ആദ്യ ട്രയിന്‍ അര്‍ദ്ധരാത്രിയോടെ: യാത്രക്കാരെ സ്വീകരിക്കാന്‍ പൂര്‍ണ്ണ സജ്ജം
കൊച്ചി> ഇതര സംസ്ഥാനത്ത് നിന്നുള്ള ആദ്യ ട്രയിന്‍ വെള്ളിയാഴ്ച 12.30 നു എറണാകുളം സൗത്ത് സ്റ്റേഷനില്‍ എത്തുമെന്ന് മന്ത്രി സുനില്‍ കുമാര്‍ അറിയിച്ചു. യാത്രക്കാരെ സ്വീകരിക്കുന്നതിനുള്ള മുഴുവന്‍ സജ്ജീകരണങ്ങളും പൂര്‍ത്തിയായി. 400 നടുത്ത് ആളുകള്‍ സൗത്ത് സ്റ്റേഷനില്‍ ഇറങ്ങും.258 പേരെ ഫോണില്‍ ബന്ധപ്പെട്ടു. 27 ഗര്‍ഭിണികള്‍ ഉണ്ട്. രണ്ടു പേര്‍ കിടപ്പു രോഗികളാണ്. വരുന്നവര്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് റയില്‍വേ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യമുണ്ടാകും. മറ്റു ജില്ലകളിലേക്ക് പോകേണ്ടവര്‍ക്ക് കെ.എസ്.ആര്‍.ടി.സി […]
Read More