ജോൺസൻ കാഞ്ഞിരത്തിങ്കലിന്റെ മാതാവ് എല്യകുട്ടി (96)നിര്യാതയായി. സംസ്കാരശുശ്രുഷ 12-ന് 5 മണിക്ക് അരനാട്ടുകര സെന്റ്. തോമസ് ദേവാലയത്തിൽ.| ആദരാഞ്ജലികൾ.
തൃശൂർ . കേരള കാത്തലിക് ബൈബിൾ സൊസൈറ്റി മുൻ വൈസ് ചെയര്മാൻ ശ്രീ ജോൺസൻ കാഞ്ഞിരത്തിങ്കലിന്റ്റെ വാത്സല്യ മാതാവ് എല്യകുട്ടിവാരപ്പൻ (96)നിര്യാതയായി. അരണാട്ടുകര : കാഞ്ഞിരത്തിങ്കൽ വാറപ്പൻ (late)ഭാര്യ ഏല്യകുട്ടി (96) നിര്യാതയായി. മൃതസംസ്കാരം നാളെ വ്യാഴാഴ്ച വൈകിട്ട് 4.30 ന് അരണാട്ടുകര സെന്റ് തോമസ് ദേവാലയത്തിൽ. മക്കൾ :ലീല, റോസിലി, ജോയ്, ജോൺസൻ, പോൾ, റാഫി, ആന്റു, ജീജോ, മരുമക്കൾ : തെക്കനിയത്ത് പാഴായി മാത്യു, മുരിങ്ങത്തേരി ഫ്രാൻസിസ് , എടക്കളത്തൂർ എമിലി , […]
Read More