോ​ണ​മി​സ്റ്റും ക​മ്മീ​ഷ​ന്‍ ഫോ​ര്‍ അ​ഗ്രി​ക്ക​ള്‍​ച്ച​ര്‍ കോ​സ്റ്റ്സ് ആ​ന്‍​ഡ് പ്രൈ​സ​സ് മു​ന്‍ ചെ​യ​ര്‍​മാ​നു​മാ​യ അ​ശോ​ക് ഗു​ലാ​ട്ടി, ഭാ​ര​തീ​യ കി​സാ​ന്‍ യൂ​ണി​യ​ന്‍റെ​യും ഓ​ള്‍ ഇ​ന്ത്യ കി​സാ​ന്‍ കോ​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ​യും പ്ര​സി​ഡ​ന്‍റ് ഭൂ​പീ​ന്ദ​ര്‍ സിം​ഗ് മ​ന്‍, സൗ​ത്ത് ഏ​ഷ്യ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫു​ഡ് പോ​ളി​സി […]

Share News
Read More

അര്‍ണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു

Share News

ന്യൂഡൽഹി: റിപബ്ലിക്ക് ടി വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അമ്ബതിനായിരം രൂപ ബോണ്ടിന്‍ മേലാണ് അര്‍ണബിന് കോടതി ജാമ്യം നല്‍കിയത്. കേസിലെ മറ്റ് രണ്ട് പ്രതികള്‍ക്കും ജാമ്യം നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ബോംബൈ ഹൈക്കോടതിക്ക്​ അര്‍ണബി​െന്‍റ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ വീഴ്​ചപ്പറ്റിയെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഇടക്കാല ജാമ്യം നല്‍കണമെന്ന അര്‍ണബ് ഗോസ്വാമിയുടെ ആവശ്യം ബോംബൈ ഹൈക്കോടതി തളളിയിരുന്നു. ജാമ്യാപേക്ഷ തളളിയ ഹൈക്കോടതി […]

Share News
Read More

മൊറട്ടോറിയം:രണ്ട് വർഷത്തേക്ക് കൂടി നീട്ടാൻ തയ്യാറെന്ന് കേന്ദ്രം

Share News

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ വാ​യ്പാ മൊ​റ​ട്ടോ​റി​യം ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു​കൂ​ടി നീ​ട്ടാ​ൻ ത​യാ​റെ​ന്നു കേ​ന്ദ്ര സ​ർ​ക്കാ​ർ. സു​പ്രീം​കോ​ട​തി​യി​ലാ​ണു കേ​ന്ദ്രം ഇ​തു​സം​ബ​ന്ധി​ച്ച നി​ല​പാ​ട് അ​റി​യി​ച്ച​ത്. ഹ​ർ​ജി വീ​ണ്ടും ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കും. അ​തേ​സ​മ​യം, ഇ​ക്കാ​ല​യ​ള​വി​ലെ പ​ലി​ശ എ​ഴു​തി​ത്ത​ള്ളു​ന്ന​തു സം​ബ​ന്ധി​ച്ച് ഉ​റ​പ്പു​പ​റ​യാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​യി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ ആ​ർ​ബി​ഐ, ബാ​ങ്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​രു​മാ​യി കേ​ന്ദ്രം കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തി തീ​രു​മാ​നം കൈ​ക്കൊ​ള്ളു​മെ​ന്നു കേ​ന്ദ്ര​ത്തി​നാ​യി സു​പ്രീം കോ​ട​തി​യി​ൽ ഹാ​ജ​രാ​യ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തി​ന്‍റെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം 23 ശ​ത​മാ​നം ഇ​ടി​ഞ്ഞ കാ​ര്യ​വും […]

Share News
Read More

…but the Supreme Court of India should remain forever as the court of supreme justice

Share News

Men may come and men may go,but the Supreme Court of India should remain forever as the court of supreme justice. A three Judge bench of the Supreme Court of India has decided to hear a few serious questions on the scope and extent of contempt of Court. Certainly, there are more graver issues, involving […]

Share News
Read More