ഇത് എന്റെ പുഴ, നമ്മുടെ പുഴ , മൂവാറ്റുപുഴ….
ഇത് എന്റെ പുഴ, നമ്മുടെ പുഴ , മൂവാറ്റുപുഴ….ഇത് ഒരു യാത്ര വിവരണമല്ല.. നമ്മൾ കണ്ടിട്ടുള്ള മൂവാറ്റുപുഴയുടെ ചില കാഴ്ചകളുടെ, ഒരു വ്യത്യസ്ഥ കോണിലൂടെയുള്ള ചില ചിത്രങ്ങൾ ഏവർക്കുമായ് പങ്കുവയ്ക്കുന്നു. എറണാകുളം ജില്ലയുടെ ഭാഗമാണ് മൂവാറ്റുപുഴ. തൃശൂരിനും കോട്ടയത്തിനും മധ്യേ എം.സി റോഡിലാണ് മൂവാറ്റുപുഴ സ്ഥിതി ചെയ്യുന്നത്. സ്ഥലനാമം സൂചിപ്പിക്കുന്ന പോലെ തന്നെ മൂന്ന് ആറുകള്‍ (തൊടുപുഴ, കോതമംഗലം, കാളിയാര്‍) ഒന്നിച്ചു ചേരുന്ന സ്ഥലമെന്നതിനാലാണ് ഈ പ്രദേശത്തിന് മൂവാറ്റുപുഴ എന്ന പേരു വന്നത്. പുഴ തെക്കു പടിഞ്ഞാറുഭാഗത്തേക്ക് […]
Read More